0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

പേർക്കും മനസ്സിലായി. തിരിച്ചു കോളേജിൽ ചെല്ലുമ്പോൾ ഏതെങ്കിലും ജിമ്മിൽ ചേരണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരാഴ്ച്ച അടിച്ചു പൊളിച്ചിട്ടു നേരെ ഫ്ലാറ്റിലേക്ക്. എന്നിട്ട് ബുള്ളറ്റും എടുത്ത് ഹോസ്റ്റലിലേക്കും.

ഹോസ്റ്റലിൽ എല്ലാവരും ഓണാഘോഷം ഒക്കെ കഴിഞ്ഞു എത്തിയിട്ടുണ്ട്. സുമേഷ് കുറെ കായ ചിപ്സും ഉണ്ണിയപ്പവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും എൻ്റെ റൂമിൽ ഇരുന്ന് നല്ല പോളിങ് ആണ്. പിന്നേ ഓരോരോ കാര്യങ്ങൾ ഒക്കെ മിണ്ടിയും പറഞ്ഞുമിരുന്നു. ആരും ഓണത്തിന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരം ഒന്നുമുണ്ടായില്ല.

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ

വരുന്നിടത്ത വെച്ച് കാണാം എന്ന തീരുമാനത്തിലെത്തി.

തുടരും...

💬 Comments

View all comments