← Back to ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Comments

ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി] · approved reader discussion

അപരൻ • 28-02-2020 13:49

ബ്രോ...
നന്നായിരിക്കുന്നു.

അവസാന ഭാഗം കുറച്ചു കൂടി ഒന്നു മോഡിഫൈ ചെയ്ത് ഏതെങ്കിലും മാസികയ്ക്ക് അയച്ചു കൂടേ...

alby • 28-02-2020 16:00

താങ്ക്സ് അപരൻ ബ്രോ......

മാസികക്കോ...... ഞാനോ......

ഒന്ന് പറഞ്ഞു ചിരിക്കാൻ ആരും ഇല്ലല്ലോ എന്റെ ദൈവമേ

Vettichira Dimon • 26-02-2020 05:37

കുഴിച്ചു മൂടിയ ചിലതു നീ ഇന്ന് ഓർമിപ്പിച്ചു ആൽബി

alby • 26-02-2020 09:10

താങ്ക് യു വെട്ടിച്ചിറ

അപരൻ • 26-02-2020 00:54

dear alby.
ഒന്ന് ഓടിച്ചു വായിച്ചതേയുള്ളൂ.
വെജിറ്റേറിയനാണല്ലേ...
ഒരു കഥയെഴുത്തിന്റെ തത്രപ്പാടിലായിരുന്നു.
പിന്നീട്  പൂണൂലിട്ടു വന്ന് കഴിച്ചോളാം...

alby • 26-02-2020 02:16

അപരൻ ബ്രോ.....

വീണ്ടും കണ്ടതിൽ സന്തോഷം.കഥ വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.

താങ്കൾ പറഞ്ഞത് പോലെ വെജിറ്റബിൾ വിഭവമാണ് ഈ തവണ.സമയം പോലെ അഭിപ്രായം അറിയിക്കൂ

ആൽബി

പങ്കജാക്ഷൻ കൊയ്‌ലോ • 26-02-2020 19:02

ഹഹ.... വെജിറ്റേറിയൻ പരാഗണം നടത്തുന്നുണ്ട് ഭായ്..!

ഇത് പച്ചവെള്ളം ആണ്.....
കഴുകി വൃത്തിയാക്കി
മുങ്ങിക്കുളിച്ചു അടുത്ത നോൺവെജ് മസാല സ്വാദോടെ നുകരാനുള്ള തണുത്ത വെള്ളം..

alby • 26-02-2020 19:37

കളി ഇല്ലല്ലോ എന്നാണ് ഞാനും അപരൻ ബ്രോയും ഉദ്ദേശിച്ചത്

താങ്ക് യൂ

പങ്കജാക്ഷൻ കൊയ്‌ലോ • 27-02-2020 00:47

അതു തന്നെ..
അപരന്റെ നർമ്മബോധം !

alby • 27-02-2020 02:27

തീർച്ചയായും

അപരൻ • 27-02-2020 10:22

കൊയ്ലോ...?

alby • 27-02-2020 21:15

യെസ് കൊയ്‌ലോ തന്നെ

jo • 25-02-2020 07:55

ആൽബിച്ചായാ.... സെക്സിന്റെ മേമ്പൊടിയില്ലാത്ത നല്ല രസികനൊരു കഥ. സത്യത്തിൽ ഡോക്ടറും നഴ്‌സുമൊക്കെയായി നല്ലൊരു കമ്പിക്കഥയാണ് ഞാൻ പ്രതീക്ഷിച്ചത്. ഡോക്ടർ ലീവ് കഴിഞ്ഞവന്റെ വീട്ടിലെത്തുന്ന സീനൊക്കെ വന്നപ്പോൾ പ്രത്യേകിച്ചും.

പക്ഷേ സംഗതി പാടെ മാറിപ്പോയി. ആ രാത്രി സഞ്ചാരം ഒരൽപ്പം സ്പീഡുകൂട്ടി എഴുതിയോ എന്നൊരു ഡൗട്ട്. കാരണം പെട്ടന്ന് തീർന്നുപോയപ്പോലൊരു തോന്നൽ. എന്തായാലും നല്ലൊരു അനുഭവം സമ്മാനിച്ചതിന് നന്ദി

alby • 25-02-2020 08:06

ജോ......

