← Back to ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി]

Comments

ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി] · approved reader discussion

naachu • 22-03-2025 13:50

bakki evide bro ellarum ingane pakuthi ittittu poyal vaikkunna jhanglude avastha endhagum

മിക്കി • 27-02-2025 22:48

Guyz പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്..

അടുത്തത് 'ഓണക്കളി-6' ആയിരിക്കും വരിക.. അതിന് സേഷമെ ഇതിന്റെ ബാക്കി ഉണ്ടാവുകയുള്ളു.. കാരണം 'ഓണക്കളി' next part പോസ്റ്റ്‌ ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു.. അതുകൊണ്ടാണ്..

Shimith Unniprava • 18-06-2025 23:26

Ennit

Baalan • 24-02-2025 21:37

കഥ നിർത്തിയാ Br0  ഒരു റീപ്ളേ തരൂ

മിക്കി • 25-02-2025 01:46

ഇല്ല ബ്രോ നിർത്തിയിട്ടില്ല/നിർത്തുകയുമില്ല അടുത്തത് ഇതാണ്..
ജോലി തിരക്ക് കാരണം എഴുത്തിൽ ശ്രെദ്ധ കൊടുക്കാൻ കഴിയുന്നില്ല.. ആവുന്നതും പെട്ടന്നുതന്നെ അടുത്ത part എത്തിക്കാൻ ശ്രെമിക്കാം
🤍🤍🤍

😜 • 14-02-2025 01:08

Ithinte bakki part evde

മിക്കി • 24-02-2025 07:18

Next ഇതാണ്
ചിലപ്പോൾ next part climax ആയിരിക്കും
🤍

അനു • 28-11-2024 21:18

ബ്രോ. എന്തായി.. any update

മിക്കി • 01-12-2024 17:23

@അനു
ദിവസം ഞാൻ പറയുന്നില്ല..

ഞാൻ അല്പം തിരക്കിൽ പെട്ടുപോയതുകൊണ്ടാണ്.. ഫ്രീയാകണമെങ്കിൽ 1 month എങ്കിലും ആകും.. എന്തായാലും
കഥ ഞാൻ മറ്റൊരാളെ ഏൽപ്പിച്ചിട്ടുണ്ട് (padma), ഒട്ടും വൈകാതെ തന്നെ കഥയുടെ അടുത്ത part വരും.. Sure

അനു • 16-11-2024 15:23

ബാക്കി എപ്പോൾ വരും?

Padma • 18-11-2024 06:21

സ്വല്പം Time എടുക്കും 'അനു
ഒരു 3 or 4 weeks എങ്കിലും Time എടുക്കും..
👍🏻

മിക്കി • 21-11-2024 07:34

ഒരാഴ്ച്ചക്കുള്ളിൽ വരും

Padma • 13-11-2024 21:24

നമ്മളെക്കൂടെ ഒന്ന് കൂട്ടാട.🤨

മിക്കി • 14-11-2024 22:26

നീയേത🤔
ശല്യം ചെയ്യാതെ പൊ... പൊ.. പൊ.
🤭☹️

Padma • 15-11-2024 20:48

🫵🏻 ബ്രൂട്ടസ്.. 😴🫢

Joshua • 13-11-2024 10:03

I am reading this story for the first time, what a story and writing really liked it... ❤️❤️

Eagerly waiting for the upcoming part.

മിക്കി • 13-11-2024 18:10

@Joshua

ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോ🥰

അടുത്ത part ആവുന്നതും വേഗം എത്തിക്കാൻ ശ്രെമിക്കാം..

KR • 13-11-2024 01:26

കൊള്ളാം👌 വളരെ നന്നായിട്ടുണ്ട്,
തുടരുക..

മിക്കി • 13-11-2024 18:11

താങ്ക്സ് ബ്രോ.. 🥰

Oppie • 12-11-2024 23:36

Soju bro ...
ശരത്തിൻ്റെ ദേവൂട്ടി യിലേ കമൻ്റിന് മറുപടി തരൂ....

