0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

?"

" ഹം ..കുറഞ്ഞന്‍വര്‍.... ആളുകളുണ്ട് ....അത് കൊണ്ടാ ..ഞാന്‍ വെക്കട്ടെ "

" വൈകിട്ട് ഓണ്‍ലൈന്‍ വരുമോ ?'

" നോക്കട്ടെ ..ഹസ്ബന്‍ഡ് ഉണ്ട് ..."

' നീയെന്നെ ഒഴിവാക്കാന്‍ നോക്കുവാണോ...നോക്ക് ...ഞാന്‍ പലരില്‍ നിന്നും നാല്‍പത് ലക്ഷത്തോളം കളക്റ്റ് ചെയ്തു .... എന്‍റെ ചെക്കും അവര്‍ക്ക് ഈടായി കൊടുത്തു...എല്ലാം നിനക്ക് വേണ്ടിയാ ....അന്‍പതായാല്‍ ഞാനോടി വരും " അത് കേട്ടപ്പോള്‍ അനിതക്ക് ദേഷ്യം വന്നു ...കഴിഞ്ഞ ദിവസത്തെ മാനസികാവസ്ഥ അല്ലല്ലോ ഇപ്പോള്‍

' പോരെ ...ഞാന്‍ വെക്കുവാ ...ആളുണ്ട് '

അനിത കട്ട് ചെയ്തു വാട്സ് ആപ്പില്‍ ജോക്കുട്ടനെ നോക്കി

' ഹായ് അനിക്കുട്ടി .....ഞാന്‍ താഴെയുണ്ട് ...." ഒരുമ്മയുടെ സ്മൈലിയും

" ഹമം ...എക്സാം എളുപ്പമായിരുന്നോ ?"

" ഹും ..നല്ല എളുപ്പം ...നേരത്തെ ഇറങ്ങുവോ ?'

" ഇല്ല ..എന്തിനാ ?"

' ഫ്രൂട്ട് സലാഡ് വാങ്ങിതരാം '

' നോക്കട്ടെടാ കുട്ടാ ...തിരക്കുണ്ട് ...നീ കേറി വാ "

" വേണ്ട ...ഞാന്‍ താഴെ നിന്നോളാം ..ഉമ്മ '

' ഉമ്മ .. ഐ ലവ് യൂ കുട്ടാ ഉമ്മാ .....ഉമ്മ ' അനിതക്ക് മൂടായി .

"ഉമ്മ ..ബൈ '

അനിത അഞ്ചര ആയപ്പോള്‍ ബാങ്കില്‍ നിന്നിറങ്ങി ...റോഡിനപ്പുറത്തെ പെട്ടിക്കടയുടെ മുന്നില്‍ ജോജിയുണ്ടായിരുന്നു .അവന്‍ വന്നു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് കയ്യിലിരുന്ന വേര്‍ കടല അവളുടെ കയ്യില്‍ കൊടുത്തു ..

അനിത ഇടക്കിടക്ക് കടല അവന്‍റെ വായില്‍ വെച്ച് കൊടുത്തു ... പഴയ ആ ബേക്കറിയില്‍ നിര്‍ത്തി അവന്‍

💬 Comments

View all comments