Comments
എത്ര പ്രാവിശ്യം വായിച്ചെന്നറിയില്ല താൻ ഒരു ജിനിയാസ് ആണ് ഇതിനൊരു രണ്ടാം ഭാഗം എഴുതാമോ ഒരു റിക്വസ്റ്റ് ആണ്
താനൊരു ഈവിൾ ജീനിയസ് ആണ് കഥയെഴുതുമ്പോ മാത്രം
Super story
കഥ നന്നായിരുന്നു. അവർക്കിടയിലെ അവിഹിതബന്ധങ്ങൾക്കു ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.
കൊള്ളാം തികച്ചും വ്യത്യസ്തം . എങ്ങനെ ഇങ്ങനെ കയ്യടക്കത്തോടെ കൊണ്ട് മുട്ടിക്കുന്നു എന്നാണ് മനസ്സിലാവാത്തത് You are Great
രാജണ്ണാ കലക്കി
കണ്ടിരുന്നു. വായിക്കാനായി നല്ല മൂഡുള്ള സമയത്തിനായി കാത്തിരുന്നതാണ്. സാധാരണ ബർത്ഡേ ഗിഫ്റ്റ് അങ്ങോട്ടല്ലേ തരേണ്ടത്.?
Uppum mulakum pakathinu thannayayirunnu raja sir ..vayaru niranju oru yabakkavum vittu .commentsumayee varan late ayee .50 divasatha parolumyee nattil undayirunnu.atha late ayathu.onam pathippu onnum vayichilla ..
അടിപൊളി സ്റ്റോറി
Supper ayittund raja sir ???????????????????????????????????????????????????????????❤❤❤❤❤??????????????
പ്രിയ രാജാ, താങ്കളുടെ കഥകൾ എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. കഥ പറയുന്ന രീതി വായനാസുഖം നൽകുന്നതാണ്. എന്നാൽ ഈ കഥയിലെ തീം വെച്ച് നോക്കുമ്പോൾ താങ്കൾ താങ്കളുടെ കഥാകഥനത്തിൽ ഒരു പാട് Compromise ചെയ്തതായി തോന്നുന്നുണ്ട്. സമയമെടുത്ത് വിവരിച്ച് എഴുതിയിരുന്നെങ്കിൽ ഒരു ക്ലാസിക് ആയേനെ ഈ കഥ. എന്നാലും കഥ വായിച്ചു, ഇഷ്ടപ്പെട്ടു. കൂടുതൽ നന്നാക്കാമായിരുന്നു എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം
Super
supreb
Super! no words to praise you. Thanks for giving a wonderful feeling all the way. HAPPY BIRTHDAY RAJAVEE…
രാജാവേ ഹാപ്പി ബർത്ഡേ രാജാവേ കഥ സൂപ്പർ ഒരു മുറിയിൽ നടന്ന 2 പ്രകടങ്ങളും ഒരു വിധ ആരോചകവും തോന്നാതെ താങ്കൾ എഴുതി .പിന്നെ ഈ അനുആനന്ദിന്റെ കമന്റിന് മുകളിലായി ഒരു കമെന്റ് ഞാൻ മുൻപേ ഇട്ടിരുന്നു രാജാവ് അതു കളഞ്ഞു അതു സാരമില്ല അന്ന് ഞാൻ കഥ പിന്നീട് വായിച്ചോളാം എന്നും പറഞ്ഞു ഒരു പിറന്നാൾ ആശംസ അറിയിക്കുകയും ആണ് ചെയ്തത് എന്റെ സമയ കുറവ് kondanathu സ്നേഹപൂർവം അനു
Dear Rajetta, It was really a heart touching story of the victims and the ones who love them the most. It had a great message too in it. Great motivation. Regards
മിസ്റ്റർ രാജാവ്: കലിപ്പാന്റെ കത്ത് വായിച്ചു നിങ്ങളും തുടങ്ങിയോ തേപ്പ്.. എനിക്ക് ഇപ്പോൾ മറുപടി കിട്ടണം ? വല്ലോം നടക്കോ ?
