Chapter Title : ജീവിതം സാക്ഷി 3
സൺഷേഡിൽ തന്നെ പിൻവാതിലിന്റെ താക്കോലും വെച്ചട്ടുണ്ട്, ഞാൻ മെല്ലെ വാതിൽ തുറന്നു അകത്തു കയറി,
ആ പഴകിയ ദ്രവിച്ച വാതിൽ ശബ്ദമുണ്ടാക്കാതെ തുറക്കാൻ പെട്ട പാട്, എന്റെ മനസ്സുപോലെതന്നെ ഓരോ ചെറിയ ചലനത്തിനും അത് തോന്നിയപോലെയൊക്കെ പ്രതികരിക്കാൻ തുടങ്ങി, ഞാനതു മെല്ലെ പൊക്കി തുറന്നു,
2 പേർക്ക് കഷ്ടിച്ച് നില്ക്കാൻ പറ്റുന്ന മുറി , അതിൽ ഒരു ചെറിയ മോട്ടോറും , മുറിയുടെ ഒരു വശത്തു വെച്ചിരിക്കുന്ന രണ്ടു ചാക്കുകളും ,
താൽക്കാലാവശ്യത്തിനു ഉപയോക്കിനായി അച്ഛൻ വെച്ചിരിക്കുന്ന വളമായിരിക്കണം, നാറ്റം തല പറിച്ചെടുക്കുന്നു,
ഞാൻ മെല്ലെ അത് രണ്ടും ഒന്നിനുമേലെ ഒന്നായി വെച്ച് അതിന്റെ പുറത്തു കേറി നിന്നു, ഇപ്പൊ എനിക്ക് മുറിയുടെ വെന്റിലേഷന് വേണ്ടി പിടിപ്പിച്ചിരിക്കുന്ന ജനലിലൂടെ പുറത്തേക്കു കാണാം, ഞാൻ വളരെ ശ്രെദ്ധിച്ചാണ് തലയിട്ടു നോക്കിയത്, അവരെന്നെ കണ്ടാൽ ഞാൻ എന്ത് മറുപടി പറയും "വളം തിന്നാൻ വന്നതാണെന്നോ .!"
പുറത്തു വെയിൽ മൂത്തു വരുന്നതേ ഉള്ളു, അതുകൊണ്ടു തന്നെ ഞാൻ നിൽക്കുന്ന മുറിയിൽ അല്പം ഇരുട്ടൊക്കെ ഉണ്ടു , പെട്ടെന്ന് എന്നെ കാണില്ല എന്നതാണ് എന്റെ ഒരു വിശ്വാസം , ഞാൻ ഏന്തിവലിഞ്ഞു മെല്ലെ പുറത്തേയ്ക്കു നോക്കി,
കുറെ തുണിയല്ലാതെ വേറൊന്നും കാണുന്നില്ല എനിക്ക് പെട്ടെന്ന് ആധിയായി , അവരിത് എവിടെപ്പോയി.?
"അത് മര്യാദയ്ക്ക് നിവർത്തി പിടിയെടാ "
അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം ,ഞാൻ ഉടനെ നിന്ന ഭാഗത്തു നിന്ന് കുറച്ചുകൂടെ ഇടത്തോണ്ടു മാറി പുറത്തേയ്ക്കു സൂക്ഷിച്ചു വലിഞ്ഞു നോക്കി ,
ഇപ്പൊ എനിക്കവരെ കാണാം , ഒരു വലിയ ബെഡ്ഷീറ് രണ്ടു തലയ്ക്കലും പിടിച്ചു അതിനോടുള്ള മല്ലയുദ്ധത്തിലാണ് രണ്ടുപേരും..
"ഞാൻ പിടിച്ചട്ടുണ്ടു ചേച്ചി , ഇനിയും പിടിച്ചാൽ ഇത് കീറിപ്പോവത്തേ ഉള്ളു" രതീഷിന്റെ മറുപടി
രതീഷ് എനിക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്, അതുകൊണ്ടു എനിക്കയാളുടെ ശബ്‍ദം മാത്രമേ കേൾക്കാൻ പറ്റുന്നുള്ളു ,
'അമ്മ എന്റെ നേരേയ്ക്കാണ് നിൽക്കുന്നത് , 'അമ്മ പണിയെടുക്കാനുള്ള എളുപ്പത്തില് ആ നൈറ്റിയെടുത്തു തന്റെ എളിയിൽ കുത്തിയിട്ടുണ്ട്, അമ്മയുടെ കണം കാലുകളും ഇടത്തെ മുട്ടും കാണാൻ പറ്റുന്നുണ്ട്, അമ്മയുടെ കാലിലെ
💬 Comments
View all comments