0%

Chapter Title : ജീവിതം സാക്ഷി 3

Author : kkstories Read All Parts 837

.." ചന്തുചേട്ടൻ ആ മദ്യക്കുപ്പി തന്റെ അടുക്കലേക്കു നീക്കി വെച്ചു

" ആ എന്ന പിന്നെ കാണാം.." രതീഷേട്ടൻ എണീറ്റ് നേരെ നിന്നു

ഞാനും സുനിലും വേഗം തന്നെ, കുനിഞ്ഞു അവര് കാണാതെ കോണിപ്പടിയിറങ്ങി, നേരെ ഫ്രന്റിലുള്ള കാർപോർച്ചിൽ വന്നു സുനിലിന്റെ സൈക്കിളും പിടിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ രതീഷേട്ടൻ ഇറങ്ങി വന്നു, ഇത്രയൊക്കെ അടിച്ചട്ടും അയാൾക്ക്‌ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല., അയാളുടെ കപ്പാസിറ്റി എന്ന അത്ബുധപെടുത്തി, അല്ലേലും ഈ പോത്തുകൾക്കു ഏതൊക്കെ ഒരു പ്രശ്നമാണോ

ഞങ്ങളെ കണ്ടു അയാളൊന്നു ചിരിച്ചു

" ആ എന്ന ഞാൻ പോവാട ചന്തു." എന്നും പറഞ്ഞു അയാൾ ഗേറ്റും തുറന്നു പുറത്തേയ്ക്കു പോയി

" എടാ സുനിലേ, വാടാ നമുക്കും അയാളുടെ കൂടെ പോവാം, ചെലപ്പോ ഒരു കളി കാണാൻ  പറ്റിയാലോ.?"

ഞാൻ സുനിലിനെ പിടിച്ചു വലിച്ചു,

ഞാനും സുനിലും കൂടെ വേഗം ചെന്ന് രതീഷേട്ടൻ പോയ വഴിയേ വെച്ചുപിടിച്ചു, അയാൾ കാണാതെ കുറച്ചു ദൂരം പാലിച്ചാണ് ഞങ്ങൾ നടന്നത്

വത്സലചിറ്റ എന്റെ അകന്ന ബന്ധത്തിലുള്ളതാണ്, അമ്മൂമ്മയുടെ അമ്മാവന്റെയോ മറ്റോ മകളാണ്, സത്യത്തിൽ ഈ നാട്ടിലുള്ള മിക്കവാറും ആൾക്കാർക്ക്  എന്തെങ്കിലും ഒരു ബന്ധം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവും, നൂറ്റാണ്ടുകൾക്കു മുന്നേ ഇവിടെ  ഒരു കുടുംബമായി വന്നു കേറി പാർത്തതാണ് എന്റെ അപ്പൂപ്പന്റെ അപ്പൂപ്പനും കുറച്ചു ആൾക്കാരും, അവരുടെ സന്തതി പരമ്പരകളിൽ വന്നവരാണ് പിന്നീടുള്ള മിക്കവരും, കെട്ടി കൊണ്ടുവന്ന പെണ്ണുങ്ങൾ ഒഴികെ

വത്സലചിറ്റയുടെ വീട്ടിലേക്കുള്ള വളവെത്തിയപ്പോൾ ഞങ്ങൾ പെട്ടെന്ന് നിന്നു, ഇനി നേരെ  പോവുന്നതിലും നല്ലതു  വളഞ്ഞ വഴിയാണെന്ന് ഞങ്ങള്ക്ക് രണ്ടുപേർക്കും അറിയാമായിരുന്നു,

💬 Comments

View all comments