0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ഇരിക്കുന്ന സ്ഥലം സന്ദർശിച്ചു. അവിടെത്തെ സെക്യൂരിറ്റിയുമായി കമ്പനിയായി. സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ആസാദാരണമായ ഒന്നും തന്നെ അവിടെ നടന്നിട്ടില്ല എന്ന് അവന് മനസ്സിലായി.

ഇനിയുള്ളത് നിതിൻ എന്ന് പേരുള്ള ശിവയുടെ കൂട്ടുകാരൻ വർക്ക് ചെയുന്ന ഓഫീസാണ്‌. അവൻ്റെ ഫോൺ ലൊക്കേഷണിൽ നിന്ന് ITPL പാർക്കിൽ ആണെന്ന് മാത്രമറിയാം. എന്നാൽ ഏത് കമ്പനി ആണ് എന്നറിയില്ല. സലീം ബൂത്തിൽ നിന്ന് ഒരു പ്രാവിശ്യം വിളിച്ചു നോക്കി ഫോൺ റിങ് ചെയ്‌തല്ലാതെ ആരും എടുത്തില്ല. അന്വേഷണം മുന്നോട്ട് പോകേണൽ ഒരു വഴിയേ ഉള്ളു IEM ന് വേണ്ടി ഫോണുകൾ ചോർത്തുന്ന ചിതബരൻ എന്നവനെ ചെന്നൈയിൽ പോയി കാണണം. അർജ്ജുവിൻ്റെ കൂട്ടുകാരൻ്റെ ലേറ്റസ്റ്റ് ലൊക്കേഷനുകൾ മനസ്സിലാക്കണം.

പക്ഷേ റിസ്ക് കൂടുതലാണ്. കാരണം ചിതബരൻ IEM സെൽ മെമ്പർ അല്ല വെറും ഒരു ഡ്രഗ് ആഡിറ്റ്. ഡ്രഗ്സസിനു വേണ്ടി അമ്മയെ വരെ വിൽക്കുന്നവൻ. ഇത് വരെ നേരിൽ കോൺടാക്ട് ഇല്ല. ഡാർക്ക് വെബ് വഴി മാത്രം. ഇൻഫർമേഷന് പകരം ഡാർക്ക് വെബിൽ തന്നെയുള്ള ചെന്നൈ ഡ്രഗ് മാഫിയ വഴി സാധനം അവന് എത്തിക്കും. ദുബായിൽ നിന്ന് താൻ ആണ് മാഫിയക്കുള്ള പേയ്മെന്റ്സ് കൊടുക്കുന്നത്. ചിദംബരനെ കണ്ടു പിടിക്കണമെങ്കിൽ ആദ്യം ഡ്രഗ്സ് മാഫിയ ആൾക്കാരെ കണ്ടു പിടിക്കണം. സാത്താൻ ചില പ്ലാനുകൾ ഇട്ടു. എന്നിട്ട് ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടു.

പ്രെസൻറ്റ് ഡേ കൊച്ചി: പിറ്റേ ദിവസം കോളേജിൽ ചെന്നതും സംഭവം കലുഷിതമായി എന്ന് അർജ്ജുവിനും രാഹുലിനും മനസ്സിലായി.

ആദ്യ പീരീഡ് തുടങ്ങുന്നതിന് മുൻപ് തന്നെ ബീന മിസ്സ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട്

💬 Comments

View all comments