ജീവിതപാഠം

📝 Ongoing

👁 7.6K views ❤ 117 likes 💬 6 comments

ജീവിത പാഠം
bY:[email protected]

ജീവിതത്തില്‍   ഒരുപാട് അനുഭവങ്ങള്‍  സംഭവിക്കും.എപ്പോള്‍ എവിടെ  വെച്ച് എന്നൊന്നും പറയാന്‍ പറ്റില്ല.എന്റെ പേര് കുട്ടന്‍ എന്ന് വിളിക്കാം.

പലവഴിയിലൂടെ  നടന്നു ഇപ്പോള്‍ പ്രവാസി ആയി മാറിയിരിക്കുന്നു.നാട്ടില്‍ ബസില്‍ ജോലി ചെയ്തിരുന്നപ്പോഴുണ്ടായ  ചില അനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഞാന്‍ ആഗ്രഹികുന്നത്.പല ജോലി ചെയ്തു കുറച്ച കാലം ഒരു ബസില്‍ ജോലി ചെയ്യേണ്ടി വന്നു.ഡ്രൈവറായും കണ്ടക്ടരായും കിളി ആയും ജോലി ചെയ്തു.സ്കൂള്‍  വിടുന്ന സമയത്ത് എല്ലാം നല്ല തിരക്കയിരിക്കു ബസില്‍.കാലു കുത്താന്‍ ഇടം കിട്ടില്ല,എന്നാലും തിക്കി  തിരക്കി ആളുകള്‍കിടയിലൂടെ പ്രത്യേഗിച്  പെണ്‍കുട്ടികളെ തൊട്ടു ഉരുമ്മി  പോകും.അങ്ങനെ ഇരിക്കെ ഒരു ദിവസം കിളി ആയ സമയത്തെ സംഭവം പറയാം.

  അന്ന് വൈകുന്നേരം  ബസില്‍ നല്ല തിരക്കായിരുന്നു.മുന്ബിലെ വാതില്‍ അടക്കാന്‍ കഴിയാത്ത തിരക്കാണ്.സിറ്റിയില്‍ നിന്നും ഫുള്‍ ആയി വരുന്ന ബസില്‍  കുറച്ച ദൂരെ ഉള്ള സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി കയറി.പറയാന്‍ വിട്ടു പോയി  ഈ ബസ്‌ സര്‍വീസ് നടത്തുന്നത്  ഒരു ഗ്രാമത്തിലെക്കാന്.അതിനാല്‍ അവിടത്തെ ആളുകള്‍ എവിടെ നിന്നും കൈ കാട്ടിയാല്‍ ബസ്‌ നിര്‍ത്തും.അങ്ങനെ  ആ കുട്ടി ബസില്‍ കയറി ഡോര്‍ സ്റെപ്പില്‍  തന്നെ നിന്നു.കുട്ടി എന്ന് പറഞ്ഞാല്‍ 22 വയസ്സുണ്ടാവും.പേര് എനിക്കറിയില്ല.അവള്‍ ഒരു ഷോപ്പില്‍ ജോലി  ചെയ്യുന്നു.കട റോഡ  സൈടിലായിരുനന

📚 Chapters

1 published

Related Stories

💬 Comments

View all comments