← Back to ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Comments

ജീവിതമാകുന്ന നൗക [റെഡ് റോബിൻ] · approved reader discussion

×‿×രാവണൻ✭ • 2022-07-01 23:39

???

Sparo • 2022-04-27 16:18

Supper

Njan?? • 2022-04-27 13:04

Aaha

Njan?? • 2022-04-27 13:03

Super

??? ??? ????? ???? ??? • 2022-04-27 09:43

ബ്രോ അടിപൊളി... ❤ പേജ് കുട്ടി എഴുതുക... ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു... ❤

AHAM?BRAHMAASMI??? • 2022-04-27 09:25

Gg

AHAM?BRAHMAASMI??? • 2022-04-27 07:28

Aaha

Fgfy • 2022-04-27 13:03

Jaja

AHAM?BHRAHMAASMI?? • 2022-04-27 07:25

MR ROBIN?.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം. സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്.. പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട... ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ...നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ. കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ ?? സമയമെടുത് നന്നായി തന്നെ എഴുതണേ ???. ഒരിക്കലും നിർത്തി പോകരുത് ?കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ.. അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ??? സാരില്ല semiku??.

redrobin • 2022-04-28 01:10

കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത്‌ വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും

ഇന്ദുചൂഡൻ • 2022-04-27 06:25

മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ?

രാജുനന്ദൻ • 2022-04-27 06:19

കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്

njan • 2022-04-27 18:48

Eth sitile authors aanu bro ivar

Amal • 2022-04-26 23:40

അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️