0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

കാണിച്ചിട്ട് കുരക്കുന്നോട നാറി ...." മേരി അവന്‍റെ നേരെ തിരിഞ്ഞു ....അനിത ആകെ ഭയന്ന്‍ നില്‍ക്കുവാണ്...എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അവള്‍ക്ക് മനസിലായില്ല ...

" മര്യാദക്ക് പണി എടുത്തിട്ടു പോകാന്‍ നോക്കടി പൊലയാടി മോളെ " റാസി മേരിയുടെ നേരെ ചാടി വന്നു . മേരി കൂസലെന്യേ സോഫയിലേക്ക് ഇരുന്നു ... ബ്ലൌസിനുള്ളിലെക്ക് മുല തിരുകി കയറ്റി ഹുക്കിടാന്‍ തുടങ്ങി

" എന്നാ ഒന്ന് കണ്ടിട്ട് തന്നെ കാര്യം ...ഡാ കൊച്ചനെ ...നീ ഡെപ്പോസിറ്റ് ഇടാമെന്ന് പറഞ്ഞ ആ പൈസ ഇങ്ങെടുക്ക്‌ ...കറക്ടായി തന്നെ പലിശ തന്നേക്കാം ...നിന്‍റെ ഗിഫ്റും വേണ്ട മയിരും വേണ്ട "

അവളുടെ ഭാവം കണ്ടു റാസിയോന്നു പതറി ...എങ്കിലും അവന്‍ വീണ്ടും അവളോട്‌ കയര്‍ത്തു

" ഡെപ്പോസിറ്റോ ...ഒരു മയിരും തരില്ല ..ഇറങ്ങി പോടീ കൂത്തിച്ചി "

" ആഹാ ...എന്നാ പിന്നെ അതൊന്നു കണ്ടിട്ട് തന്നെ കാര്യം ..."

" വാ ചേച്ചി ..നമുക്ക് പോകാം " അനിത മേരിയോടു കരയുന്ന സ്വരത്തില്‍ പറഞ്ഞു

" സാറിതില്‍ ഇടപെടണ്ട ..... ഞാനെ ഇങ്ങനത്തെ കുറെ നാറികളെ കണ്ടിട്ടുള്ളതാ ....ഡാ കൊച്ചനെ ...നീ മര്യാദക്ക് പൈസ തരുന്നോ ...അതോ ഞാന്‍ പോലീസിനെ വിളിക്കണോ ... സ്ഥലം സര്‍ക്കിള്‍ എന്‍റെ ക്ലയന്ടാ...ക്ലയന്റെന്നു പറഞ്ഞാ നല്ലേ ടെമ്സാ ഞങ്ങള് തമ്മി ...ദെ ..കണ്ടോ "

മേരി അവളുടെ ഫോണില്‍ " രാജന്‍ തോമസ്‌ C. I എന്ന നമ്പര്‍ എടുത്തു അവന്‍റെ നേരെ കാണിച്ചു ...യൂണിഫോമില്‍ നില്‍ക്കുന്ന ഒരു മധ്യവയസ്കന്റെ ഫോട്ടോ

"

💬 Comments

View all comments