Chapter Title : ജീവിതമൊരു പൂന്തോണി
അവിടെപ്പോയി തുന്നൽ പടിക്കുകയാണെങ്കിൽ നമുക്ക് ഇൻസ്റ്റാൾമെന്റായി ഒരുമെഷീൻ വാങ്ങിയാൽ ന്നമ്മുടെ വീട്ടിലെ ചിലവുകഴിഞ്ഞു ബാക്കി ഇൻസ്റ്റാൾമെന്റുകാരാന് കൊടുത്താൽ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആവും അല്ലാതെ ഞാൻ ഇപ്പോൾ ഇൻസ്റ്റാൾ മെന്റായി നിനക്ക് ഒരു മെഷീൻ വാങ്ങിത്തന്നാൽ അതിന്റെ മാസംമാസം ഉള്ള അടവിനുതന്നെ ബുദ്ധിമുട്ടും ഞാൻ പണിക്കുപോയി
അത്തിന്റെ അടവ് അടക്കാൻ പറ്റുമോ. ഞാൻ ഒന്ന് ആലോചിച്ചു എന്നിട്ടു ഭർത്താവിനോട് പറഞ്ഞു ആലച്ചേട്ടാ അവിടെ രാഘവേട്ടൻ ഒറ്റക്കല്ലേ അവിടെഎങ്ങിനെ ഞാൻ പോയി പഠിക്കും. എടിസുമേ നിനക്ക് ഒരുകാര്യം അറിയുമോ അയാൾക് അവിടെ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു പെണ്ണുങ്ങൾ രാഘവേട്ടന്റെ അടുത്തുവന്നു അളവിന്റെ സാദനം കൊടുക്കാറാണ് പതിവ് അതുകൊണ്ടു തന്നെ ഒരുവിധം ആളുകളും ഷൊർണൂർ ടൗണിൽ കൊണ്ടുകൊടുക്കാറാ പതിവ് അവിടെ പെണ്ണുങ്ങളാ അളെവെടുക്കുന്നതും തുന്നുന്നതുമെല്ലാം നീ രാഘവേട്ടന്റെ കടയിൽ പോയി നിന്നാൽ ഷൊർണൂരിലേക്ക് പോകുന്ന കുറച്ചുപേരെങ്കിലും രാഘവേട്ടന്റെ കടയിൽ വരും അപ്പോൾ നിനക്ക് അയാൾ 500 ഉറുപ്പിക ഡെയ്ലിത്തരും തിരക്ക് കൂടിയാൽ അയാൾക് തുന്നൽ ബുദ്ദിമുട്ടാവുകയും ചെയ്യും അപ്പോൾ അയാൾ നിനക്ക് വേഗം തന്നെ അയാൾ തുന്നൽ പഠിപ്പിച്ചുതരും
നിനക്ക് തുന്നലിൽ ആത്മവിശ്വാസം വന്നാൽ അയാളോട് പോയി പണിനോക്കാൻ പറഞ്ഞു നീ ഇവിടെ നമ്മുടെ വീട്ടിൽ ഇരിന്നു തുന്നൽ തുടങ്ങിയാൽ രാഘവേട്ടന്റെ കടയിൽ പോകുന്നവരിൽ പകുതി നമ്മുടെ വീട്ടിൽ വന്നാമതി നമ്മൾ രക്ഷപെട്ടടി എന്നെക്കെട്ടിയവൻ പറഞ്ഞു നിർത്തി. ഇതൊക്കെ നടക്കുമോ ചേട്ടാ ഞാൻ ചോദിച്ചു. അപ്പോൾ ചേട്ടൻ എന്നോട് പറഞ്ഞു എന്തസുമേ നടക്കാത്തത് ഞാൻ റാഗവേട്ടനുമായ സംസാരിച്ചു അയാൾ എന്നോട് സമ്മതിച്ചു അയാൾക് തയ്യൽ അറിയാവുന്ന ഒരു പെണ്ണിനെയാണ്
💬 Comments
View all comments