Chapter Title : ജീവിതമൊരു പൂന്തോണി 2
പണം പെട്ടന്ന് തരാം എന്നെ ഉബദ്രവിക്കരുത് കുമാരേട്ടാ..... എടാ പാട്ടി മൂന്ന് കൊല്ലം ആയി നീ എന്റെകയ്യിൽ നിന്നും പൈസ വാങ്ങിച്ച്ട്ട് രണ്ടുകൊല്ലം നീ പലിശ കുറച്ചു അടക്കും പിന്നെ ഇല്ല അങ്ങനെ മുടങ്ങിയും അടച്ചും രണ്ടുകൊല്ലം പിന്നെ ഒരുകൊല്ലം നീ ഈകുമാരൻ ഒരു ഉഊമ്പൻ ആണെന്ന് കരുതി അല്ലേടാ ഞാൻ ഇങ്ങനെ ഒരുദിവസത്തിനു കാത്തുനില്കുകയായിരിന്നു എന്ന് നീ അറിഞ്ഞില്ല ഇനി നിനക്ക് ഞാൻ ഒരാവതിതരും ഇല്ലിക്കണ്ടത് കുമാരൻ നിനക്കുതരുന്ന അവസാനത്തെ സമയം.......
ഞാൻ എങ്ങെനെയെങ്ങിലും അടക്കാം കുമാരേട്ടാ എന്നെ രക്ഷിക്കണം അയാൾ ഇല്ലിക്കണ്ടത് കുമാരന്റെ കാലിൽ പിടിച്ചു കരഞ്ഞു .... മൂന്ന് ദിവസത്തിനകം എന്റെ ആറരകോടി നീ തിരിച്ചു തന്നില്ലെങ്കിൽ നീ പിന്നെ കുമാരേട്ടാ എന്ന് വിളിച് എന്റെയടുക്കലേക്ക് വരാൻ നിനക്ക് ജീവനുണ്ടാവില്ലടാ മോനെ..... ഞാൻ കൊണ്ടുവരും കുമാരേട്ടാ ഇനി കുമാരേട്ടന്റെ പണം മൂന്ന് ദിവസത്തിനുള്ളിൽ ഈകാൽക്കൽ കൊണ്ടുവച്ചിരിക്കും ഞാൻ എന്ന് പറഞ്ഞു അയാൾ കാറിലേക്ക് കയറി പിന്നാലെ അയാളുടെ ഭാര്യയും കയറാൻ നൊക്കുമ്പോൾ ഇല്ലിക്കണ്ടത് കുമാരന്റെ ഒഴുകൻ കണ്ണുകൾ ഒന്ന് കത്തി എടാ നീ തനിയെ പോയാമതി നിന്റെ പൊണ്ടാട്ടി ഇവിടെ നിൽക്കട്ടെ കുമാരേട്ടന്റെ വാക്കുകൾ അയാളുടെ കാതിൽ ഒരു അസ്ത്രം കണക്കെ വന്നു കൊണ്ട് അയാൾ ഒന്ന് ഞെട്ടി രക്ഷപെട്ടു എന്നുകരുതിയ സമയത്താണ് ഇടിത്തീപ്പോലെ കുമാരേട്ടന്റെ വാക്കുകൾ
അയാൾ കുമാരേട്ടന്റെമുഖത്തേക്ക് ദയനീയ അവസ്ഥയിൽ ഒന്ന് ന്നോക്കി അപ്പോൾ കുമാരേട്ടൻ അയാളോട് പറഞ്ഞു നീ പോയിവാ എന്റെ ഒരു ദയ്‌ര്യത്തിന് അവളിവിടെ നിൽക്കട്ടെ ജോർജേ കുമാരേട്ടൻ അയാളെ ജോർജേ എന്നുവിളിച്ചപ്പോഴാണ് ഇവർ അച്ചായൻ മാരാണ്
💬 Comments
View all comments