Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ 3 [Arun]
കുറച്ചു കഴിഞ്ഞതും അമ്മയിൽ നിന്നും ഒരു തേങ്ങലിൻ്റെ ശബ്ദം കേട്ടാണ് ജാക്ക് അമ്മയെ നോക്കിയത്,
ശരിക്കും അമ്മ കരയുകയാണന്ന് ജാക്കിന് മനസിലായി,
ജാക്കിലെ മാതൃ വാൽസല്യം ഉണർന്നു,
അവൻ അടുത്ത് ചെന്ന്
അമ്മയെ സമാധാനപ്പെടുത്താനായി ശ്രമിച്ചു,
അപ്പോൾ മീര സ്വയം പറഞ്ഞു കരഞ്ഞു ,
എല്ലാം കൊണ്ടും എൻ്റെ ജീവിതം പരാജയം തന്നെയാണല്ലോ എന്ന്,
എൻ്റെ ജോൺ പോയതോടെ എൻ്റെ ജീവിതവും തീർന്നു എന്ന്.
എന്താ അമ്മേ......, എന്നാ കര്യം എന്ന് ജാക്ക് ചോദിച്ചു ?,
നിൻ്റെ വ്യകൃതിത്തനമൊക്കെ നിൻ്റെ പ്രായത്തിൻ്റെ ചാപല്യമാണന്ന് ഞാൻ വിശ്വസിച്ചോളാം,
പക്ഷേ, നമുക്കിടിലെ കാര്യങ്ങളൊക്കെ നീ എന്തിനാ ഒരു ഔട്ട്സൈഡറായ സാജനോട് പറഞ്ഞത് ?
അവനിനി എന്നെ കാണുമ്പോൾ എന്തു വിചാരിക്കും ?,
സോറി അമ്മേ......, അതും എൻ്റെ ഒരു പ്രായ ചാപല്യമായി കണ്ട് അമ്മ എനിക്ക് മാപ്പ് തരണം,
ഇനി ഞാൻ ഒരിക്കലും ഇതാവർത്തിക്കില്ലാ
സത്യം .
ok, ok എന്ന് പറഞ്ഞ് മീര സാജനെയും ആശ്വസിപ്പിച്ചു.
അപ്പോഴാണ് ജാക്കിൻ്റെ അടുത്ത ചോദ്യം ,
ഡോക്ടറുമായി അമ്മയ്ക്കെന്താ ഇടപാട് എന്ന് ?
ചോദ്യം കേട്ടതും മീരയാകെ വിയർത്തു,
വായിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.
എന്തു പറയണം എന്നവൾക്ക് അറിയില്ലായിരുന്നു,
ഡോക്ടറുടെ മെസേജെല്ലാം വായിച്ച സ്ഥിതിയ്ക്ക് ഞാനിനി എന്തു പറഞ്ഞാലും ജാക്ക് വിശ്വസിക്കുമോ എന്ന പേടിയും അവളിലുണ്ടായി.
എന്നാലും അവൾ ജാക്കിനോട് കുറച്ചു കാര്യങ്ങളെങ്കിലും പറയാൻ തീരുമാനിച്ചു.
അവൾ ജാക്കിനു മുന്നിൽ സമസ്താവ രാധം കീഴടങ്ങിയതു പോലെ പറഞ്ഞു തുടങ്ങി,
മോനേ നിൻ്റെ പപ്പ മരിച്ച ദിവസം
ഞാൻ ആദ്യം
💬 Comments
View all comments