ഓഹോ... രാജാവിന്റെ നാട്ടിലൊക്കെ ചിക്കൻ ഫ്രൈ പൊതിയാൻ നമ്മൾ പേപ്പർ കൊണ്ട് പോവണമല്ലേ... ഉജാലമുക്കിയിട് നല്ല പോലെ വെളുക്കട്ടെ... ?
രാജ സർ വെറും രണ്ടു വാക്കുകളോ ഒരു പേജോ പോരാ തങ്ങളെ വാഴ്ത്താൻ... ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും... എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും മതിയാവില്ല... വളരെ വളരെ വളരെ വളരെ വളരെ മനോഹരമായ അവതരണം... അതിലുപരി അടിപൊളി കഥ..പറയാൻ വാക്കുകൾ കിട്ടുന്നില്ല................
രാജാ സാർ... രണ്ടു പ്രാവശ്യമായിട്ടാണ് വായിച്ചു തീർത്തത്... ഞങ്ങൾ തരേണ്ട ബർത്ത്ഡേ പ്രെസെന്റ് തരാൻ സാധിച്ചില്ലെങ്കിലും രാജാ സാർ നടത്തേണ്ട പാർട്ടി.. ഏയ് പാർട്ടി അല്ല... നല്ല ഒന്നാന്തരം സദ്യ കിട്ടി ബോധിച്ചു... ഒരുപാട് നന്ദി രാജാസാർ...
പ്രിയപ്പെട്ട രാജേട്ടാ, ഇപ്പോഴാണ് വായിച്ച് തീർന്നത്. എന്തായാലും birthday special കലക്കി.
A Nice story. This is the first time I read a combination like this. Thanks. Please write more. Raj
പ്രിയ: രാജാ ഭായ്, നിങ്ങളെ പോലെ .....വിഷയം ഏതായാലും" രണ്ടക്ഷരം" നന്നായി എഴുതാൻ അറിയുന്ന, കഴിവും പ്രതിഭയും തെളിയിച്ച, ഒരാൾ...എന്നെയൊക്കെ," വലിയ എഴുത്തുകാർ " എന്ന് പറയുമ്പോൾ ഞാൻ അവിടെ നിങ്ങടെ " വിനയം" കൊണ്ടുള്ള മഹത്ത്വം മനസ്സിലാക്കുന്നു. എനിക്കൊന്നും ഇങ്ങനെ വില ഇടാൻ ഉള്ള, അർഹതയിൽ ഒന്നും ഞാനൊന്നും എത്തിയിട്ടില്ല .എന്റെ അഭിപ്രായ0 മനസ്സിലാക്കി എന്നുള്ള ഒരു സൂചന മാത്രമേ ഞാൻ ആഗ്രഹിക്കുന്നു0 ഉളളൂ. അങ്ങയുടെ വലിയ മനസ്സിനു നന്ദി!. അങ്ങയുടെ "എഴുത്തിലെ" അവസ്ഥകൾ" പല comment കളിലൂടെയും മനസ്സിലായി. പല എഴുത്തുകാർക്കും target കൊണ്ടുള്ള വേഗതയിൽ ഇത് പറ്റുന്നു0 ഉണ്ട്. " ഇൗ കുറവ്" അടുത്ത കഥക്ക് കൂടുതൽ " കരുത്തും കൊഴുപ്പും" കൂട്ടി പൂർവ്വാധികം സുന്ദരവും ചെതോഹരവും ആയ തകർപ്പൻ കഥകളുമായി താങ്കൾ വൈകാതെ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.അതിനായ് " mandanraja" എന്ന രാജാധി "രാജ"ക്ക്....... ഭാവുകങ്ങളോടെ, A.aanand
ഓര്‍ത്തതിന് നന്ദി...