പോൺ കഥകൾ വരുന്ന സൈറ്റ് ആണ്,പേരിലും അതുണ്ട്.പക്ഷെ ഇടക്ക് ഇങ്ങനെയും ഒന്ന് വേണം എന്ന് തോന്നി.
കാരണം ഏത് ടൈപ്പ് കഥ ആയാലും,നല്ല കഥ കളെ ഇവിടുത്തെ വായനക്കാർ സ്വീകരിച്ചിട്ടുണ്ട്,അതുതന്നെ.പക്ഷെ ഡോക്ടർ നഴ്സ് ഒക്കെ കണ്ടപ്പോൾ നീയൊരു അവിഹിതം ചിന്തിച്ചു അല്ലെ,കൊച്ചു കള്ളാ മനസിലിരുപ്പ് പിടികിട്ടുന്നുണ്ട് കേട്ട.പ്രതീക്ഷ തെറ്റിയതിന്റെ നിരാശ ആ മുഖത്തുണ്ടോ എന്നൊരു സംശയം.

ഇത് പഴയ ഒരു കഥയുടെ വാല് പോലെ ഒന്ന് ട്രൈ ചെയ്തതാണ്.ശരിയാണ് അവസാനം സ്പീഡ് കൂടി,ഒന്ന് തൊട്ട് തൊട്ട് പോയതേ ഉള്ളു.കുറെ എഴുതിയതും ഇല്ല.

കഥ ഇഷ്ട്ടം ആയതിൽ സന്തോഷം

ആൽബി.

jo • 25-02-2020 10:23

തീർച്ചയായും ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് വരണം

alby • 25-02-2020 10:56

അതെ

Akhil • 24-02-2020 23:41

നൈസ് ആയി

alby • 25-02-2020 00:20

താങ്ക് you

MJ • 24-02-2020 21:27

പറയാന്‍ വാക്കുകള്‍ കിട്ടാനില്ല അത്രയും സ്വാധീനിച്ചു വളരെ നല്ലൊരു മികച്ച പ്രകടനം

alby • 25-02-2020 00:20

താങ്ക് യു എം ജെ

സന്തോഷം സ്നേഹം

മാർക്കോപോളോ • 24-02-2020 21:08

വരികളുടെ അകത്തളങ്ങളിലുടെ വായിക്കുമ്പോൾ ഇറങ്ങി ചെന്ന് ആസ്വദിക്കാൻ കമ്പി വേണ്ടാ എന്ന് തെളിയിക്കുന്ന ചുരുക്കം ചില കഥകളെ ഇവിടെ വരാറൊള്ളു ഹർഷന്റെ അപരാജിതന് അതുപോലെ നന്ദന്റെ അനുപല്ലവി എന്നിവയൊടൊപ്പം ചേർത്ത് വെക്കാൻ ഉതകുന്ന ഒരു സൃഷ്ടിയാണ് ഇത് എന്ന് വായിച്ചതിൽ നിന്ന് തോന്നുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ 'മനോഹരം'

alby • 25-02-2020 01:10

ബ്രോ...... താങ്ക് യു

ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.

ആൽബി

മന്ദൻ രാജാ • 24-02-2020 18:46

ചിലർ മാറ്റപ്പെടുമ്പോൾ അങ്ങനെയാണ് .. അവരുടെ ഓർമകൾ പറിച്ചു മാറ്റാൻ ആവില്ല , ഒരിക്കലും പകരം വെക്കാനും . റീനയും റിനോഷിന് അങ്ങനെയായിരിക്കാം  .

ചേച്ചിയുടെ സ്നേഹം തരുന്ന ജെസ്സിയും  നേർമാർഗ്ഗത്തിലേക്ക്  മോട്ടിവേഷൻ ചെയ്യുന്ന അർച്ചനയും ..

നന്നായി എഴുതി ആൽബി ....

alby • 25-02-2020 01:09

രാജാ.....

എന്താ പറയുക,ചില കാര്യങ്ങൾ അങ്ങനെ ആണ്.സ്വയം മനസ്സിലാവാൻ സമയം എടുത്തു എന്നും വരാം.ഓർമ്മകൾ എന്നും നിലനിൽക്കും ഏത്ര മറക്കാൻ ശ്രമിച്ചാലും.അതിന്റെ തീവ്രത കുറയും എന്നല്ലാതെ ഒരിക്കലും മാഞ്ഞു പോവില്ല

ആൽബി

Ani • 24-02-2020 15:49

നൈസ് സ്റ്റോറി, but we are still  waiting shambu?

alby • 24-02-2020 23:19

താങ്ക് യു

ശംഭു ഉടനെ വരും

Smitha • 24-02-2020 15:48

ആൽബി

ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുന്ന കഥകളിൽ ഭൂരിഭാഗവും പോൺ എഴുത്തുകളാണ്. എങ്കിലും പോണിതര എഴുത്തുകളും സൈറ്റിനെ ഉറക്കത്തിൽ നിന്നും ഉണർത്താറുണ്ട്. അഖിലിന്റെ ജെയിൻ ഒക്കെ അതുനുദാഹരണം. ഇപ്പോൾ ഏറ്റവുമേറെ "ലൈക്ക്" ചെയ്യപ്പെടുന്ന, കമന്റ് ചെയ്യപ്പെടുന്ന ഹർഷന്റെ "അപരാജിതൻ" ആണ് ഈ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയം.

