ഹ ഹ ...നന്ദി വിരു....
Comments
മദ്ധ്യം പെട്ടന്ന് തീർക്കല്ലേ രാജാ.... വായിച്ചില്ല... വായിച്ചിട്ട് അഭിപ്രായം പറയാം.. പറയാനൊന്നുമില്ല.. കിടുക്കുമെന്നു ഉറപ്പുള്ള കാര്യമല്ലേ ?☺☺
വര്‍ക്കിച്ചാ വായിച്ചിട്ട് പറയണേ ..മദ്യമല്ല തീര്‍ക്കാന്‍ ...മ്മടെ കലിപ്പന്റെ കഥ ഉണ്ടായിരുന്നു " ജീവിതം സാക്ഷി " ഞാനത് അറിയാതെ ഹെഡ്ലൈന്‍ കൊടുത്തു .. അത് സബ്മിറ്റ് ആകാതെ വന്നപ്പോള്‍ തുടക്കം എന്നും , ഇത് മദ്ധ്യം എന്നും ഇട്ടെന്നെ ഉള്ളൂ ..ഇനി ഒടുക്കം ...നന്ദി
അതെന്നാ പറയാനാ... നിങ്ങൾ പൊളിച്ചെന്റെ രാജാ അണ്ണാ... സത്യം പറഞ്ഞാൽ ഞാൻ നിങ്ങടെ ഒരു ഫാൻ ആയി... ?????
ഇത് ചരിത്രനിമിഷം. 62*
കുമ്മന്‍ ഭായി " 62" പേജില്‍ കൂടുതല്‍ കഥ വന്നിട്ടില്ലേ ...നമ്മടെ കഥ " കുട്ടന്‍സ് റെക്കോര്‍ഡ് " ല്‍ വരുവോ ?
പൊളിച്ചു ബ്രോ....കൂടുതല്‍ പേജുകള്‍ ഇട്ടതിനു പ്രത്യേക നന്ദി
നന്ദി പാപ്പാ..... എന്നാണ് റിലീസ് ..
പോളിച്ചു....
അടുത്ത ഭാഗം ഉണ്ടോ?
ഒരു ഭാഗം കൂടി നോക്കണം ..ഇതില്‍ നിര്‍ത്താന്നു കരുതിയതാ ... അപ്പൊ പേജിന്‍റെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ..കുട്ടനില്‍ വല്ല പേജ് ലിമിറ്റും ഉണ്ടോന്നറിയില്ലല്ലോ. ഇനി എഴുതുമ്പോള്‍ ആണ് പ്രശ്നം ....ചിലപ്പോ ഒരു നിക്ഷിദ്ധസംഗമം ആയി മാറുമോ എന്നൊരു സംശയം ....
അതിന് എന്താണ്...ഞങ്ങൾ എല്ലാ കഥകളും ആസ്വദിക്കും :-)
നിഷിദ്ധം,അല്ലാത്തത് എന്നൊന്നും ഇല്ല.നിഷിദ്ധം വന്നാൽ വായിക്കാൻ കുറച്ചു കൂടി സുഖം കിട്ടും,കാരണം വിലക്കപ്പെട്ട കനിയോടാണല്ലോ എല്ലാവർക്കും താൽപര്യം :-)
അതുകൊണ്ടല്ലെ ലൂസിഫർ അണ്ണൻ അതു മാത്രം എഴുതുന്നത് :-)
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ...
രാജ സാറെ... ഒരു ഒൻപതു പേജുകൾ വായിച്ചു. കലക്കി... നല്ലത് സംഭാഷണങ്ങൾ... ഇനിയും സമയം എടുത്ത് ബാക്കി വായിക്കണം. എന്നാലും എങ്ങിനെ അറുപതിൽ കൂടുതൽ പേജുകൾ എഴുതുന്നു?എഴുത്തച്ഛൻ തന്നെ ?
നന്ദി ഋഷി ...മൊത്തം വായിച്ചിട്ട് അറിയിക്കണേ ...
Bro, e storykku comments thannillannu paranju areyum kuttam parayaruth k tto. Karanam, ithu vayichu theeranamengil kurachu padupedum, broye kuttappeduthiyathalla .bro alu puliya k tto ,broyeppatti parayan vakkukal kittunnilla. (inganeyokke parayan karanam enneppolullavark duty free time l vayichu theerkan pattilla. OK da Time is over. By athmav
കമന്റ്സ് കുറഞ്ഞെന്നു കരുതി പ്രശ്നമില്ല സഹോ ...പക്ഷെ കമന്റ് കുറയുമ്പോ ഇഷ്ടപെട്ടില്ല എന്ന് കരുതി പാര്‍ട്ടുകള്‍ കുറയാന്‍ സാധ്യതയുണ്ട് ...ഞാന്‍ ഒരു തീം മനസ്സില്‍ വെച്ചു കാച്ചുന്നതാണ് . പിന്നൊക്കെ വരുന്നത് പോലെ ..നന്ദി
polichu.. entha ethu oru mahaa kaavyam pole kure page undalo....
