0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

പിടിക്ക്. ഒന്നുമല്ലെങ്കിലും അവളിപ്പോളും നിൻ്റെ  കൂട്ടുകാരിയല്ലേ.”

പെട്ടന്നാണ് കീർത്തനക്ക് ആ വീഡിയോയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനെക്കുറിച്ചു ദീപുവിനോട് പറഞ്ഞു.

“ഡാ നമുക്ക് അത് ക്ലാസ്സ്  whatsapp ഗ്രൂപ്പിൽ ഇടം എല്ലാവരുടെയും മുൻപിൽ അവൾ ഒന്ന് കൂടി നാണം കെടട്ടെ.”

വരും വരായകളെ കുറിച്ചാലോചിക്കാതെയാണ് കീർത്തന അത് പറഞ്ഞത്. അന്നയോടുള്ള പകയിൽ അർജ്ജു എന്ന വ്യക്തിയെ കുറിച്ച് അവൾ ഓർത്തില്ല

“നീ ആദ്യം ആ വീഡിയോയോ ഒപ്പിച്ചെടുക്ക്. ഒന്നെങ്കിൽ അവളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ കോളേജ് വക ബാക്കപ്പിൽ നിന്ന്. എന്നിട്ട് തീരുമാനിക്കാം എന്തു ചെയ്യണമെന്ന്.”

പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീർത്തനയുടെ ഓരോ നീക്കങ്ങളും. ആദ്യം അന്നയുമായി വീണ്ടും അടുത്തു. പിന്നെ അവളുടെ ലാപ്ടോപ്പ് കേടായി എന്ന് കള്ളം പറഞ്ഞ.  പ്രെസൻറ്റേഷനായി പവർ പോയിന്റ് സ്ലൈഡറുകൾ ഉണ്ടാക്കാനാണ് എന്ന് പറഞ്ഞു ഉച്ച സമയത്തു അന്നയുടെ ലാപ്ടോപ്പ്  കരസ്ഥമാക്കും. അന്ന കഴിക്കാൻ പോകുന്ന സമയം അതിൽ സെർച്ച് ചെയ്‌ത്‌ നോക്കും. കൂട്ടുകാരി ലാപ്ടോപ്പ് ചോദിക്കുന്നതിൽ അന്നക്ക് . സംശയമൊന്നും തോന്നിയില്ല.  ആദ്യ രണ്ട് ദിവസം നോക്കിയിട്ടു ഒന്നും തന്നെ കണ്ടെത്താനായില്ല. അതോടെ കീർത്തനയും ദീപുവും തത്കാലം ശ്രമം ഉപേക്ഷിച്ചു. അവരിരുവർക്കും വളരെയേറെ നിരാശ തോന്നി.

ക്ലാസ്സുകൾ പഴയതു പോലെ തുടർന്നു. പുതിയ സബ്ജെക്റ്റുകൾ കുറച്ചു കഠിനമാണ് എങ്കിലും അർജ്ജുവിന് അത് ഒന്നും ഒരു വിഷയവുമില്ല.

അന്ന വീണ്ടും സീറ്റ് മാറി ഇരുന്നു. പിൻ നിരയിൽ തന്നെ പക്ഷെ അർജ്ജുവിൻ്റെ തൊട്ടടുത്തുള്ള സീറ്റിൽ അല്ല. അർജ്ജു അവളെ വെറുക്കുന്നു എന്നൊരു തോന്നൽ കാരണമാണ് അവൾ 

💬 Comments

View all comments