← Back to ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Comments

ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ] · approved reader discussion

×‿×രാവണൻ✭ • 02-07-2022 12:13

,???

Foohar • 16-05-2022 17:47

Idum poya, first nalla speed avum. Pinne no vivaram

Time loop • 16-05-2022 16:15

Next part enna

Su jin • 15-05-2022 08:06

Baaki enna...

Ramu • 14-05-2022 08:46

Manoharamaaya ezhuthu. Nalla suspense. Great story

Sherlock Holmes • 13-05-2022 19:13

ബ്രോ കമെന്റുകൾക്ക് റിപ്ലൈ പ്രേതിഷിക്കുന്നു... താങ്കൾ റിപ്ലൈ ചെയ്യുവാണെങ്കിൽ താങ്കളുടെ കഥയുടെ വ്യൂസ് കൂടും വാല്യൂ കൂടും... തിരക്കുകൾ ഇല്ലെങ്കിൽ കമ്മെന്റുകൾക്ക് റിപ്ലൈ ചെയ്യാൻ ശ്രമിക്കുക... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...ഇരു ഡേറ്റ് പറയാമോ?

Sherlock Holmes • 13-05-2022 01:10

Bro waiting for the next part...can u plz mention a date?Any hope for tommorow?

rashid • 12-05-2022 11:25

അടിപൊളി, full part ഒരുമിച്ചങ് വായിച്ച് തീർത്തു. നല്ല suspense ത്രില്ലർ filim കാണുന്ന പോലെ ഉണ്ട്. Super ആയിട്ട് തന്നെ മുന്നോട്ട് പോകട്ടെ

RAKHESH • 11-05-2022 13:27

Good going . Expecting the next part eagerly....

Sherlock Holmes • 11-05-2022 02:46

ഞാൻ ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു... ഒന്നും പറയാൻ ഇല്ല അത്രക്കും കിടു ആണ്... ഒരു ബോറിങ്ങും ഇല്ലാതെ 5 പാർട്ടുകൾ...അതും വിശ്വസിനീയമായ രീതിയിൽ ഒരു ക്രൈം സ്റ്റോറി വിത്ത്‌ ഇറോട്ടിക് ലവ് പ്ലോട്ട് ചെയ്യാൻ ചില്ലറ പാടൊന്നും അല്ല...താങ്കൾ അത് വളരെ നന്നായി ചെയ്തിട്ടുണ്ട്... അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു... പെട്ടന്ന് തന്നെ കിട്ടുമല്ലോ???

PURUSHU ? • 11-05-2022 00:58

Bro super story otta iruppina full vayiche ? ithil arjunte oro mass scenes lum (Beast Mode) song manassil varunne ?
Sambavam usharayikkn adutha part enn upload aakm ezhuth thudangiyo??

ആരുഷ് • 10-05-2022 09:39

എൻ്റെ മോനെ ????

വിഷയം സാധനം.

ഒറ്റ ഇരുപ്പിൽ തന്നെ എല്ലാ പാർട്ട് വായിച്ച തീർത്ത്.

ഹൊ variety theme തന്നെ❤️?

അടുത്ത പാർട്ടിന് വേണ്ടി ത്രില്ല് അടിച്ചിട്ട് ഇരിക്കാൻ മേല❤️

വെയിറ്റിംഗ്✨

@ninja • 10-05-2022 00:17

Moving well

Reji • 10-05-2022 00:10

Next part pettanu venam bro..

Balu • 09-05-2022 23:20

Ho kurach late aayalum new part vannallo ???
Kadha ishtapettu
Onlyy one request oru love portion undakumenki oru variety pidikkanam usual kadhakal pole chythal ntho chilappo bore aayi pokan chance und

Kl10 shalu • 09-05-2022 22:54

❤️❤️❤️

Ridhu • 09-05-2022 21:58

Waiting....bt need mor twists....ts my opinion...nthayalum settanu..aakamsha vallathe vettayadunnund

ആതിര ajay • 09-05-2022 21:50

Bro അടുത്തതിന് ട്വിസ്റ്റ്‌ വേണം.. വില്ലേനല്ലേ.... ഒരു വില്ലനും.. ആകാം.. എന്നാ ആ വില്ലൻ അന്നയുടെ അടുത്ത ചെല്ലാൻ പാടൊള്ളു.. ഒരു അന്നയോട് സ്നേഹം തോന്നാത്തവർ.. ആര് ഉണ്ട് bro.. കഥ.. നോക്കി.. എഴുതു.. ട്വിസ്റ്റ്‌ ഉണ്ട് ഒരുപാട്.. But കീർത്തന അവൾ ചതിക്കും.. കാരണം അവളുടെ ചേട്ടനെ തല്ലി നാണം കെടുടുത്തിയതല്ലേ ശിവ..

ആതിര ajay • 09-05-2022 21:32

ഈ കഥയിൽ.. പൃഥ്വിരാജ്
And ജയസൂര്യ... അങ്ങനെ.. നോക്കി കഥ എഴുതു bro... Anna.. ആരെങ്കിലും.. ആയിക്കോട്ടെ.. അർജുൻ.. പ്രിത്വി..
മതി

ആതിര ajay • 09-05-2022 21:27

Real
എങ്ങനെ ആണ് കഥ പോസ്റ്റ്‌ cheyyunne

ആതിര ajay • 09-05-2022 21:25

ഇതിൽ എങ്ങനെ ആണ് കഥ പോസ്റ്റ്‌ cheyyunne

സനു മോൻ • 11-05-2022 18:35

എന്റെയും സംശയം അതാണ്. എന്റെ കൈയിൽ ഒരു കഥയുണ്ട് പക്ഷെ ഇതിൽ എങ്ങനെ ഇടണം എന്ന് അറിയില്ല

Njan • 09-05-2022 20:42

Ayye ithavasanam ella clishe kadha pole aakumo. Athayath aadhyam adikoodi pinne set aakunna nayika nayakane pole.. Annayekkal vere aarelum mathi nayikayayi..

Pinne ezhuthukarante ishtam..

Ntho vayikkumbo nalla feel ind.. Kathirikam..