Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
ഭർത്താവിനെ സഹായത്തിനായി നോക്കി. എന്നാൽ പുള്ളി കേട്ട ഭാവം കാണിക്കാതെ കഴിക്കൽ തുടർന്നു
മീര: നാളെ എക്സാം ഉള്ളതല്ലേ മോൾ വേഗം കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്
കീർത്തന പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല
ഇതൊക്കെ കേട്ടിരുന്ന മീര മാമിൻ്റെ മകൻ സുധീപ് ചോദിച്ചു.
ആരാ അമ്മേ ഈ അർജ്ജുൻ? പുള്ളി ആണോ കോളേജിലെ വില്ലൻ?
തുടരും….
💬 Comments
View all comments