Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
അനിക്കുട്ടാ ...എന്‍റെ വിഷമം മാറ്റാനന്നു എനിക്ക് വാരി തന്നില്ലേ ..എന്‍റെ പെണ്ണിന് ഞാനിന്നു വാരി തരും " അവന്‍ ഒരു പ്ലേറ്റില്‍ ചോറ് വിളമ്പി ...സാമ്പാറും ഒഴിച്ചിളക്കി അവളെ ഊട്ടി ഇടയ്ക്കു ഒരു പപ്പടം അവള്‍ക്കു കടിക്കാന്‍ കൊടുക്കും ...അതിനിടെ അവന്‍ ജോലിയെ കുറിച്ചും ചെന്നൈ വിശേഷങ്ങളും അവളെ പറഞ്ഞു കേള്‍പ്പിച്ചു . ആഹാരം കഴിഞ്ഞു അനിത ബാത്‌റൂമില്‍ പോയി ഫ്രെഷായി വന്നപ്പോഴേക്കും അവനവളുടെ ബെഡ്ഷീറ്റ് കൊട്ടി വിരിച്ചിരുന്നു .. അനിത അത് കണ്ടു കൊണ്ടാണ് കയറി വന്നത് . അവള്‍ വല്ലാതായി
" കുട്ടാ ..നീയിനി പൊക്കോ ...ദീപു ഇപ്പൊ വരും ...നീ ചെന്നു പറഞ്ഞു വിട്ടാല്‍ മതി '
' ഇങ്ങോട്ട് വായെന്റെ പെണ്ണെ ...അവന്‍ നാളെയെ വരൂ "
ജോജി അവളുടെ നേരെ തിരിഞ്ഞപ്പോള്‍ അനിത പിന്നോക്കം മാറി .
' അനിക്കെന്നെ പേടിയാണോ ...പേടിയാണേല്‍ അനി അമ്മയായിക്കോ...അപ്പൊ പിന്നെ പേടിക്കണ്ടല്ലോ "
ജോജി അവളെ പിടിച്ചു കിടത്തി . അവനവളുടെ അരികില്‍ കിടന്നു , തന്റെ കയ്യിലേക്ക് അവളുടെ തല എടുത്തു വെച്ചു ..എന്നിട്ടോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു .... ഇടക്ക് അവളുടെ കയ്യെടുത്ത് മുത്തിയും ..നെറ്റിയില്‍ ഉമ്മ വെച്ചും ഓരോ പഴയ കാര്യങ്ങള്‍ ചോദിച്ചും പറഞ്ഞും പുലരാറയപ്പോള്‍ അനിത തന്‍റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരുന്നു ....
' ജോക്കുട്ടാ ..ഉറങ്ങേണ്ടെടാ കുട്ടാ " അനിത അവന്‍റെ നേരെ നോക്കി
" ഉറക്കം വരണില്ല അനീ ...നിന്നെ കെട്ടി പിടിച്ചിങ്ങനെ കിടക്കണം .....'
' ഉറങ്ങിക്കോ കുട്ടന്‍ .....' അനിതയവന്റെ കവിളില്‍
💬 Comments
View all comments