0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

നേരത്തെ വന്നു എന്ന് കിടന്നെന്നു തോന്നുന്നു .”

ലൈറ്റ് ഓണാക്കിയപ്പോൾ  ഇരുവരും ആ കാഴ്ച്ച കണ്ട് ഞെട്ടി പോയി, അർജ്ജുവിനെ കെട്ടി പിടിച്ചു കിടക്കുന്ന അന്ന. അവർക്കിരുവർക്കും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച്ച. അവർ അടിച്ചിട്ടുള്ളതിനാൽ അവർക്ക് മദ്യത്തിൻ്റെ മണമൊന്നും കിട്ടിയില്ല

“ടോണി നീ അന്നയെ ഏൽപ്പിക്കാതെ അർജ്ജുവിനെ ഒന്ന് വിളിച്ചേ “

മാത്യ ടെൻഷൻ അടിച്ചു പറഞ്ഞു. ടോണി വിളിച്ചിട്ടും അർജ്ജു ഉണർന്നില്ല

“ഡാ ഞാൻ പോയി രാഹുലിനെ വിളിച്ചിട്ടു വരാം.”

മാത്യു നേരെ രാഹുലിൻ്റെ റൂമിൽ പോയി. രാഹുലിൻ്റെ  റൂമിൽ തന്നെയാണ് ദീപുവും ടോണിയും. അന്നയും ദീപുവും മുൻപ് വിഷയമുണ്ടായിട്ടുള്ളത് കൊണ്ട് മാത്യു രാഹുലിനെ പുറത്തേക്ക് വിളിച്ചു.

“രാഹുലെ ഒരു വിഷയമുണ്ട്. നീ റൂം വരെ വേഗം വരണം. “

കീർത്തനയും ദീപുവും ഏതു നിമിഷവും വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. മാത്യ സംഭവം ഒതുക്കാനുള്ള പരിപാടിയാണ് എന്ന് അവന് മനസ്സിലായി. അവൻ വേഗം തന്നെ കീർത്തനയെ ഫോണിൽ വിളിച്ചു

“ നീ വേഗം തന്നെ ബീന മിസ്സിനെ വിളിച്ചു അന്ന റൂമിൽ ഇല്ലെന്ന് പറ.”

രമേഷ് ഇതൊക്കെ കേട്ട് അന്ധാളിച്ചു നിൽക്കുകയാണ്. അവൻ വെളിയിൽ ഇറങ്ങാൻ പോയപ്പോൾ ദീപു തടഞ്ഞു.

കീർത്തന വേഗം തന്നെ ബീന മിസ്സിനെ വിളിച്ചു. കുറച്ചു റിങ് ചെയ്‌ത ശേഷമാണ് ബീന മിസ്സ് ഫോൺ എടുത്തത്. കീർത്തന വേഗം മിസ്സിനോട് അന്ന റൂമിൽ ഇല്ലെന്ന് പറഞ്ഞു.

അതേ സമയം രാഹുൽ മാത്യവിൻ്റെ റൂമിൽ എത്തി അതേ കാഴ്ച്ച കണ്ട് ഞെട്ടി നിൽക്കുകയാണ്. അവനും ആ കാഴ്ച്ച വിശ്വസിക്കാനായില്ല.അവൻ വേഗം ചെന്ന് അർജ്ജുവിനെ

💬 Comments

View all comments