Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ 3 [Arun]
എന്നു പറഞ്ഞ് ജാക്കും ഒരു ഗ്ലാസ് അകത്താക്കി,
പിന്നെ അവർ വീണ്ടും, വീണ്ടും ബീയർ ഗ്ലാസിലേയ്ക്ക് പകർന്ന് കുടിച്ചു.
രണ്ടു പേർക്കും തലയ്ക്ക് ചെറുതായി കിക്കടിച്ചു തുടങ്ങി,
ഗ്ലാസുകൾ പിടിച്ചു വാങ്ങിയും,
തങ്ങളിൽ നുള്ളിയും, പിച്ചിയും അവർ സന്തോഷത്തോടെ സമയം ചിലവഴിച്ചു,
ഇതൊക്കെ സാജനെ വിളിച്ചറിയിക്കാൻ നിനക്ക് തോന്നുന്നുണ്ടോ എന്ന് ചിരിച്ചു കൊണ്ട് മീര ചോദിച്ചു ?,
Yes, ഞാനിതൊക്കെ സാജനെ ഇപ്പോൾ തന്നെ അറിയിക്കും എന്ന് ജാക്കും പറഞ്ഞു,
നീ പറയുമോടാന്നും ചോദിച്ചു കൊണ്ട് ജാക്കിനെ അമ്മ കട്ടിലിലേയ്ക്ക് മറിച്ചിട്ടു കൊണ്ട് നെഞ്ചിൽ ഇടിക്കുന്നതു പോലെ ആക്ഷൻ കാണിച്ചു,
ജാക്ക് തൊഴുതു കൊണ്ട്🙏,
ഇല്ലാ, പറയില്ലാ എന്ന് പറഞ്ഞ് ജാക്ക് ചിരിക്കാൻ തുടങ്ങി🤣
ചിരിച്ച് ചിരിച്ച് ജാക്ക് പറഞ്ഞു,
എന്നാൽ നമുക്കീ വിശേഷങ്ങളൊക്കെ ഡോക്ടറെ അറിയിച്ചാലോ എന്ന് ?,
ഇതു കേട്ടതും മീരയുടെ മുഖം ചെറുതായി ഒന്നു വാടിയത് കണ്ട് ജാക്ക് എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന അമ്മയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു,
അമ്മേ...... നമ്മളിന്നീ പറയുന്ന കാര്യമൊക്കെ തമാശയായി എടുക്കൂ...., ഞാൻ പറഞ്ഞതല്ലേ,
ഇന്നത്തെ രാത്രി സന്തോഷിക്കാനുള്ള രാത്രിയാണന്ന്,
ഇതു കേട്ടതും മീരയുടെ മുഖത്ത് ഒരു ചിരി പടർന്നു കൊണ്ട് മീര കൈയെത്തി മൊബൈൽ എടുത്തിട്ട് പറഞ്ഞു,
ഇപ്പോൾ തന്നെ ഡോക്ടർക്ക് മെസേജ് ചെയ്തേക്കാം എന്താ ?
ആദ്യം കേട്ടപ്പോൾ ജാക്ക് തന്നെ അന്ധം വിട്ടു പോയി,
പിന്നെയാണ് അമ്മ പറഞ്ഞത് തമാശയാണന്ന് മനസിലായത്,
അപ്പോൾ ജാക്ക് മീര ചെയ്തതുപോലെ മീരയെ കട്ടിലിലേയ്ക്ക് മറിച്ചിട്ടു കൊണ്ട്,
ഡോക്ടർക്ക് മെസേജ് ചെയ്യുമോ എന്നും ചോദിച്ചു കൊണ്ട്
💬 Comments
View all comments