Chapter Title : ജീവിതമൊരു പൂന്തോണി 3
ഒന്ന് കുളിച്ചു ഡ്രെസ്സെല്ലാം മാറ്റി ബെഡിൽ പോയി കിടന്നു കുറച്ചുകയഞ്ഞപ്പോൾ ഞാൻ ഉറക്കത്തിന്റെ മായാലോകത്തേക് പോയി രാവിലെ ടെയ്ലർ കടയിലേക്ക് പോകാൻ വേണ്ടി ഏട്ടൻ എന്നെ ഒരുപാട് വിളിച്ചു ഞാൻ ഇന്ന് പോകുന്നില്ല ചേട്ടൻ പണിക്കു പോയി ഞാൻ ഒരു പന്ത്രണ്ടു മണിയാകുമ്പോൾ എഴുന്നേറ്റു അടുക്കളയിൽ ബക്ഷണത്തിനുള്ള സാധനങ്ങൾ എടുത്തു വെക്കുമ്പോൾ ആരോ കോളിംഗ് ബെല്ലടിച്ചു ഞാൻ പോയി വാതിൽ തുറന്നു പുറത്തുനിൽകുന്ന ആളെ കണ്ടഞാൻ ഞെട്ടി (തുടരും )എന്ന് പ്രേതിക്ഷിക്കുന്നു ... പ്രോത്സാഹിപ്പിക്കുക സ്നേഹ പൂർവം sahu ഒപ്പ്
💬 Comments
View all comments