0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Author : മിക്കി Read All Parts 358

ഞാൻ അവസാനിപ്പിക്കും”
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ഓടിയിറങ്ങാൻ തുടങ്ങിയതും… കൃപേച്ചിയുടെ കയ്യിലിരുന്ന ഫോണിന്റെ ഡിസ്പ്ലേയുടെ വെളിച്ചത്തിൽ ചേച്ചിയുടെ മുൻപിൽ നിൽക്കുന്ന ആ രൂപത്തിന്റെ മുഖം ഞാൻ വളരെ വെക്തമായി കണ്ടു..

ആ വെക്തിയെ കണ്ട് സ്തംഭിച്ചുപോയ ഞാൻ ഒരു കൽ പ്രതിമയെപോലെ അവിടെ തറച്ച് നിന്നുപോയി.

(തുടരും)

കഥയുടെ ഈ പാർട്ട്‌ ഇഷ്ട്ടപെട്ടെങ്കിൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആണെങ്കിലും അറിയിക്കുക…

❤️മിക്കി

💬 Comments

View all comments