നന്ദി വിപി .....
എൻറെ രാജാവേ...
അച്ചടി യന്ത്രം വാടകക്ക് തരോ?? സെക്കൻഡ് ഹാൻഡ് പൈസ തരാം.
ഇല്ലേൽ വന്നിരുന്ന് അടിച്ചു തന്നാലും മതി.
കഥ വായിച്ചില്ല....പേജ് അക്കൗണ്ടിങ് ടെക്സ്റ്റ് ബുക്കിനെക്കാലും ഉണ്ടേ....
വായിച്ചിട്ട് അഭിപ്രായം അറിയിക്കാം....
(വായിച്ചു തീരുമ്പോൾ ജീവനുണ്ടെങ്കിൽ)
ഏതായാലും നന്നാവും എന്നുറപ്പുള്ളതിനാൽ ലൈക്ക് ചെയ്തിട്ടുണ്ട്...കോട്ടയിൽ വരിയെടുക്കുമ്പോൾ കളയാതെ നോക്കണം....ഹല്ല...പിന്നെ
ഹ ഹ ....നമ്മളു തന്നെ വാടകക്ക് എടുത്തതാ ....
മൊത്തം വായിച്ചിട്ടൊരു കമന്റ് കൂടി ഇടണേ ..
ഇല്ല തരൂല്ല......
ങ്ങള് ഒരു വിധ്യപ്പെട്ട എല്ലാ കഥകൾക്കും കമന്റ് ചെയ്തു.എന്നെ മാത്രം ഒഴിവാക്കി.സാഹിക്കൂല്ല ഞാൻ......
ഒന്ന് കൊള്ളില്ല എന്നെങ്കിലും പറയാരുന്നു.....
വിഷമം ഉണ്ട് രാജാവേ വിഷമം ഉണ്ട്.
വിഷമിക്കല്ലേ സഹോ... അങ്ങേരെപ്പോലെ മെഷീൻ ഒന്നുമില്ലെലും ഞാൻ 2 കമന്റ് ഇട്ടിട്ടുണ്ട്...
സന്തോഷിച്ചാട്ട്... സന്തോഷിച്ചാട്ട്
എന്റെ ബ്രോ ഇയാക്ക് എല്ലാ കഥക്കും കമന്റ് ചെയ്യാം....
നുമ്മ പരീക്ഷ പുറത്ത് കുത്തിയിരുന്ന് എഴുതീട്ട് ഒരു മൈൻഡും ഇല്ലന്നേ....
ബല്യ ആളായിപ്പോയെന്നെ
ഞാൻ മിക്കവാറും ആ സൂത്രം കട്ടോണ്ടു പോകും
ജൊ, നിങ്ങൾക്കുള്ള മറുപടി അടുത്ത വെള്ളിയാഴ്ച
അർജുൻ,
രതി ലയ സാഗരം എന്ന കഥക്ക് ഞാൻ കമന്റ് ഇട്ടിരുന്നു. എനിക്ക് മറുപടിയും തന്നു. രണ്ടാം പാർട്ട് വായിച്ചില്ല. കാരണം KSEB. കറന്റ് വരുമ്പോ എഴുതാൻ ഇരിക്കും. മൊബൈലിൽ എഴുതി ശീലമില്ല. രണ്ടാം പാർട്ട് ഉടനെ വായിക്കും. കുറെ കഥകൾ വായിക്കാൻ ഉണ്ട്. ഷോപ്പിൽ ആണ് pc . അത് കൊണ്ട് തന്നെ വായിക്കാനും എഴുതാനും നല്ല സമയം നോക്കണം. ..... പിണങ്ങല്ലേ.... ഞാൻ കമന്റികോളാം
എന്നെ മറന്നില്ലെന്നു കരുതുന്നു...
കഥ ആടി പൊളി ആയിട്ടുണ്ട്...
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
പിന്നെ പിണക്കം....
ഹ.. ഹ.. ഹ..
രാജാവിനോട് എന്ത് പിണക്കം...
ഞാൻ തമാശയ്ക്കു പറഞ്ഞതാ...
പറ്റിച്ചേ...
Machane kalakki
നന്ദി ജാക്കി ..
കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു....
ഒരുപാട് ഉണ്ടല്ലോ... പേജ് വായിക്കട്ടെ....
നമ്മളിവിടെ തന്നെ ഉണ്ട് അന്‍സിയ .
കഥ അടിപൊളിയായി തുടരുന്നുണ്ട് .. നന്ദി
Ishtaayi
നന്ദി ലോലാ ...
നിങ്ങള്‍ മന്ദൻ രാജ അല്ല അണ്ണാ . ഒരു എമണ്ടൻ രാജ തന്നെ . ഹോ എന്നാലും ഇങ്ങനെയൊക്കെ എഴുതാമോ അണ്ണാ. നമിച്ചിരിക്കുന്നു ??????????????