ജീവിതം യാഥാർത്യമാകുമ്പോൾ [Arun]
📝 Ongoing
👁 1.7M views ❤ 3.9K likes 💬 15 comments
ജീവിതം യാഥാർത്യമാകുമ്പോൾ
Jeevitham Yaadhrathyamakumbol | Author : Arun
ശരീരത്തിൻ്റെ ഒരു ഭാഗം തളർന്നു കിടക്കുന്ന ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ചു കൊണ്ടാണ് അവൾ അവനെ പരിചരിക്കുന്നത്,
ജീവൻ്റെ പാതിയാണ് ഈ കിടക്കയിൽ മൂന്ന് വർഷമായി തളർന്നു കിടക്കുന്നതെന്ന് അവൾക്ക് നന്നായി ബോധ്യമുണ്ടായിരുന്നു,
അതു കൊണ്ട് തന്നെ, ഒട്ടും സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലാത്ത അവരുടെ ഫാമിലിയിൽ അവർ മൂന്നു പേർ മാത്രമാണ് ഉണ്ടായിരുന്നത് .
പക്ഷേ ഇനി
ഫ്ലാഷ് ബാക്കിൽ നിന്നും തുടങ്ങിയാലേ കഥയ്ക്ക് രസമുണ്ടാവൂ.....,
കഥ നമുക്ക് തുടങ്ങാം:
കഥ തുടങ്ങുന്നത് കോളേജിൽ നിന്നാണ്
നാട്ടിൽ തന്നെ ഉള്ള ഒരു വലിയ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് നമ്മുടെ കഥാനായകൻ
" ജോൺ " ,
എന്നാൽ കഥയിലെ നായിക തൊട്ടടുത്ത ഗ്രാമത്തിലുള്ള സാധാ കുടുംബത്തിലെ ഹിന്ദു, നായർ പെൺകുട്ടിയായ"മീര "
ജോണും, മീരയും കോളേജിൽ ബി.എയ്ക്ക് സുവോളജി ഡിപ്പാർട്ടുമെൻ്റിലാണ് പഠിച്ചത് ,
അവിടെ വച്ചു തന്നെ അവർ അവരുടെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് പ്രേമം ആരംഭിച്ചിരുന്നു,
കോളേജ് വിട്ടിറങ്ങിയപ്പോൾ തന്നെ മീരയ്ക്ക് അവളുടെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയിരുന്നു,
എന്നാൽ നാലഞ്ചണ്ണം ജോണും കൂട്ടുകാരും കൂടി മുടക്കുകയും ചെയ്തു,
എന്നാൽ പിന്നെ ഉള്ള ഒരാലോചന നല്ലതുപോലെ ഉറച്ചതായി മീര ജോണിനെ അറിയിച്ചു,
ജോൺ രണ്ടും കല്പിച്ച് കാര്യങ്ങളൊക്കെ വീട്ടിൽ അവതരിപ്പിച്ചു,
എന്നാൽ പള്ളിയും, പട്ടക
💬 Comments
View all comments