0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 241

ബാഗിൽ എടുത്തു വെച്ച്. എല്ലാവന്മാരും മാക്സിമം സ്റ്റൈലിൽ ആണ്.

തലേ ദിവസം തന്നെ ഹോസ്റ്റലിൻ്റെ അടുത്ത് കട നടത്തുന്ന ചേട്ടൻ്റെ വീട്ടിൽ പോളോ കുട്ടനെ കൊണ്ട് വന്നിട്ടിരുന്നു. കാരണം മുണ്ടുടുത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്. രാവിലെ ഞാനും രാഹുലും മാത്യുവിനെയും കൂട്ടി കാറിൽ കോളേജിലേക്ക് എത്തി. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിൽ ആണ്.

സെറ്റ് സാരിയിൽ പെണ്ണുങ്ങളും മുണ്ടും ഷർട്ടും കുർത്തയും ഒക്കെ അണിഞ്ഞു ആണുങ്ങളും, എല്ലാവരും നല്ല സ്റ്റൈലിൽ ആണ് മുല്ലപ്പൂവുമൊക്കെ വെച്ച് പെണ്ണുങ്ങൾ നല്ല കളറായിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള എതോ ഡിസൈനർ കസവു സാരിയിൽ അന്ന കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. അന്ന അല്പം വയറും പുക്കിളും ഒക്കെ കാണിച്ചിട്ടുണ്ട്. മനഃപൂർവം ആണോ അറിയാതെ സാരി നീങ്ങി പോയതാണോ എന്ന് പറയാൻ പറ്റില്ല അവളുടെ വെളുത്ത ആലില വയറിലേക്ക് ആണുങ്ങൾ ഇടയ്ക്കിടെ നോൽക്കുന്നുണ്ട്.

രാഹുൽ ജെന്നിയെ വിളിച്ചുകൊണ്ട് ക്യാൻ്റെനിലേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഞാനില്ല എന്ന് പറഞ്ഞു ഒഴുവായി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ മൂലയിൽ പോയി ഇരുന്നു. പൂക്കളം ഇടാൻ കൂടണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ഒരു കുഴപ്പം ഉണ്ട് പോൾ എന്ന നിശ്ചൽ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നുണ്ട്. പോരാത്തതിന് മിക്കവരും മൊബൈലിൽ കൂട്ടം കൂടിയും അല്ലാതെയുമൊക്ക ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങൾ വന്നപ്പോൾ തന്നെ പോൾ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഞാനും രാഹുലും പതുക്കെ മുഖം തിരിച്ചു കളഞ്ഞു. ഈ ഫോട്ടോസൊക്കെ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ കയറും. എപ്പോൾ ഫോൺ വിളിച്ചാലും ജീവ പറയുന്ന ഒരു കാര്യമാണ് ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്ന്.

ഞാൻ ഒരു സിനിമ കാണുന്ന പോലെ ഏറ്റവും പിന്നിൽ ഇരിക്കുകയാണ്. എന്നെ കൂടാതെ ഒന്ന് രണ്ട് കാമുകി കാമുകന്മാർ മാത്രമാണ് ഡെസ്കിൽ ഇരിക്കുന്നത്.

9 മണി ആയപ്പോൾ എല്ലാവരും പൂക്കളം ഇട്ട് തുടങ്ങി. അന്ന പതിവ് പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്. അവളുടെ അഴക് കാണാൻ ചില സീനിയർസടക്കം പലരും ക്ലാസ്സിലേക്ക് എത്തി

💬 Comments

View all comments