Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി]
ഇപ്പൊ എന്റെ മുന്നിൽ മൂഞ്ചസ്യനായി നിൽക്കുന്നു..
“എത്ര നാളായി മുതലാളി ഈ പരുപാടി തുടങ്ങിയിട്ട്..?””
ഒരുതരം ആക്കിയ ചിരിയോടെ ഞാൻ വിശ്വനാഥനോട് ചോദിച്ചു... എന്റെ ആ ചോദ്യത്തിന് ചമ്മലും ദയനീയവും നിറഞ്ഞ ഭാവത്തോടെ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ വിശ്വനാഥൻ….. എന്നിൽ നിന്നും നോട്ടംമാറ്റി കൃപേച്ചിയുടെ മുഖത്തേക്ക് നോക്കി..!! കള്ളകാമുകനെ നിർത്തി പൊരിക്കുന്നത് കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാവും എന്റെ മുന്നിലേക്ക് കയറി നിന്ന കൃപേച്ചി..
“അച്ചു ഞാൻ പറഞ്ഞല്ലൊ എല്ലാം എന്റെ തെറ്റ..! ഞാനാണ് വിശ്വൻസാറിനെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്..!””
ഒഴുകിയിറങ്ങിയ കണ്ണുകളോടെ അത്രേം പറഞ്ഞുനിർത്തിയ കൃപേച്ചി വീടിന്റെ സിറ്റൗട്ടിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയ സേഷം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി.. കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ അമർത്തി തുടച്ച് മാറ്റികൊണ്ട് വീണ്ടും തുടർന്നു..
““മോനെ അച്ചു.. വിശ്വൻസാർ ഇതിൽ തെറ്റുകാരനല്ല.! ഞാനാണ് തെറ്റുകാരി.! സാറിനെ നി ഇവിടുന്ന് പോകാൻ അനുവാദിക്കണം.. നിന്റെ കാല് ഞാൻ പിടിക്കാം.. ഇദ്ദേഹത്തെ നി പോകാൻ അനുവദിക്കണം..!””
അത്രേം പറഞ്ഞുനിർത്തിയ കൃപേച്ചി വീണ്ടും ഏങ്ങലടിച്ച് നിന്ന് കരയാൻ തുടങ്ങി,,, ഞാൻ വിശ്വനാഥന്റെ മുഖത്തേക്കൊന്ന് നോക്കി,,, ഞാനൊന്ന് ഒച്ചവെച്ചാൽ താൻ നാട്ടുകാരുടെ മുന്നിൽ നാണംകെട്ട് തൊലിയുരിഞ്ഞ് നിൽക്കേണ്ട അവസ്ഥ വരുമെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ ഒരക്ഷരം പോലും മിണ്ടാതെ ഒരു ദയനീയ ഭാവത്തോടെ വിശ്വനാഥനും എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു,,,
ഞാൻ വിശ്വനാഥന്റെ മുഖത്തുനിന്നും നോട്ടം മാറ്റി കൃപേച്ചിയെ നോക്കി..
““ആ ഫോണിങ്ങ് തന്നെ..!””
ചേച്ചിയുടെ കയ്യിലുള്ള ഫോണിലേക്ക് വിരൾ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.. ‘ഇപ്പോൾ ഫോണെന്തിന’ എന്ന ഭാവത്തോടെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി..
💬 Comments
View all comments