സോജു • 13-11-2024 18:06

Ek words..
"എഴുതിയ എല്ലാ കഥകളിലേയുമെന്ന പോലെ ചീറ്റിംഗ് തന്നെയാണ് ഇതിലെയും മെയിൻ ഹൈലൈറ്റ്. പക്ഷെ ഇടക്ക് കുക്കോൾഡ് ചേർത്തെന്നെ ഉള്ളു. അതും നിങ്ങൾ ഉദ്ദേശിക്കുന്ന കുക്കോൾഡ് അല്ല" ഇത് ek part 6ൽ പറഞ്ഞ കാര്യമാണ്..

പക്ഷെ ek oppie ബ്രോയോട് പറഞ്ഞത് അവസാനം എഴുതിയപ്പോൾ കൈപിഴവ് സംഭവിച്ചതാണെന്ന്.. ഒന്നൊ രണ്ടൊ words കൈപ്പിഴവ് വാന്നാൽ ok.. ഒരു സെന്റെൻസ് മുഴുവൻ കൈപ്പിഴവ് വന്നു എന്നുപറഞ്ഞാൽ അത് വിശ്വസിക്കാൻ സ്വല്പം ബുദ്ധിമുട്ട.. ഇത് ഞാൻ പറഞ്ഞതിന്റെ കാരണം, പലരുടേയും coments നോക്കി ek ഇതൊരു cuk സ്റ്റോറിയാക്കി മാറ്റി എന്നതാണ്  ഞാൻ പറഞ്ഞുവന്നത്.. ("ആദ്യം മുതലെ ഇതൊരു cuk story-യായിട്ട് കൊണ്ടുപോകാനാണ് ഞാൻ ഉദ്ദേശിച്ചത്".. എന്ന് ek പറഞ്ഞതാണ് കള്ളം എന്ന് ഞാൻ പറഞ്ഞത്) അതിലിപ്പോൾ നമുക്ക് ഒന്നും പറയാൻ പറ്റില്ല അദ്ദേഹത്തിന്റെ കഥ അദ്ദേഹം ഇഷ്ട്ടമുള്ളപോലെ എഴുതുന്നു, മാറ്റുന്നു...

എന്തായാലും coments നോക്കി കഥയിൽ മാറ്റം കൊണ്ടുവന്നപ്പോൾ കഥയുടെ like ഉം കുറഞ്ഞു ഒപ്പം എന്നെപോലെ ഒരുപാട് വായനക്കാർക്ക് ആ കഥ വായിക്കാനുള്ള intrest-ഉം പോയി.. 'എന്നുവച്ച് ഞാൻ മോശം കമെന്റ്സൊന്നും ഇതുവരെ അയച്ചിട്ടില്ല അയക്കുകയുമില്ല, ek പറഞ്ഞപോലെ കഥ ഇഷ്ട്ടപെട്ടില്ലെങ്കിൽ skip ചെയ്ത് പോവുക 'അത്രേയുള്ളൂ..'

കർണ്ണൻ • 12-11-2024 01:44

🤤മച്ചു അടിപൊളി.🔥💗
ഇനി അക്ഷയ്മിത്ര'
വേഗം പോന്നോട്ടെ..🫡

മിക്കി • 13-11-2024 18:13

നിനക്ക് അക്ഷയ്മിത്രയ്ക്ക് ആരേലും കൈവിഷം തന്നൊ.😄

അടുത്തത് അതാണ് മച്ചാനെ.. 🥰

Shaji • 12-11-2024 00:17

സംഭവം ഉഷാറായിട്ടുണ്ട് zuper... ❤️‍🔥👌😘
അടുത്ത Part പെട്ടന്ന് പോന്നോട്ടെ.
waiting~

മിക്കി • 13-11-2024 18:14

ആവുന്നതും പെട്ടന്ന് എത്തിക്കാൻ ശ്രെമിക്കാം ബ്രോ.. 🥰

Fajad • 11-11-2024 13:00

കൊള്ളാം ബ്രോ..  നന്നായിട്ടുണ്ട്..
എന്നാലും എന്തായിരിക്കാം കൃപ പറയാൻ പോകുന്ന  ആ ഉത്തരം🙄🤔 അടുത്ത ഭാഗം കഴിവതും വേഗം പോരട്ടെ ബ്രോ ♥️👍

മിക്കി • 11-11-2024 21:04

തീർച്ചയായും ബ്രോ🥰
അടുത്ത ഭാഗം എത്രയും പെട്ടന്നുതന്നെ എത്തിക്കാൻ ശ്രെമിക്കാം.
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം..

