Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ 2 [Arun]
വിളിച്ചോ.....,
എനിക്ക് ദേഷ്യം വരുന്നുണ്ട്,
അമ്മയ്ക്ക് പകരം എങ്ങനാ സാജൻ ആവുന്നത് ?'
അമ്മ വന്നാൽ മതി,
അല്ലങ്കിൽ തന്നെ അമ്മ ഇപ്പോൾ എത്ര വർഷമായി പുറത്തൊക്കെ ഇറങ്ങിയിട്ട്,
ഇന്നു നമ്മൾ എന്തായാലും പുറത്ത് പോകുന്നു.
എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കുകയും വേണം,
വേഗം റെഡിയായിക്കേ
എന്ന്
ജാക്കിൻ്റെ വാക്കുകളിൽ
മീരയ്ക്ക് എതിർക്കാൻ കഴിഞ്ഞില്ല,
മീരയും ജാക്കും റെഡിയായി ഇറങ്ങി,
ജാക്ക് നോക്കുമ്പോൾ അമ്മ ഒരു പഴയ ചുരിദാരും ഇട്ടു കൊണ്ട് നിൽക്കുന്നു,
ജാക്കിന് ദേഷ്യം വന്നു പറഞ്ഞു,
ഇതെന്ത് വേഷമാ അമ്മേ..... ?,
അമ്മ ദുബായിൽ ഇടാറുള്ള ഡ്രസ്സ് ഇട്ട് വന്നാൽ മതി.
എടാ ഇത് ദുബായ് അല്ലാ,
നാട്ടിൻ പുറമാ, ആളുകൾ വല്ലതുമൊക്കെ പറയും,
എന്ത് പറഞ്ഞാലും ഈ വേഷമിട്ട് അമ്മയെ ഞാൻ കൊണ്ടു പോകില്ലാ,
ജാക്ക് ഒരു കട്ടായം പോലെ പറഞ്ഞു,
മീര വീണ്ടും റൂമിൽ കേറി വാതിലടച്ചു,
വാതിലടച്ചതിൽ ജാക്കിന് ചെറിയ നിരാശയും തോന്നി.
അല്പസമയത്തിനകം മീര ഒരു ചുവന്ന സാരിയുമുടുത്ത് ഇറങ്ങി വന്നു,
അത് കണ്ടപ്പോൾ ജാക്കിന് സന്തോഷം തോന്നി,
അവൻ ഓടിച്ചെന്ന് അമ്മയെ പിടിച്ച് ഒരു മുത്തം കൊടുത്തു,
മീര ചിരിച്ചു കൊണ്ട് അവർ വീട് പൂട്ടി ഇറങ്ങി
എന്നിട്ടവർ കാറുമെടുത്ത് ടൗണിലേയ്ക്ക് പോയി ,
നേരേ മാളിൽ ചെന്ന് ജാക്ക് കുറച്ച് ഡ്രസ്സ് എടുത്തു,
എല്ലാം അമ്മ തന്നെയാണ് സെലക്ട് ചെയ്ത് കൊടുത്തത്.
അവർ അവിടെ നിന്നും ഇറങ്ങി,
ജാക്ക് നേരേ കാർ വിട്ടത് ബീച്ചിലേയ്ക്കായിരുന്നു
ബീച്ച് കണ്ടതും മീര ചോദിച്ചു,
എന്തിനാ ഇവിടെ വന്നത് എന്ന്
💬 Comments
View all comments