Chapter Title : ജീവിതം സാക്ഷി 3
ജനല് തുറന്നതിന്റെ കാര്യം, ഞാനും വിചാരിച്ചു ഈ പട്ടാപ്പകല് കള്ളവെടി വെക്കാൻ നേരത്തു ഇങ്ങനെ ജനലും മലക്കെ തുറന്നിട്ടാണോ കാര്യം നടത്തുന്നേ, ഹോ ഈ പെണ്ണുങ്ങളുടെ ബുദ്ധി അപാരം തന്നെ
" ആ ഒന്നുമില്ല വത്സലേ, എനിയ്യ്ക്കു പെട്ടെന്ന് തോന്നി ഇങ്ങട് പൊന്നു.." ചിറ്റയുടെ കയ്യുടെ വേഗത്തിൽ മറന്നിരുന്നു രതീഷേട്ടൻ പറഞ്ഞു
"നീ വേല ഇറക്കാതെ ചെക്കാ, നീ കാര്യം പറ.." ചിറ്റ പെട്ടെന്ന് തന്റെ കൈ കുണ്ണയിൽ നിന്ന് എടുത്തു, രതീഷേട്ടന്റെ മുഖതേയ്ക്കു നോക്കി..
പെട്ടെന്ന് കേറിയ സുഖം പോയല്ലോ എന്നോർത്ത് രതീഷേട്ടന് ദേഷ്യം വന്നു, പക്ഷെ ഉള്ള കാര്യം പറയാതെ വത്സല ചിറ്റ ഒന്നും ചെയ്യില്ല എന്ന് അറിയാവുന്നതു കൊട്നു രതീഷേട്ടൻ നടന്ന സംഭവമെല്ലാം പറഞ്ഞു, കൂടെ ചന്തു ചേട്ടൻ പറഞ്ഞതും പറഞ്ഞു , അയാൾ എന്നട്ട് പിന്നെയും വത്സലചിറ്റയുടെ കൈ തന്റെ കുണ്ണയിലേക്ക് എടുത്തു വെച്ചു
"ആ ഇത്രേ ഉള്ളോ കാര്യം, എന്തായാലും ഗീത നിന്റെ തലയ്ക്കടിച്ച സ്ഥിതിയ്ക്ക് നീ കേറി പിടിച്ചത് അവൾക്കു ഇഷ്ടമായില്ല എന്നുള്ളത് വ്യെക്തമാക്കി , അല്ലേൽ തന്നെ ഒരു പെണ്ണിന്റെ ചന്തീൽ കേറി പെട്ടെന്ന് ആരേലും പിടിക്കോടാ ചെക്കാ.." രതീഷേട്ടട്ടന്റെ കുണ്ണ പിന്നെയും മെല്ലെ തൊലിച്ചു കൊണ്ട് ചിറ്റ ചോദിച്ചു
" എന്ത് ചെയ്യാനാ എന്റെ വത്സലേ, അവരുടെ ആ മുഴുപ്പൊക്കെ കണ്ടപ്പോൾ കയ്യീന്ന് പോയി , ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം, അത് നടക്കൂല.." രതീഷേട്ടൻ ആ കുണ്ണതൊലിക്കലിൽ സുഖിച്ചോണ്ടു പറഞ്ഞു
"ആ അങ്ങനെ പറയാൻ വരട്ടെ, അവൾക്കു അല്ലേലും ആ ശരീരഭംഗി ഉള്ളോണ്ട് ഇത്തിരി ഹുങ്കോള്ളതാ,
💬 Comments
View all comments