Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
...അത് മതി എനിക്ക് കുഴപ്പമില്ല
പറയുമ്പോൾ അന്ന് ജെസ്സിയുടെ കൂടെ ജയകാന്തനെ കണ്ട് പിരിഞ്ഞ ശേഷം അയാൾ പറഞ്ഞതനുസരിച്ചു ഇവിടെ കഥ പറയാനായി വന്നതോർമ്മയിലേക്ക് വന്നു . ദീപ്തിയുടെ കഥ എഴുതിയ ഫയലായിരുന്നു അന്ന് ജയകാന്തന്റെ കയ്യിൽ
വായിച്ചു കഴിഞ്ഞയാളെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ജയകാന്തൻ അടുത്ത് വന്നു
"' ഇന്നലെ അനിത അല്പം ലഹരിയിലായിരുന്നു .. അത് കൊണ്ട് തന്നെയാണ് ഇത് വായിക്കാൻ തന്നത് "'
"' ഹേയ് ഞാൻ എല്ലാം ഓർക്കുന്നുണ്ട് "'
"' അപ്പോൾ എന്ത് പറയുന്നു അനിതാ ,. അവർ പറഞ്ഞ സംഭവങ്ങൾ ഒക്കെ ചേർത്ത് വാസു എഴുതിയ റഫ് കോപ്പി . ഇനിയിത് നിങ്ങളുടെ കഥ കൂടി ചേർത്ത് എഴുതി പൂർത്തിയാക്കണം . പബ്ലിഷ് ആയാൽ അതിന്റെ വരുമാനത്തിൽ പാതി നിങ്ങൾക്ക് . നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് ഒരു പരിഹാരം കൂടിയാവും അത് . എന്ത് പറയുന്നു ?''
"'എനിക്കെന്റെ മക്കളോട് കൂടി ആലോചിക്കണം "'
"" മക്കളോ ? അതോ ഭർത്താക്കന്മാരോ ?''' ജയകാന്തൻ വൈൻ നിറച്ച ഗ്ലാസ് നീട്ടിയപ്പോൾ താനത് വാങ്ങി ..
"'രണ്ടും "'
"' അനിതയെന്താ ആലോചിക്കുന്നത് ?''
"'അന്ന് ആദ്യം വന്നപ്പോൾ ഞാൻ പറഞ്ഞു മക്കളോട് ആലോചിക്കണമെന്ന് ..അവരും സമ്മതം മൂളി ..ജെസ്സി ആദ്യം തന്നെ പറഞ്ഞിരുന്നല്ലോ ... അതിൽ കൂടുതലൊന്നും എനിക്കാലോചിക്കാൻ ഇല്ല
"' ഒന്നുമാലോചിക്കാൻ ഇല്ല "' ജയകാന്തൻ ഫയൽ ബെഡിൽ ഇട്ടിട്ടു അവളുടെ നേരെ നോക്കി .
ചുവന്ന ബോർഡറുള്ള കടും പച്ച പേപ്പർ സിൽക്കിന്റെ സാരിയും പച്ച
💬 Comments
View all comments