Dear ,"Raja sir", തുടരെ " clarifications" ഇട്ട് താങ്കളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം !... ഒരു ചെറു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. എന്നെ സംബന്ധിച്ച്, "എത്ര നാൾ മുൻപ് എഴുത്ത് തുടങ്ങിയ ആൾ ആയാലും"....എത്രയോക്കെ " കഥകൾ എഴുതി കൂട്ടിയാലും", " പ്രതിഭ" എന്നൊരു കാര്യം ഉണ്ട്...എങ്ങും വിലക്ക് വാങ്ങാൻ കിട്ടാത്ത ,കട്ടെടുക്കുവാൻ സാധിക്കാത്ത...മൂല്യവത്തേറിയൊരു " നിധി "!. അതാണ് എല്ലാത്തിനും വലുത്!...അതിനോളം എത്തില്ല " മറ്റൊന്നും!!. അതിൽ " ഒരു" കഥ കൊണ്ട് കൂടി ആണെങ്കിൽ പോലും വായനാ മനസ്സുകളിൽ..." ലബ്ഠപ്രതീഷ്ഠ " നേടിയവർ ആണ് നിങൾ ഒക്കെ...അതിനാൽ ആണ് അങ്ങേയ്ക്ക് " രാജാവിന്റെ സിംഹാസനം" ഗ്രൂപ്പിൽ അറിഞ്ഞു തന്നതും!. ഇനി കൂടുതൽ പറയേണ്ടല്ലോ,?. പുതിയ” കഥകൾക്ക് കഥകൊണ്ടും, മനസ്സാലെയും ഞാൻ എന്നെ തയ്യാറാണ്!. അനുവാചികരിൽ എത്തിക്കാനുള്ള ” സാങ്കേതിക – സംവിധാനങ്ങളുടെ അപര്യാപ്തത മൂലം…വൈകി പോകുന്നു.എങ്കിലും എത്രയും പെട്ടെന്ന് ഞാൻ എത്തിക്കാൻ ശ്രമിക്കും . പഴയ കഥകൾ മുഴുവൻ Dr.ക്ക് എത്തിച്ച് കൊടുത്തിട്ടുണ്ട്...അദ്ദേഹതിന്റെ സൗകര്യം പോലെ അത് ഇടും എന്ന് കരുതുന്നു. അത് വന്നിട്ട് അതിന്റെ balance ഇടാം എന്നും വിചാരിക്കുന്നു. അങ്ങയുടെ " feedback" nu വളരെ നന്ദി!. അങ്ങയുടെ " വിനയവും, പാരസ്പര്യ ബഹുമാനവും, എളിമയിലു0 സന്തോഷം അറിയിച്ച്, എല്ലാ നന്മകളോടും....A.A
Dear Raja 55 പേജ് ഒരുമിച്ചു വായിച്ചു തീർക്കാൻ വേണ്ടി മാത്രമാണ് കുറച്ചു ദിവസം കഴിഞ്ഞു വായിച്ചത്. കിടിലോൽക്കിടിലൻ അതിനപ്പുറം അഭിപ്രായം പറയാനില്ല
പ്രിയപ്പെട്ട രാജാവേ pirnthanal vazhthukkal.പറയുമ്പോൾ വിഷമം തോന്നരുത് കഥ ഞാൻ വായിച്ചില്ല.മനപൂർവം അല്ല കമ്പികഥാ വായിക്കാനുള്ള മനസ്സ് നഷ്ടപ്പെട്ടു .ca കോച്ചിങ് ആയി ഒന്നിനും സമയം കിട്ടുന്നില്ല അതാണ് സൈറ്റിൽ വരാത്തത് .എന്തൊക്കെ പറഞ്ഞാലും രാജാവ് രാജാവ് തന്നെ പിന്നെ ഞാൻ കമെന്റസ് വായിച്ചു കാരണം രാജാവിന്റെ കഥ വായിച്ചില്ലെങ്കിൽ ഞാൻ ഞാൻ അല്ലാതാകും. പിറന്നാൾ ഉമ്മ അനു
