← Back to ജീവിതത്തിലേക്കുള്ള യാത്ര [മന്ദന്‍ രാജാ]

Comments

ജീവിതത്തിലേക്കുള്ള യാത്ര [മന്ദന്‍ രാജാ] · approved reader discussion

asuran • 04-10-2018 00:59

നല്ല അടിപൊളി തീം ആയിരുന്നു. താങ്കളുടെ മുൻകഥകളിൽ ഉള്ള പെർഫെക്ഷൻ ഇതിൽ ഇല്ല. റോണി റാണി ആവുന്നതും, നന്ദൻ നന്ദു ആയതും ഒന്ന് രണ്ടു സ്ഥലങ്ങളിൽ ഉണ്ടായി. സാധാരണ ജന്മദിനത്തിന് ഞങ്ങൾ ആണ് സമ്മാനം തരേണ്ടത് പക്ഷെ ഇവിടെ ഞങ്ങൾക്ക് ജന്മദിനസമ്മാനമായി ഒരു നല്ല കഥ നൽകിയ അങ്ങു ഇനിയും ഒരു പതിനായിരം കഥയെങ്കിലും എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.

റാന്തൽ തിരി താഴ്ത്തി വെച്ചു കുറെ ദിവസങ്ങളായി. അതൊന്ന് ആളികത്തിച്ചു കെടുത്തേണ്ടേ.

ഫഹദ് സലാം • 04-10-2018 00:55

കമന്റ്‌ കാണുന്നില്ല??

dasan • 03-10-2018 23:57

adipoli super ningal rajavalla chakravarthiyan

Kk • 03-10-2018 22:58

Ennum manthanragyude birth day airunnenkil kollarnnu?Haopy Birthday ?

Joseph • 03-10-2018 22:38

Polichu adukki story. Birthday party ennanaavo rajavee.

Baghavan • 03-10-2018 22:35

Ente rajetaaa oru rakshayum illa..adipoli ayi avatharipichu..otta irippinu vayichu theerthu...theerandayirunnu ennu thonni ippo...thankalude brth day gift ethayalum polichu...eniyum ethupole kadhakal ezhuthan Baghavan anugrazhikateee..HAPPY BIRTHDAY RAJAVEEE...

sanju • 03-10-2018 21:02

രാജ ,പൊളിച്ചു  ,ഒറ്റയിരുപ്പിൽ കഥ  വായിച്ചു തീർത്തു.അവസാനം ഇതൊക്കെ പ്രതീക്ഷിച്ചെങ്കിലും  ആ എഴുത്തു പിടിച്ചിരുത്തി കളഞ്ഞു... നേരിട്ട് ഇൻസെസ്റ് ഇല്ലെങ്കിലും  അതിന്റെയൊരു  ഫീൽ കഥയിലുടനീളം  നിറഞ്ഞു  നിൽക്കുന്നുണ്ട്..ബർത്ത് ഡേ ക്ക്‌ സാധാരണ ഗിഫ്റ് വാങ്ങലാണ് പതിവ്.പക്ഷെ ഇവിടെ നിങ്ങൾ അത് വായനക്കാർക്ക് കൊടുത്തു.....ഏദൻതോട്ടത്തിന്റെ എഴുത്തു നിർത്തി വച്ചു ഇരിക്കുന്ന സമയമാണ്.താങ്കളുടെ കഥ  എന്നെ വീണ്ടും എഴുത്തിലേക്ക് നയിക്കുന്നു....താങ്ക്സ്.

Barbarian • 03-10-2018 19:41

Super rajVe

Sreekumar • 03-10-2018 19:12

Polichu muthe

തെ മ്മാടി • 03-10-2018 18:34

Ninnte azhuthu ... soooooooper ??

sha • 03-10-2018 18:07

birthday gift kalakki   thank u

smitha • 03-10-2018 16:49

താങ്ക്യൂ രാജാ ...ഈ പിറന്നാള്‍ പാര്‍ട്ടിക്ക്....

smitha • 03-10-2018 20:10

തീര്‍ച്ചയായും...

കടന്നുപോകട്ടെ ആദ്യം അക്ഷരപ്പാല്‍പ്പായസത്തിലൂടെ.