0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 897

അത് പോലെ തന്നെ സംഭവിച്ചു. പലരും ഞാൻ കുറെ കൂടി ഫ്രണ്ട്‌ലി ആകണം മസ്സിൽ പിടിത്തം വിടണം എന്നൊക്കെ എഴുതിയിട്ടുണ്ട്. ആണുങ്ങൾ മാത്രം ഞാൻ അടി പൊളിയാണെന്ന് രീതിയിൽ എഴുതിയിട്ടുണ്ട്. ചിലർ തമാശ രൂപത്തിൽ എനിക്കെങ്ങനെ ഇത്ര മാർക്ക് കിട്ടുന്നു എന്ന് ചോദിക്കാൻ ആണ് അവസരം ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പഠിപ്പിക്കൾ അവനാണ് ചാൻസ്. പക്ഷേ എല്ലാത്തിൽ നിന്ന് വ്യത്യസ്തമായി ഒരു  കുറിപ്പ് വന്നു അതിൽ എന്നെ കുറിച്ച് എഴുതിയത് ടോണി വായിച്ചു "Arjun is a gem of a person, no words can describe him" ക്ലാസ്സിലെ ആണുങ്ങൾ എല്ലാവരും കളിയാക്കി ശബ്‌ദം ഉണ്ടാക്കി .

“It seems arjun has a secret admirer ആർജ്ജുനന് ഒരു രഹസ്യ ആരാധകൻ ഉണ്ടെന്നു തോന്നുന്നു.” സാറ അത് പറഞ്ഞതും ക്ലാസ്സിൽ കുറെ പേർ കൈയ്യടിച്ചു.

അത് അന്നയായിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു.

അത് ആരായിരിക്കും എന്ന് അന്നയും ആലോചിച്ചു. അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു ഒരു നോവനുഭവപ്പെട്ടു.

അത് കീർത്തനയാണ് എന്ന് വേദനയോടെ  ദീപു ഉറപ്പിച്ചു.

ആരായിരിക്കും എന്ന് ആലോചിചലിച്ചിച്ചു  അന്നയുടെ വിഷമം കൂടി കൂടി വന്നു. അവൾ ഹോസ്റ്റലിൽ ചെന്നതും ആരും കാണാതെ അവളുടെയും അർജ്ജുവിൻ്റെയും വീഡിയോ  മൊബൈലിൽ പ്ലേയ് ചെയ്‌തു കണ്ടു. അതോടെ അവളുടെ വിഷമം എങ്ങോ പോയി മറഞ്ഞു മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

“അർജ്ജു നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും”

ഹോസ്റ്റലിൽ പല പേരുകളും ഊഹിച്ചു പറയുന്നുണ്ടങ്കിലും അന്നയുടെ പേരാരും

💬 Comments

View all comments