Dear"RAJA Ji", " ജീവിതം സാക്ഷി" യിൽ നിന്ന്" ജീവിതത്തിലേക്കുള്ള യാത്ര"!.സംഭവബഹുലമായ അങ്ങയുടെ "രചനായാത്രയിൽ"...ഇൗ രണ്ട് മഹാ സൃഷ്ടികൾക്കു0 തമ്മിൽ " അഭേദ്യമായ' ബന്ധം ഉണ്ട്. പ്രധാന കാരണം രണ്ടും " travelougue" വിഭാഗത്തിൽ പെുത്താവുന്ന stories ആണ്.പിന്നെയും ഉണ്ട് സാമ്യം. ഒരുപാട് ഒരു പാട് കഥകൾ തന്നിട്ടുള്ള അങ്ങയുടെ കുറെയേറെ കഥകൾ വായിക്കാൻ ഭാഗ്യം ഉണ്ടായി ട്ടുണ്ട്. ഇൗ സൈറ്റിലും അങ്ങയുടെയും കഥകളിലും വളരെ നല്ല ,എനിക്ക് ഇഷ്ടപെട്ട ഒരു കഥ ആണ് " ജീവിതം സാക്ഷി"!. എല്ലാം ഒന്നിന് ഒന്നായി ചാലിച്ച നല്ലൊരു "travel story".(travelougue ,സിനിമയും കഥയും v.much interested) ഇനി, "ജീവിത...യാത്ര" യിലേക്ക് വന്നാൽ...ഉള്ളത് തുറന്ന് പറഞ്ഞാല്‍ ( എന്റെ സ്വന്തം അഭിപ്രായം, വിമർശനം അല്ല, വിലയിരുത്തൽ അല്ല..തികച്ചും വ്യതിപരം) എത്ര ഒക്കെ ആയാസപെട്ടിട്ടും...സാക്ഷി യോളം വരുന്നില " യാത്ര"!. " സാക്ഷിയിൽ ആ രണ്ട് " ജോഡി" കളെയും നിസ്സാരമായി, നിങ്ങൾക്ക് കൂട്ടിച്ചേർക്കാൻ പറ്റി എങ്കിലും " യാത്ര" യില്‍, " നന്ദന"യെ താങ്കൾക്ക് " കൂടിൽ കയറ്റാൻ" വളരെയേറെ തത്ര പെടുന്നത് കാണേണ്ടി വന്നു!, എന്നിട്ടും " അവള്' അവസാനം വരെ വഴുതി കളിച്ചുകൊണ്ട് നിന്നു. "ഇൗ ഒരു" കഥാപാത്ര"ദൗർബല്യം" ഒഴിച്ച് നിർത്തിയാൽ " കഥ എഴുത്തിലും ഭാഷയിലും അവതരണത്തിലും ഒക്കെ മുന്നിട്ടു നിന്നു. പിന്നെ, നന്ദനയുടെ ദുർബല കൊണ്ടാണോ?...site ലെ" മുഖ്യധാര " ക്കാർ പൊതുവെ ഇപ്പൊൾ " incest" ൽ നിന്ന് അകലം പ്രാപിക്കുന്ന കൊണ്ടാണോ എന്നറിയില്ല, താങ്കളും incest , ഒന്ന് തലോടി മാത്രം എഴുത്തിലൂടെ കടന്ന് പോയതെന്ന് അറിയില്ല.ഏതായാലും നിങ്ങളുടെ " പഴയ ഉത്തേജന -രചന " ഇതിൽ കുറഞ്ഞ് പോയ പോലെ തോന്നി...പകരം കഥയെ കമ്പിയുമായ് കൂട്ടിച്ചേർക്കാനും "justify" ചെയ്തത് താദാത്മ്യം പ്രാപിക്കാനുള്ള " ശ്രമകരമായ"യജ്ഞം മൊത്തത്തിൽ കണ്ടൂ. (കുറച്ചുകൂടി സമയം എടുത്ത് എഴുതിയിരുന്നു എങ്കിൽ ഇത് അതിജീവിക്കാം ആയിരുന്നു.) ഞാൻ താങ്കളുടെ " വലിയ fan" ആയതുകൊണ്ട് പറഞ്ഞു പോയതാണ്.തെറ്റായി പോയെങ്കിൽ ക്ഷമിക്കുക!. എങ്കിലും ഇത്രയും കഷ്ടപാടോടെ, ഇത്രയും " വ്യത്യസ്തമായി",ഇത്രയും അധികം പേജുകൾ അർപ്പണ മനസ്സോടെ എഴുതിയ അങ്ങേയ്ക്ക് ഇൗ " ഒന്നുമല്ലാത്തവന്റെ",എളിയവന്റെ മനസ്സ് നിറഞ്ഞ " കൂപ്പുകൈ" ! !!...
