← Back to ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Comments

ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ] · approved reader discussion

Jimbroottan • 2022-07-07 21:58

Evde next part..... Waiting aanu bro... ????

Cristiano • 2022-07-06 07:21

Bro next part udane ഉണ്ടാകുമോ?

Kadha • 2022-07-04 15:30

പെട്ടെന്ന് വരുമോ

×‿×രാവണൻ✭ • 2022-07-03 06:25

❤️❤️❤️❤️❤️

Minnu's • 2022-07-01 15:29

ബ്രോ അടിപൊളി ആണു ട്ടോ സ്റ്റോറി, ഒരു രക്ഷേം ഇല്ലാ, കിടു സാനം, ഒരു മൂവി കാണുന്ന ഫീൽ ആണു താങ്കളുടെ എഴുത്തിനു, അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് ആണു കൂടുതൽ കാത്തിരിപ്പിക്കല്ലേ ❤️❤️❤️❤️

സഖാവ് • 2022-06-28 21:04

അടിപൊളി ❤️❤️❤️❤️❤️❤️

Kadha • 2022-06-28 18:03

ഈ കഥയെഴുതാൻ താങ്കളെടുക്കുന്ന effort നമിച്ചു

Cristiano • 2022-06-26 22:05

Bro ore request und etrem pettann next part post cheyyanee plzzz.kadha valare ishtappettu ?❤️

കിനാവ് • 2022-06-25 13:53

എന്റമ്മോ ഒരു രക്ഷയുമില്ല...?? ഒരു ഫിലിം കാണുന്ന ലാഘവത്തോടെ എങ്ങനെ എഴുതി പിടിപ്പിക്കാൻ കക്സിയുന്നു ബ്രോ..? ഒരേ പോളി....? അടുത്ത ഭാഗങ്ങളിലും നല്ല ത്രില്ലർ അനുഭവങ്ങളും അക്ഷൻസും എല്ലാം പ്രതീക്ഷിക്കുന്നു??

rashid • 2022-06-25 10:57

അടിപൊളി, action thriller filim കാണുന്ന feel ഉണ്ട്. വില്ലനും strong ആണല്ലോ. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ

No one • 2022-06-25 08:21

Nthuvaade ith.. oru cinema kaanunna feel nd.. Ningal ivde maathram kathakal ezhuthi othungenda aalalla.. Pinne aakeyulla vishamam Arjuvum Annayum angott set aavanillalo ennullatha.. pillerde romancinayitt waiting aanu?

Mh • 2022-06-25 03:55

ത്രിൽ ??? എത്രയും പെട്ടെന്ന് അടുത്ത ഭാഗം എഴുതാൻ കഴിയട്ടെ

Njan • 2022-06-24 22:28

ADIPOLI thrilling kadha vere level sanam????

No one • 2022-06-25 08:20

Nthuvaade ith.. oru cinema kaanunna feel nd.. Ningal ivde maathram kathakal ezhuthi othungenda aalalla.. Pinne aakeyulla vishamam Arjuvum Annayum angott set aavanillalo ennullatha.. pillerde romancinayitt waiting aanu?

Balu • 2022-06-24 21:15

Wiating waiting waiting

Akash • 2022-06-24 18:15

Ente Mwone kidu saanm.... Orrooo scenes vivarichu ezhuthit und.... Aarkum doubt varathe ellam clear aaki aanu story ezhuthyath... ❤️? Oru movie kaanumbolae ellam explain aakiyathn Thanks ❤️

Kadha • 2022-06-24 17:12

കാത്തിരിപ്പ് വെറുതെയായില്ല

ആരുഷ് • 2022-06-24 16:42

? Uff വേറെ ലെവൽ കഥ തന്നെ ? കഥ വായിക്കുന്ന ഓരോ നിമിഷവും രോമാഞ്ചമാണ് ?

Tom • 2022-06-24 16:12

???

Tom • 2022-06-24 16:12

പാർട്ട് 109 ??

KL10 shalu • 2022-06-24 15:54

❤️❤️❤️