അനു • 11-11-2024 08:42

ഒരു രക്ഷയുമില്ല.. അടിപൊളി കഥ.. നല്ല ഫീലുള്ള ജീവനുള്ള കഥ. ഇഷ്ടപ്പെട്ടു.. തുടർന്നും എഴുതുക

മിക്കി • 11-11-2024 21:02

നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം..🥰
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം.. അടുത്ത part പെട്ടന്നുതന്നെ എത്തിക്കാൻ ശ്രെമിക്കാം..

സൂര്യമോൾ • 11-11-2024 08:21

സൂപ്പർ..🥰😘

മിക്കി • 11-11-2024 21:00

താങ്ക്സ്🥰

നന്ദുസ് • 11-11-2024 08:11

സഹോ. മിക്കി തന്റെ ഈ കഥ ആദ്യമായിട്ടാണ് ഞാൻ വായിക്കുന്നത്.. അതുപോലെ ഇന്നാണ് മൊത്തത്തിൽ വായിച്ചതു.. സൂപ്പർ സഹോ... ഇടിവെട്ട് സ്റ്റോറി... അതിമനോഹരമായ ഫീൽ ആണ് തന്റെ എഴുത്തിനു...
ചേച്ചിപെണ്ണിന്റെ ഷാർജട്രിപ്പിൽ ഒരുപാടു രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്... അനുമോൾ പറഞ്ഞപോലെ എല്ലാമാസവും അമ്മയെ കാണുമെന്നു പറഞ്ഞു, അതുപോലെ ശരീരഘടനക്ക് മാറ്റം വന്നതും, വിശ്വനാഥൻ മൊയലാളി രഹസ്യകാമുകനായത്, പിന്നെ കളിക്കിടയിൽ മൊല കുടിക്കുമ്പോൾ മൊലപ്പാല് ന്റെ ടേസ്റ്റ് കിട്ടുന്നതും എല്ലാംകൊണ്ടും ദുരുഹതാ ആണല്ലേ.. 😂😂😂
എന്നാലും അച്ചുട്ടൻ പണിയൊപ്പിച്ചുകളഞ്ഞാലോ... ❤️❤️❤️❤️
കാത്തിരിക്കുന്നു സഹോ ആകാംഷയോടെ ❤️❤️❤️

മിക്കി • 11-11-2024 20:59

നന്ദുസിന്റെ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം..🥰
ദുരൂഹതകൾ ഇനിയും അഴിയാനുണ്ട് അതെന്താണെന്ന് കാത്തിരുന്ന് കാണാം..🤩

Unni • 11-11-2024 04:48

കഥയും കഥയിലെ ട്വിസ്റ്റും👌 സൂപ്പർ...
ഒരുപാട് ഇഷ്ട്ടപെട്ടു.😽💗
അതുപോലെ കഥ അവതരണവും..

അടുത്ത part
ഒരുപാട് വൈകല്ലെ ബ്രോ
👍👍👍👍

മിക്കി • 11-11-2024 20:53

കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.. അടുത്ത part വേഗം എത്തിക്കാൻ ശ്രെമിക്കാം. 🥰

Rider • 11-11-2024 02:45

Oru karyamkoodi: Akshymithra' enthay?? Ini athinanu waiting..❣️😄

മിക്കി • 11-11-2024 20:53

ഇനി അക്ഷയ്മിത്രയാണ്.. ഒരാഴ്ച്ചക്കുളിൽ ആ കഥ വരും.. 🥰

Rider • 11-11-2024 02:31

Ithu Oru onnonnara
'Twist' ayippoy...🤣🔥
Vinodh anu ithil tharam ennunanu njan karukthiyirunnathu, ennal ellarem njettichukondu viswan kalathilekku vannathu polichu🤣 ithuvare katha nallareethiyil anu poykkondirikkunnathu..💋❣️ Iniyum angane thanne munnottu potte..