ഇന്നലെ പിറന്നാളായിരുന്നല്ലേ hbd പറയാൻ പറ്റിയില്ല,പോട്ടെ.. പിന്നെ കഥ ഒരു രക്ഷേം ഇല്ലാര്ന്ന് ട്ടോ.. വിശദമായി അഭിപ്രായം പറയാൻ പറ്റിയൊരു സാഹചര്യത്തിലല്ല ,അതോണ്ടാ
Super bakki kudi ezhuthanam
ohhhhhhhh super duper story ...........nice presentation.
മലയാളം ഫോണ്ട് ഡൌൺലോഡ് ചെയ്ത് വേർഡിൽ എഴുതി കൂടെ. പിന്നെ റാന്തലിനെ പറ്റി ഒന്നും പറഞ്ഞില്ല.
രാജേട്ടാ വായിച്ചിട്ട് പറയാം
ആരാ പറഞ്ഞത് നിങ്ങ രാജാവാണെന്ന് നിങ്ങ രാജാവല്ല ചക്രവർത്തിയാ ചക്രവർത്തി കഥകളുടെ ചക്രവർത്തി !!!!!!!! നമിക്കുന്നു
പ്രിയപ്പെട്ട രാജ, ഇന്നലത്തെ പിറന്നാളിന്റെ ആശംസകൾ ഒന്നുകൂടി നേരുന്നു. ഇന്നലെ തുടങ്ങിവെച്ചെങ്കിലും ഏതാണ്ട് പാതിമാത്രമേ വായിക്കാൻ പറ്റിയുള്ളൂ. ഇന്ന് കഥ മൊത്തം വായിച്ചു... വളരെ ഇഷ്ട്ടപ്പെട്ടു...എന്നാലും ഒന്നുരണ്ടുകാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ. രണ്ടുഭാഗങ്ങളെങ്കിലും എടുത്ത് അല്പം കൂടി വിസ്തരിച്ചെഴുതണ്ട കഥയാണിത്. സത്യം പറഞ്ഞാൽ വായനയുടെ സുഖത്തിൽ ചെറിയ കല്ലുകളും അങ്ങുവിഴുങ്ങി. ഇത്രപെട്ടെന്ന് ആഘാതങ്ങളും മുറിവുകളുമേറ്റ എമിലിയും നന്ദുവും അതിൽ നിന്നും തിരിച്ചുവരുമോ? നേരത്തേ പറഞ്ഞപോലെ വായിക്കുമ്പോൾ അസ്വാഭാവികത തോന്നിയുമില്ല. ഇതിലെ കമ്പി വർണ്ണനയും ഡയലോഗുകളും ശരിക്കും സുഖിപ്പിച്ചു. ഒന്നുരണ്ടിടങ്ങളിൽ നമ്മടെ സുന്ദരിയെ ഓർമ്മിപ്പിച്ചു. സുന്ദരമായ കഥ തന്നതിന് വളരെ നന്ദി. ദീർഘായുസ്സ് ലഭിക്കട്ടെ.
ഇടയ്ക്ക് കയറി ചെറുതായി ഒന്ന് തോണ്ടുന്നുണ്ടോണ്ണ് സംശയം ??????????????
അതേ, നിങ്ങള്‍ രണ്ടാളും അതായത് രാജയും ഋഷിയും എന്താ പറയുന്നെ? എനിക്കൊന്നും മനസ്സിലായില്ല.
