0%

Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ 3 [Arun]

Author : arun Read All Parts 3K

പറയിപ്പിച്ചു.

എന്നാൽ അത് കേട്ടതും മീരയ്ക്ക് സന്തോമായി,

ജാക്കിനോടുള്ള സ്നേഹം ഇരട്ടിയായി തോന്നിയ മീര എല്ലാം മറന്ന് മകനെ കെട്ടിപ്പുണർന്നു,
മോനേ ഞാൻ കരുതിയത്,
ഇതൊക്കെ കേൾക്കുമ്പോൾ മോനെന്നെ വെറുക്കുമെന്നാ,

എന്തിന് ?
ഞാനെന്തിനാ എൻ്റെ അമ്മയെ വെറുക്കുന്നത് എന്നും പറഞ്ഞു കൊണ്ട് ജാക്ക് മീരയെ ഒന്നു കൂടി അമർത്തി പിടിച്ചു,

എന്നിട്ട് ജാക്ക് പറഞ്ഞു,
ഇനി ഇതൊന്നും ആലോചിച്ച് അമ്മ വിഷമിക്കുകയൊന്നും ചെയ്യരുത്,
ഇന്നു മുതൽ ഇത് നമ്മുടെ ജീവിതത്തിലെ ഒരു തമാശക്കഥ മാത്രമായിരിക്കും,

നാട്ടിൽ ചെന്ന ഉടൻ ഡോക്ടർക്ക് ഇട്ട് ഒരു പണിയും കൊടുക്കണം,

വേണ്ട, വേണ്ട
നീ ഒരു പണിയ്ക്കും പോകണ്ടാ, അയാൾ വിളിച്ചാൽ നമ്മൾ റസ്പോണ്ട് ചെയ്യാതിരുന്നാൽ പോരേ ?/
കുറേ കഴിയുമ്പോൾ അയാൾ തനിയെ ഒഴിഞ്ഞു പോയ്ക്കോളും.

ok, ok, എല്ലാം അമ്മ പറയും പോലെ,
പിന്നെ ഈ കേസ് കോപ്രമയിസ് ആയതു പോലെ എൻ്റെ ഫോൺ കേസും കോപ്രമയിസ് ആക്കിക്കുടേ.....?

ഇതു കേട്ടതും മീര അവനെ ഒന്നു സൂക്ഷിച്ചു നോക്കി,
പിന്നെ ഒന്നു ചിരിച്ചു കൊണ്ട് വീണ്ടും അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു,

ഇനി നമ്മുടെ കാര്യങ്ങളൊക്കെ ആ സാജനോട് പറഞ്ഞു കൊടുക്കുമോ ?

ഇല്ലമ്മേ ..... പ്രോമിസ് 👍

ഇതു കേട്ട് മീര അവൻ്റെ കവിളത്ത് ഒരുമ്മയും കൊടുത്തു,

നമുക്കീ സന്തോഷം ആഘോഷിക്കാൻ ഓരോ ടിൻ ബീയർ വാങ്ങിയാലോ എന്ന് ജാക്ക് ചോദിച്ചു,

ദുബായിൽ വച്ച് മീര അത്യാവശ്യം ബീയറൊക്കെ കുടിക്കുമായിരുന്നെങ്കിലും,
മകൻ്റെ മുന്നിൽ വച്ച് താൻ കുടിച്ചാൽ അത് മകനൊരു പ്രജോദനമാകുമോ എന്ന പേടിയും മീരയ്ക്കുണ്ടായിരുന്നു.

💬 Comments

View all comments