നല്ല എഴുത്തിന് മൂന്ന് ഘടകങ്ങൾ ആവശ്യമാണ്‌ എന്നാണ് എന്റെ പക്ഷം. ജീവിതാനുഭവം, ഭാവന, പിന്നെ നല്ല സാഹിത്യവുമായുള്ള അടുപ്പം. ഈ ഘടകങ്ങളുടെ മിന്നലാട്ടം ആൽബിയുടെ ഈ കഥ വായിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു എന്ന് പറയുന്നത് പ്രശംസിക്കാനോ അവസാനം എന്റെ പേര് കണ്ടത് കൊണ്ടോ അല്ല.

റിനോഷ് അത്ര അപരിചിതനായ ഒരു കഥാപാത്രമല്ല നമുക്ക്. ജീവിതം നശിപ്പിക്കുന്ന കലയിൽ സമർത്ഥരായ ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. പ്രണയനൈരാശ്യം എന്ന കാരണത്തിൽ ഒളിച്ചിരുന്നാണ് ആ കല അത്തരക്കാർ പലപ്പോഴും നന്നായി നിർവഹിക്കുന്നത്. തന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരെ സങ്കടപ്പെടുത്തുന്നത്.

പക്ഷേ പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ  അത്തരക്കാരെയും കാത്ത് ഈ കഥയിലെ പോർട്ടറെപ്പോലെ ഒരാളുണ്ടാകും. ചുറ്റുമുള്ള ജീവിതങ്ങളിൽ കാണുന്ന നന്മയെ പഠിക്കുക എന്ന കാര്യത്തിൽ ഈ കഥയിലെ റിനോഷ് പിമ്പോട്ട് പോകുന്നില്ല. പോർട്ടർ  ബാബ കാണിച്ചുതരുന്ന പ്രകാശം അയാൾ സ്വീകരിക്കുന്നു.

ജീവിതത്തെ സ്നേഹിക്കുന്നവർ തീർച്ചയായും ഈ കഥയിൽ നിന്ന് മുഖ തിരിക്കില്ല. വാക്കുകൾ എപ്പോഴും മനുഷ്യനന്മയെയാണ് ലക്ഷ്യമാക്കേണ്ടത് എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ  ആൽബിയുടെ ഈ കഥ വായിച്ചിരിക്കണമെന്ന് ഞാൻ പറയും...

സസ്നേഹം,
സ്മിത

alby • 24-02-2020 23:44

ചേച്ചിക്ക്....

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

ശരിയാണ്,റിനോഷ് നമ്മുക്ക് പരിചിതനായ വ്യക്തി തന്നെയാണ്.പലരും കുടിക്കാൻ ആയി കണ്ടെത്തുന്ന കരണവുമാണ് തേപ്പ് കിട്ടുക എന്നത്.പക്ഷെ ഓരോ ജീവിതത്തിലും കാണും കൃത്യമായി നയിക്കുന്ന,മാർഗനിർദ്ദേശം നൽകുന്ന ഒരാൾ.ഓരോരുത്തർക്കും അവരുടെ ചുറ്റുപാടിൽ നിന്നുകൊണ്ട് ഒത്തിരി പഠിക്കാനും ഉണ്ടാവും.അത് വിനയോഗിക്കുന്നവർ അതിജീവിക്കും.എല്ലാരും ചുറ്റുപാടുകളിൽ നിന്ന് കൂടി പഠിക്കട്ടെ എന്ന് ആശിക്കുന്നു.

അവസാനം രാത്രി കാഴ്ച്ചകൾ ഓടിച്ചു പോയെ ഉള്ളു.ഒന്ന് തൊട്ട് തൊട്ട് പോയി എന്നു മാത്രം.
കണ്ട കാഴ്ച്ചകളുടെ എല്ലാം ഒന്നും പകർത്താനും കഴിഞ്ഞിട്ടില്ല.ഇഷ്ട്ടം ആയി എന്നറിഞ്ഞപ്പോൾ സന്തോഷം.റിപ്ലൈ വൈകിയത് തന്നെ എന്ത് മറുപടി ഏഴുതും എന്ന് പകച്ചുപോയത് കൊണ്ടാണ്.