next partinu waiting❣️❣️❣️

മിക്കി • 11-11-2024 20:52

കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം 🥰

Baalan • 11-11-2024 01:47

സൂപ്പർ ആയിരുന്നു ഒന്നും പറയാൻ ഇ ല്ല  ചെക്കന് ഒത്തിരി ആർത്തി കൂടിപ്പോയോ എന്നൊരു തോന്നൽ എനിക്കുണ്ടായി  അടുത്ത പാർട്ട് കൂടുതൽ പേജോട് കൂടി വേഗം തായോ  ക്യ പേച്ചിയും അച്ചുവ മായുള്ള സാവകാശത്തിൽ ഉള്ള ഒരു കളി പ്രതീക്ഷിക്കുന്നു  ദൂരെ എവിടെയെങ്കിലും ഒരു ഹോട്ടലിൽ മുറിയെടുത്ത് ഭയമൊന്നുമില്ലാതെ സാവകാശത്തിൽ ഒരു കളി .ക്ക് വേണ്ടി കട്ട വെയിറ്റിംഗ് എന്ന് സ്വന്തം ബാലൻ

മിക്കി • 11-11-2024 20:51

അടുത്ത പാർട്ടിൽ എല്ലാം ശെരിയാക്കാം ബ്രോ താങ്ക്സ്.. കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം🥰

കളിപ്രാന്താൻ • 11-11-2024 01:35

ആദ്യത്തെ ആ pic ഉഫ്ഫ്ഫ്💦
കിടിലോസ്ക്കി♨️
എല്ലാംകൊണ്ടും പൊളിച്ചു ആശാനെ.😘🤩
അടുത്ത ഭാഗം വേഗം പോന്നോട്ടെ....

മിക്കി • 11-11-2024 20:50

താങ്ക്സ് ബ്രോ🥰

Appukutttan • 10-11-2024 21:34

Sooper

മിക്കി • 11-11-2024 20:50

താങ്ക്സ് Appukuttan🥰

NAACHU • 10-11-2024 21:34

SUPER STORY VEGAM IDAN NOKKANE

മിക്കി • 11-11-2024 20:49

തീർച്ചയായും വേഗം തരാൻ ശ്രെമിക്കാം ബ്രോ.. കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം..🥰

Vishnu • 10-11-2024 20:48

❤👌മിക്കി.. ബ്രോ.. നല്ല എഴുത്തു ആണ് കേട്ടോ..
കളിയിലേക്ക് പോകുന്ന ഭാഗം കുറച്ചു സ്പീഡ് കൂടി പോയോ എന്നു തോന്നി.. പതുക്കെ മതി ആയിരിന്നു..
തന്റെ യീ സ്റ്റോറി മാത്രം ആണ് ഞാൻ വായിക്കുന്നേ മറ്റേതു കൂടെ സമയം പോലെ നോക്കണം 🥰..

മിക്കി • 11-11-2024 20:47

@ Vishnu.. 🥰

സത്യത്തിൽ കഴിഞ്ഞ പാർട്ടിന് (part 2) സേഷം ഈ കഥ തുടർന്നെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ബ്രോടെ coments ആണ്... അതുപോലെ "Donjithin"

തുടക്കം മുതൽ ഈ കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി..🥰😘

Vijo • 10-11-2024 19:53

Adipoli

മിക്കി • 11-11-2024 20:41

താങ്ക്സ് Vijo... 🥰

donjithin • 10-11-2024 19:50

Honey chechi pic mattiyathil പ്രതിഷേധം അറിയിച്ചു കൊള്ളുന്നു baki vayichite parayam 😬

മിക്കി • 11-11-2024 20:40

@ donjithin
ഹണിചേച്ചി ഇല്ലേൽ എന്ത.. അതിനേക്കാളും നല്ലൊരു ആടാർ സാധനത്തിനെയല്ലെ ഇപ്പൊ തന്നേക്കുന്നെ..😄

വായിച്ചിട്ട് അഭിപ്രായം പറയുക🥰