0%

Chapter Title : ജീവിതമൊരു പൂന്തോണി 4

Author : sahu Read All Parts 135

കല്യാണം കഴിച്ചിട്ടില്ല....നീ പെണ്ണ്കണ്ടു ഇഷ്ടപ്പെട്ടു നിന്റെ കല്യാണം ഉറപ്പിച്ചു എന്ന് എന്റെ ചേച്ചി പറഞ്ഞല്ലോ ....അങ്ങനൊക്കെ ഉണ്ടായി അച്ഛൻ നിർബദ്ധിച്ചപ്പോ ഇറങ്ങി പുറപെട്ടതാണ്.പക്ഷെ കല്യാണത്തിനോടടുത്തപ്പോൾ എനിക്ക് ഇനി കല്യാണം വേണ്ടാ എന്നുതോന്നി ...,.അതെന്താ അങ്ങനെ തോന്നാൻ...ഒന്നുമില്ല സുമേ നിന്നെഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു മനസ്സിൽനിന്നും അത് പറിച്ചെറിയാൻ എനിക്കുകഴിയുന്നില്ല നിന്റെ ഓർമ്മയുമായി മരണം എന്നെതേടിവരുവരെ ഇനി ഇങ്ങനെ തന്നെ ജീവിക്കും ....അതൊരു ഇടിത്തീ പോലെ എന്റെ നെഞ്ചിൽ തുളഞ്ഞുകയറി ആ വാകുകൾക് ഒരു കടാരയേക്കാൾ മൂർച്ചയുണ്ടായിരുന്നു .സുധി എന്നോട് ക്ഷമിക്കണം നിനക്ക് അന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകാമായിരുന്നില്ലേ നീ അതുചെയ്തില്ല ....ഞാൻ നിന്നോട് പറഞ്ഞിരുന്നതാണല്ലോ സുമേ നമുക്ക് എവിടെയെങ്കിലും പോയി സുഗമായി ജീവിക്കാം എന്ന് അതിന് നീ ഒരു മറുബഡിയും തന്നില്ല .....ഞാൻ എന്റെ മനസ്സിൽ ഒരുപാട് ഇഷ്ടപെട്ട വാക്കാണ് നീ എന്നോട് പറഞ്ഞത് നീ എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന് കരുതി .സുധി നിനക്ക് എന്നോട് വെറുപ്പാണോ ....ഇല്ല ഒരിക്കലുമില്ല ഞാൻ ജീവനുതുല്യം സ്നേഹിച്ച പെണ്ണിനെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും നീ എന്റെ എല്ലാമെല്ലാമായിരുന്നില്ലേ സുമേ ..അതുപറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു . സുധി ഭക്ഷണം കഴിക്കാം ..മ്മ്മ്മ്..സുധിയൊന്നു മൂളി..ഡാ അങ്ങോട്ട് റെയ്‌നിം ടേബിളിൽ വന്നിരിക്കു .സുധി എഴുന്നേറ്റ് ടേബ്ളിൽ വന്നിരുന്നു ഞാനവന് ഭക്ഷണം വിളമ്പി കൊടുത്തു ഞാനും സുധിയുടെകൂടെ ഇരിന്നു ഭക്ഷണം കഴിച്ചു അവൻ എണീറ്റു കൈകഴുകാൻ പോകുമ്പോൾ ഞാൻ ചോദിച്ചു സുധി എന്താ പെട്ടന്ന് എണീറ്റത് ...ഒന്നുമില്ല സുമേ എനിക്ക് വയർ നിറഞ്ഞു അതുകൊണ്ടാ ഇപ്പൊ പഴയപോലെയുള്ള കഴിപ്പൊന്നും ഇല്ല എന്റെ സുമേ...അവന്റെ

💬 Comments

View all comments