രാജാ.... സ്വസ്ഥമായ സ്ഥലത്തിരുന്ന്, വിശ്രാന്തിയുടെ സുഖമറിഞ്ഞു വായിക്കാനുള്ളതാണ് നിങ്ങള്‍ എഴുതുന്നതെന്തും. എനിക്ക് നിങ്ങളുടെ കഥകള്‍ അദ്ഭുതാദരങ്ങളാണ് എപ്പോഴും സമ്മാനിക്കുന്നത്. പലയാവര്‍ത്തി വായിക്കുന്ന കഥകളും നിങ്ങളുടേത് തന്നെ. ഹൃദയത്തില്‍ തൊട്ട് ഇതുപോലെ എഴുതുവാനുള്ള മാന്ത്രികത ഏതൊക്കെ പാഠശാലയില്പോയാലും എന്നെപ്പോലെ ഒരാള്‍ക്ക് ഒരിടത്തും കിട്ടില്ല. നിങ്ങള്‍ സൃഷ്ട്ടിക്കുന്ന വികാര പ്രപഞ്ചം മറ്റാരുടെയും കഥകളില്‍ കണ്ടെത്താനും കഴിയില്ല. വിശദമായ പോരായ്മകള്‍ പലരും ചൂണ്ടിക്കാണിക്കുമ്പോഴും ജീവസ്സുറ്റ കഥാ പശ്ചാത്തലമാണ് നിങ്ങളുടെ ഭൂമികയില്‍ ഉയിരെടുക്കുന്നത്. നന്ദകുമാര്‍, നന്ദനയൊക്കെ ഇപ്പോഴും എന്നോട് സംസാരം നിര്‍ത്തിയിട്ടില്ല. അമ്മയും മകനും സഹോദരനും സഹോദരിയുമൊക്കെ ഇഴുകിചേര്‍ന്ന് വന്നിട്ട് പോലും അഗമ്യഗമനത്തിന്റെ ഇരുണ്ട ഇടനാഴികയിലൂടെ കടന്ന് പോയിട്ടില്ല. അങ്ങനെ ഒരു കയ്യടക്കം എന്നെപ്പോലെ ഒരു മീഡിയോക്കര്‍ റൈറ്റര്‍ക്ക് അപ്രാപ്യമാണ്. നിങ്ങള്‍ക്ക് ചുറ്റും അക്ഷരവസന്തമാണ്. അക്ഷരങ്ങളുടെ തുമ്പികളും ചിത്രശലഭങ്ങളും എപ്പോഴും നിങ്ങളുടെ സാഹിത്യോദ്യാനത്ത് പാറിനടക്കുന്നു. ദൂരെനിന്ന് ബഹുമാനിക്കുന്നു. ഹൃദയപൂര്‍വ്വം ആദരിക്കുന്നു അവസാനിക്കാത്ത ഈ സപര്യയുടെ മുമ്പില്‍..... ഹൃദയപൂര്‍വ്വം, സ്മിത.
നാളുകൾക്കു ശേഷമാണു താങ്കളുടെ ഒരു കഥ വരുന്നത് ആയതിനാൽ തന്നെ വാനോളം ആയിരുന്നു പ്രതീക്ഷകൾ. പതിവുകൾ ഒന്നും തെറ്റിയില്ല. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നല്ല ഹൃദയ സ്പർശിയായ കഥാ തന്തു നല്ല ഒഴുക്കുള്ള അവതരണം സുന്ദരമായ ഭാഷ. എല്ലാം കൊണ്ടും മനസ്സിനും ശരീരത്തിനും സംതൃപ്തി നൽകുന്ന മികച്ചൊരു വായനാനുഭവം നല്ലൊരു പിറന്നാൾ സദ്യക്ക് അകമഴിഞ്ഞ നന്ദി.ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
രാജയോട് വര്‍ഷത്തില്‍ രണ്ടു പിറന്നാള്‍ ആഘോഷിക്കാന്‍ പറയൂ.
നല്ല ആശയം.! ഒക്ടോബർ 3 ആയത് നന്നായി,വല്ല ഫെബ്രുവരി 29 എങ്ങാൻ ആയിരുന്നേൽ. ആ ശരറാന്തൽ തിരി താഴ്ത്തി വച്ചിട്ട് മാസങ്ങൾ ആയി.
ഇനി മേലില്‍ ഞാന്‍ മിണ്ടില്ല ..... ?????????????????
