← Back to ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Comments

ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ] · approved reader discussion

Manojsha • 09-08-2022 19:35

സൂപ്പർ.... കഥ interesting ആണ്... Romance കൂടെ ആയാൽ കൊള്ളാം ?

Omr • 09-08-2022 15:49

❤️❤️❤️

Sparo • 08-08-2022 15:08

Supper

Midhun Thomas • 08-08-2022 11:23

അവർ അറിയുന്നില്ല അവർ  കളിക്കുന്നത് ഇന്ത്യൻ ആർമിയുടെ പുലികുട്ടികളോട് ആണെന്ന് പാവം......

×‿×രാവണൻ✭ • 08-08-2022 08:49

ബ്രോ പെട്ടന്ന് അതികം താമസിക്കാതെ അടുത്ത് പാർട്ട് ഇടന്നെ

Minnu's • 07-08-2022 09:25

Ufffff??

ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ, എജ്ജാതി ഐറ്റം

ബാക്കി പാർട്ടിനായി വെയ്റ്റിംഗ് ആണു

Akash • 07-08-2022 08:55

Uff ?♥️

Kk • 07-08-2022 08:34

Aj • 07-08-2022 02:02

?

rashid • 07-08-2022 01:56

അടിപൊളി, നല്ല thrilling ആയി തന്നെ പോകുന്നുണ്ട്

കുട്ടിച്ചാത്തൻ • 07-08-2022 01:04

കാത്തിരിക്കുന്നതിനു ഒരു വില ഉണ്ടെന്ന് തെളിയിച്ചു..
നിരാശപ്പെടുത്തിയില്ല.... ഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കില്ല.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അധികം വൈകാതെ നൽകുമെന്ന പ്രതീക്ഷയോടെ- കുട്ടിച്ചാത്തൻ ?

Jd • 06-08-2022 23:39

Uff ???
Poli onnum parayaanilla
Waiting for next part

Jamin • 06-08-2022 21:55

കാത്തിരിപ്പ് വെറുതെ ആയില്ല സംഭവം കളർ ആയിട്ടുണ്ട് മച്ചാനെ വേറേ ലെവൽ

Manu Jayan • 06-08-2022 20:50

ഉദ്യോഗഭരിതം. അടിപൊളി എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല സൂപ്പർ ഫുൾ സപ്പോർട്ട് ഉണ്ട്

Rajesh A • 06-08-2022 20:37

ശരിയ്ക്കും ഒരു ത്രില്ലർ മൂഡിലാണല്ലൊ…ഇപ്പൊ ഒന്ന് കൊഴുത്തു..still രണ്ട് പിള്ളാര് ദിവസവും അകമ്പടിയോടുകൂടി കാമ്പസിലെത്തിയാൽ തീർച്ചയായും അത് വലുതായി ശ്രദ്ധിക്കപ്പെടില്ലേ..
ഒപ്പം emotions കൂടി നന്നായി workout ചെയ്യുന്നുണ്ട്.
അറിവ് വളരെ പ്രധാനം…അത് സമർത്ഥമായി അവതരിപ്പിക്കുക അതിലും പ്രധാനം…അത് സ്വീകരിക്കപ്പെടുക പരമ പ്രധാനം. എല്ലാ ആശംസകളും….

ജീവൻ • 07-08-2022 00:07

അതേ ബ്രോ