0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

ലവ് എന്നെഴുതി വെച്ചിരിക്കുന്നു ആ ഫോട്ടോയില്‍

' ഉറങ്ങിയില്ലെടാ " മറു വശത്ത് ടൈപ് ചെയ്യുന്നുണ്ട്

"പഠിക്കുവാ മുത്തെ "

" ഇങ്ങനാണോ പഠിക്കുന്നെ ? മൊബൈലില്‍ കളിക്കാതെ പഠിക്കാന്‍ നോക്ക് "

" ഹും ...എന്‍റെ പെണ്ണ് വരുമെന്ന് എനിക്കറിയാരുന്നു "

" സത്യം പറ ..നീ രഞ്ചുവായിട്ടു ചാറ്റ് ചെയ്യുവല്ലായിരുന്നോ "

" രഞ്ചു ...നിന്‍റെ മറ്റവനാടി ...ചാറ്റ് ചെയ്യുന്നേ " അനിത ചിരിച്ചു പോയി

' അതാ പറഞ്ഞെ ..എന്‍റെ മറ്റവനാ ചാറ്റ് ചെയ്യുന്നേ എന്ന് "

" ങേ ...അപ്പൊ ഞാന്‍ നിന്‍റെ മറ്റവന്‍ ആണോ ?"

" ഹും ...അപ്പൊ നീ ചാറ്റ് ചെയ്തു എന്നുള്ളത് സത്യമാ അല്ലെ "

' അല്ല ...എന്‍റെ അനിക്കുട്ടി ആണേല്‍ സത്യം ....എനിക്കെന്‍റെ മുത്തിനെ മാത്രം മതി ...ഐ ലവ് യൂ "

" ഡാ ...ഡാ ...ഇരുന്നു പഠിക്കടാ - ബൈ അമ്മ"

" അമ്മെ അനി എന്തിയെ ?'

' അവളു നിന്‍റെ പരീക്ഷ തീരാന്‍ കാത്തിരിക്കുവാ ...അത് കഴിഞ്ഞേ നിന്നോട് മിണ്ടൂള്ളൂ എന്ന് "

' ഒരുമ്മ തരാന്‍ പറയമ്മേ "

" ഞാന്‍ തന്നാല്‍ മതിയോ ?"

' അമ്മയും തരണം ....അനിയും തരണം "

" ഞാന്‍ തരാം ...ഉമ്മ "

"എവിടാ തന്നെ ?"

' നെറ്റിയില്‍ "

' അത് മതി ...ഇനിയെന്‍റെ അനിക്കുട്ടിയോടു തരാന്‍ പറ "

" ഹും കൊടുക്കാം '

" ജോക്കുട്ടാ ...അനിയുടെ മുത്തെ .."

'

💬 Comments

View all comments