രാജാവേ കുടുക്കി എനിക്ക് ഒരുപാടു ഇഷ്ടമായി ഇന്നലെ പകുതി വായിച്ചുനിർത്തേണ്ടിവന്നു ഇവിടെ കറന്റ് പോയിരുന്നു ഇപ്പോഴാണ് മുഴുവൻ വായിക്കാൻ പറ്റിയെ
രാജേട്ടാ ചെറുതായി ഒന്ന് വിമര്‍ശിക്കുവാ ..സാധാരണ വായിക്കുന്ന ഒരു ഫീലിലേക്ക് ഈ കഥ എത്തിയില്ല.. പിറനാള് ദിനത്തില്‍ തന്നെ പോസ്റ്റ് ചെയ്യാനായി ധൃതി പിടിച്ചു എഴുതിയ ഒരു തോന്നല്‍ .. ഈ സൈറ്റില്‍ തന്നെ പണ്ട് എന്നോ വായിച്ചാ പോലെ നവധ്വരങ്ങളില് ഉപയോഗിക്കാവുന്ന മൂന്നെണ്ണം കൊണ്ട് എങ്ങനെ വിവരിക്കുന്നു എന്നതാണ് പ്രധാനം.. ഇതില്‍ എമിലിയും നന്ദിനിയും വളരെ പെട്ടന്ന് അവരുടെ വിഷമങ്ങള്‍ മാറി വരുന്നു എന്ന് തോന്നുന്നു ..എന്നാ പിന്നെ നിനക്കങ്ങ് എഴുതി കൂടെ എന്നൊന്നും ചോദിച്ചു കളയല്ലേ.. അങ്ങയുടെ മറ്റു രചന വച്ച് നോക്കുമ്പോ ഇത് ആ ലെവലില്‍ എത്തിയില്ല എന്ന് മാത്രം..
Enthe ponno... Onnum oarayanillaaa... Ningal oru sambhavam thannaaaa.... ❤
നിഷിദ്ധ സംഗമം എന്ന ടാഗ് കണ്ടപ്പോൾ ആദ്യമൊന്നു സംശയിച്ചു.... രാജാവും തുടങ്ങിയോ എന്ന് പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ അതു മാറി... ജീവിതം അതിന്റെ നേർകാഴ്ചയോടെ ഇത്രയും മനോഹരമായി എഴുതാൻ ഇവിടെ വേറെ ആർക്കും കഴിയില്ല എന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു... പിറന്നാൾ സമ്മാനം ശെരിക്കും ആസ്വാദ്യം തന്നെ... ഗുരുവേ പ്രണാമം
Super
ഇത് എന്ത് കഷ്ട്ടം ആണ്.. കഷ്ട്ടപെട്ടു ഒരു കമന്റ് എഴുതിയപ്പോൾ കമന്റ് കാണുന്നില്ല.. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ്..
അങ്ങനിരിക്കും...ഞാന്‍ കമന്റ്റ് ഇടുമ്പം ഫഹദിന്റെ വാളിലും ഈ പ്രശനമുള്ളത് പരിഹരിക്കാന്‍ ഞാന്‍ നേരത്തെ പറഞ്ഞതാല്ലായിരുന്നോ?
രാജാവ് എപ്പോളും വേറെ ലെവൽ ആയിരിക്കും
രാജാവ് പതിവ് പോലെ തകർത്തു ?
പറഞ്ഞിരിക്കും... മൂന്നുതരം.. "ദിസ് ഈസ് ഫോർ മന്ദൻ രാജ... യു സ്റ്റുപ്പിഡ് മങ്കിഫേസ് ???"
അവനെ മാത്രം അല്ല.. കിരാതന്റെ അപസർപ്പക കന്യക, പ്രണയ രതി.. തുടങ്ങി വേറെയും ചിലരെ കാത്തിരിക്കുന്നുണ്ട്.. ആദ്യം ഇവൻ.. ?
onnum parayanilla. ennatheyum pole ithum ...
