Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
തന്റെ മൂക്കുരച്ചു .
"" നീയെന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം ഞാൻ നിന്നെ ആഗ്രഹിക്കുണ്ടെങ്കിലേ നീയെന്നെ തൊടൂവെന്ന് .. ഏതാണിന് പറയാൻ കഴിയുമത് ...പെണ്ണിന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് സാമ്പത്തികമായി സഹായിച്ചും ഒക്കെയും പിന്നെ അതുപറഞ്ഞു കാര്യസാധ്യം നടത്തുന്ന ആളല്ല നീ ... നീയെന്നെ ആഗ്രഹിച്ചു .. ഇപ്പോൾ ഞാൻ നിന്നെയും ... ഇതെന്റെ തീരുമാനമാണ് ..മദ്യം ഒരിറക്ക് പോലും ഞാൻ കഴിച്ചിട്ടില്ല ഞാൻ ... "''
"' അനിതാ സത്യനിൽ നിന്നും അനിത ഒത്തിരി മാറിയിരിക്കുന്നു "'
"' മനസ് ഇപ്പോഴും ആ പഴയ അനിതാ സത്യൻ തന്നെയാണ് ജയൻ ""'
"'ഹമ് "'
"' ജയൻ .. ഒന്ന് ചോദിക്കട്ടെ .. നമ്മളിന്ന് കഴിഞ്ഞാൽ .നീ ..നീ വസുന്ധരയുമായി എന്നെ താരതമ്യം ചെയ്യുമോ ... അവളോടുള്ള സ്നേഹത്തിൽ കുറവ് കാണിക്കുമോ ?'''
"' ഒരിക്കലുമില്ല ...വസുന്ധര വസുന്ധരയാണ് അനിത അനിതയും .. അവളെ തഴഞ്ഞു നിന്നെ വേണമെന്ന് കരുതിയാൽ തകരുന്നത് രണ്ടു ലൈഫ് ആണ് ...അതുകൊണ്ടാർക്കും ഗുണമൊന്നും കാണില്ല .. ഒരു പക്ഷെ സ്ഥിരമായി കൂടെ പൊറുക്കുമ്പോൾ പഴയത് തന്നെയാണ് നല്ലതെന്നു അവളായിരുന്നു അല്ലെങ്കിൽ അവനായിരുന്നു നല്ലത് , ശെരിയെന്നൊക്കെ തോന്നാം . ഒരു ഭർത്താവ് സ്നേഹിക്കുന്നത് പോലെ ഒരു കാമുകൻ സ്നേഹിക്കില്ല .. ഒരു കാമുകൻ സ്നേഹിക്കുന്നത് പോലെ ഭർത്താവും ..രണ്ടും രണ്ടു തട്ടാണ് ...അതുകൊണ്ടൊരിക്കലും നീ വസുന്ധരയ്ക്ക് പകരമാവില്ല അനീ , . പക്ഷെ ഇടക്ക് വിളിക്കാനും കാണാനും ഇങ്ങനെ സ്നേഹിക്കാനും നീ വേണമെന്നൊരാഗ്രഹം ..എന്തോ അത് അങ്ങനയായി പോയി പെണ്ണെ "''
"''ഹ്മ്മ്
💬 Comments
View all comments