ചേച്ചിയുടെ കഥക്കായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
ആൽബി

Manikuttan. R • 24-02-2020 14:41

Alby Bro,

Manasil thattiya oru sandesham, super

alby • 24-02-2020 18:08

താങ്ക് യു

Anu(unni) • 24-02-2020 12:45

ആൽബി ബ്രോ നല്ല ഒരു മെസ്സേജ് ഉള്ള സ്റ്റോറി. ശംഭു ഉടനെ വരുമോ??

സ്നേഹപൂർവ്വം

അനു

alby • 24-02-2020 18:08

ശംഭു ഉടനെ ഉണ്ട്.

അഭിപ്രായം അറിയിച്ചതിന് നന്ദി

Hellboy • 24-02-2020 12:26

എവിടെ ശംബു എവിടെ ???

alby • 24-02-2020 18:07

ശംഭു ഉടനെ വരും. നന്ദി

harshan • 24-02-2020 11:15

ആൽബിച്ചായ
ഓഫീസിലേക്ക് പോകും വഴി മെട്രോയിൽ ഇരുന്നാണ് വായിച്ചതു.
ഒരുപാട് ഒരുപാട് ഇഷ്ടമായി ....................

alby • 24-02-2020 18:06

തിരക്കിനിടയിലും വായിച്ചതിന് നന്ദി പ്രിയ ഹർഷൻ

BAbu • 24-02-2020 09:51

Waiting shambu ....good

alby • 24-02-2020 18:05

താങ്ക് യു

rashid • 24-02-2020 09:33

കൊള്ളാം, നല്ല സ്റ്റോറി നല്ല മെസ്സേജ്, സൂപ്പർ ആയിട്ട് അവതരിപ്പിച്ചു.

alby • 24-02-2020 18:05

താങ്ക് യു റഷീദ്

Kannan • 24-02-2020 09:11

Hi Alby,

Nice story with a great message. Life must go on :). Like it.

--
With Love

Kannan

alby • 24-02-2020 18:05

കണ്ണൻ ...

നന്ദിയും സ്നേഹവും അറിയിക്കുന്നു

ആൽബി

ഞാൻ ആരോ • 24-02-2020 09:08

എന്റെ മോനുസെ അടിപൊളി

alby • 24-02-2020 18:04

താങ്ക് യു ആരോ

JOSEPH • 24-02-2020 08:06

Albychaa will read later

alby • 24-02-2020 08:54

സമയം പോലെ മതി പ്രിയ ജോസഫ്

കണ്ണൂക്കാരൻ • 24-02-2020 05:53

രാത്രിയിലെ ജീവിതം കുറച്ചു കൂടി detailed ആക്കാമായിരുന്നു ഒരു ഫീൽ ചെയ്യാത്തത് പോലെ തോന്നി... അവസാനിപ്പിക്കാൻ വേണ്ടി അവസാനിപ്പിച്ചപോലെ
എന്തായാലും കൊള്ളാം ആശംസകൾ
ശംഭുവിനു വേണ്ടി കാത്തിരിക്കുന്നു

alby • 24-02-2020 07:24

ശരിയാണ്.അവസാനം അല്പം സ്പീഡ് കൂടി.
ഡീറ്റെയിൽ ചെയ്യാതെ ഒന്ന് തൊട്ട് തൊട്ട് പോയതേയുള്ളൂ.രാത്രിയിലെ ജീവിതങ്ങൾ അതിലും വളരെയേറെ ആണ്.പലതും ഒഴിവാക്കിയാണ് അവസാനം കൊണ്ടെത്തിച്ചത്.

ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം

ശംഭു എഴുതുന്നു.ഉടനെ പ്രതീക്ഷിക്കാം

ആൽബി

Taniya • 24-02-2020 03:14

Nic...?

alby • 24-02-2020 07:20

താങ്ക് യു

Fanfiction • 24-02-2020 01:51

Nice story alby.ശംബു എവിടെ... കാത്തിരിക്കുന്നു ശംബുവിആയി....

alby • 24-02-2020 02:15

താങ്ക് യു ബ്രോ......

ശംഭു എഴുതുന്നു.ഉടനെ വരും.

ആൽബി

കവി • 24-02-2020 01:36

Endonnede id  id kambi kadayude site aan ivide vann alla motivation speech nadatendad

alby • 24-02-2020 02:14

കവി കമ്പി വായിക്കാൻ മുട്ടി നിക്കുവാന്ന് അറിഞ്ഞില്ല