കൊള്ളാം രാജാ, തകർത്തു, ഓരോ വരികളും സൂപ്പർ ആയിട്ടുണ്ട്. അവസാനത്തെ അവരുടെ ഒരുമിച്ചുള്ള കളി മാത്രം കുറച്ച് കൺഫ്യൂഷൻ ആയി, ബാക്കി എല്ലാം അടിപൊളി.
ഗുമ്മൊക്കെ വായിക്കുന്നവര്‍ അല്ലേ തീരുമാനിക്കുന്നത്?
നിങ്ങളെ ചുമ്മാ എപ്പോഴും എല്ലായിപ്പോഴും പുകഴ്ത്തേണ്ട ആവശ്യമില്ല...ഇതും കലക്കി...എനിക്കിഷ്ടപ്പെട്ട കാര്യം (ഇഷ്ടപ്പെടാത്തതും) ഇൻസെസ്റ്റിന്റെ പ്ലാറ്റഫോമിൽ നിന്ന് കൊണ്ട് കഥ പറഞ്ഞിട്ടും നിങ്ങൾ ദൈവികമായ പാപം ചെയ്യാൻ രണ്ടുപേരെയും സമ്മതിച്ചില്ല....പക്ഷെ കഥയിലുടനീളം ഇൻസെസ്റ് മണത്തു പക്ഷെ nothing happened..ഐ mean physically. എന്നാലോ ഇൻസെസ്റ്റിന്റെ ഒരു വായന സുഖവുമുണ്ട്....പക്ഷെ കഥയിലുടനീളം അല്പം സ്പീഡ് കൂടിയിട്ടുണ്ടായിരുന്നു... എ വെരി ഹാപ്പി birthday ...live long & bring a lot....
രാജാവേ... ജീവിതം കൊണ്ട് കളിക്കുമ്പോൾ എന്നും നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമാണ്. ജീവിതം സാക്ഷിക്ക് ശേഷം മറ്റൊരു ജീവിതവുമായി എത്തുമ്പോൾ...,മനസിൽ നിറഞ്ഞുനിന്ന ഒരുപിടി കഥാപാത്രങ്ങൾ.... മറ്റുള്ള കഥകളിലുള്ള ഒരു പെർഫെക്ഷൻ ഈ കഥയിൽ ഒരല്പം കുറഞ്ഞെന്നു തോന്നിച്ചെങ്കിലും നല്ലൊരു വായനാനുഭവമായിരുന്നു. കക്കോൾഡ് എന്നൊരു തീം ഫീൽ ചെയ്തില്ല എന്നത് തന്നെ ഈ കഥക്ക് എനിക്കാനുഭവപ്പെട്ട ഏറ്റവും വലിയ മേന്മ. നല്ലൊന്നാന്തരം തീമും ആയിരുന്നു. അതുകൊണ്ടുതന്നെ അവതരണത്തിലെ ചെറിയചെറിയ പാളിച്ചകൾ മനപ്പൂർവ്വം മറക്കുന്നു.... (ഈ കഥ വായിച്ചിട്ടെ സൈറ്റിൽ നിങ്ങൾക്ക് ജന്മദിനം ആശംസിക്കൂ എന്ന വാശിയിലായിരുന്നു ഞാൻ. സസന്തോഷം സസ്നേഹം ആശംസിക്കാമിനി. " ഒരായിരം വർഷങ്ങൾ ഈ ജീവിതയാത്ര തുടരട്ടെ..." ഹൃദയപൂർവ്വം ജോ
റോണി നന്ദന് നന്ദു ഒക്കെ അങ്ങ് തകര്‍ത്താടി അപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഒരു സൂപ്പര്‍ കഥ . ജന്മദിന ആശംസയും കൂടി.
നന്ദുവും നന്ദനയും തമ്മിൽ ഒന്നും നടന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് incest ആവുക. കഥ നല്ലതാണ്.
രാജാവേ ബര്ത്ഡേ പാർട്ടി തകർത്തു. നല്ല കഥ. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു തീർത്തു. അടുത്ത കഥക്കായി കാത്തിരിക്കുന്നു. Happy birthday raja sir
ഇതൊക്കെ ആണ് കഥ❤️❤️