0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

നമ്മടെ ഗ്രൂപ്പിലൊക്കെ ആര്‍ക്കും നമ്മളെ മനസിലാകത്തിലല്ലോ..നമ്പര്‍ . സേവ് ചെയ്തവര്‍ക്ക് മാത്രം അറിയാം '

അനിത മൊബൈലും വാങ്ങി കാബിനിലേക്ക്‌ പോയി ... അവള്‍ ധിറുതിയില്‍ മുന്‍പേ വന്ന മെസ്സേജ് എടുത്തു ഫോട്ടോ നോക്കി

! ങേ ...ഇത് എന്‍റെ ഫോട്ടോ തന്നെയാണല്ലോ ... പാതി കാണുന്ന മുഖം ആരുടെതാ ...!

അനിത ശെരിക്കും നോക്കിയപ്പോള്‍ ഞെട്ടി പോയി ...ജോക്കുട്ടന്‍ .... വീട്ടില്‍ നിന്ന് തന്റെ പുറകെ വരുന്ന അവളെ സൂം ചെയ്ത് ഫോട്ടോ ഇട്ടിരിക്കുവാണ് അവന്‍ ,ജോജിയുടെ പാതി മുഖമേ കാണാന്‍ പറ്റൂ ...അതും വെയിലടിച്ചു ബ്ലര്‍ ആയതു പോലെ ...

ഈശ്വരാ ...ഇവനീ ഫോട്ടോ ഇട്ടാല്‍ ...ജെസിയും ദീപുവും എല്ലാം കാണില്ലേ ....

അനിത അവനു മെസേജ് അയച്ചു

" ഞാന്‍ നേരത്തെ പോകും ..നീ വരണ്ട ,.... ഈ പ്രൊഫൈല്‍ ഫോട്ടോ മാറ്റണം "

അപ്പോള്‍ തന്നെ എന്തോ ടൈപ് ചെയ്യുന്നത് കണ്ടു ...

" ഞാനും നേരത്തെ വരാം ....ഈ പ്രൊഫൈല്‍ പിക് ആരും കാണില്ല ...ഇതെന്റെ പേര്‍സണല്‍ വാട്സ് അപ്പാണ് ...ഞാനും എന്റെ അനിയും മാത്രം "

അനിതക്ക് ആകെ വിഷമവും അതെ സമയം ആശ്വാസവും ആയി ...ആരും കാണില്ലല്ലോ എന്നോര്‍ത്ത് ആശ്വാസവും ...ഇവനെന്ത് ഭാവിച്ചാണ് ഇങ്ങനെ തുടങ്ങുന്നതെന്ന വിഷമവും ...

തിരക്കില്ലാത്തതിനാല്‍ അവള്‍പോകുന്ന വഴി ഒരു ക്ലയന്റിനെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു അഞ്ചര ആകുന്നതിനു മുന്‍പെയിറങ്ങി... സ്റെപ് ഇറങ്ങി ചെന്നത് ജോജിയുടെ മുന്നിലേക്കാണ്‌

' ജോജി ..നീ പൊക്കോ ...എനിക്കൊരാളെ കാണാന്‍ ഉണ്ട് "

' ഞാനും വരാം

💬 Comments

View all comments