0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 811

അനീഷേട്ടൻ എന്നേ നോക്കി.

“ഞാൻ ശ്രെമിക്കാഞ്ഞിട്ടല്ലടാ.. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എനിക്ക്” ഒരു നിസ്സഹായ ഭാവത്തോടെ അനീഷേട്ടൻ എന്നോട് പറഞ്ഞു.

അണ്ടി.. ഒരുമാതിരി ഊമ്പിയ ഡയലോഗ് എന്നോട് പറയല്ലേ..! ഇങ്ങേരെക്കാളും വല്യ കുടിയന്മാർ കുടി നിർത്തിയേക്കുന്നു പിന്നെയാണോ ഇത്. അതുകൊണ്ട് എല്ലാ കുടിയന്മാരും പറയുന്ന ഈ ഊമ്പിയ ഡയലോഗ് എന്നോട് പറയല്ല്…! കുടിക്കരുത് എന്നൊന്നും ഞാൻ പറയില്ല കാരണം ഞാനും വല്ലപ്പോഴും കുടിക്കുന്ന വ്യക്തിയാണ്, പക്ഷെ ലിമിറ്റ് ഉണ്ട്, ഇങ്ങേരും അങ്ങനെ ഒരു ലിമിറ്റ് വച്ച് കുറച്ച് കുടിക്ക്, നമ്മൾ വേണം മദ്യത്തെ കുടിക്കാൻ അല്ലാതെ മദ്യം നമ്മളെയല്ല കുടിക്കേണ്ടത് മനസ്സിലായോ..” ഞാൻ പറയുന്നതൊക്കെ കേട്ട് വായും പൊളിച്ച് എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് അനിയേട്ടൻ.

“എന്തായാലും ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, പണ്ടത്തെപോലെ ഈ കാര്യംപറഞ്ഞ് കൃപയേച്ചിയെങ്ങാനം ഈ വീട്ടിൽ നിന്ന് പിണങ്ങി ചേച്ചീടെ വീട്ടിൽ പോയാൽ അവിടുന്ന് കുട്ടികൊണ്ടുവരാൻ എന്നേ വിളിച്ചേക്കല്ല്…. ഞാൻ വരത്തില്ല.. ഇപ്പഴേ പറയുവ” ഞാൻ പറഞ്ഞു നിർത്തിയതും.

“ഡാ…ഡാ… നീ എന്റെ അനിയന അല്ലാതെ എന്റെ ചേട്ടനല്ല കേട്ടല്ലോ..” ഞാൻ പറഞ്ഞതിനൊന്നും വല്ല്യ വില കൊടുക്കാതെ എന്നേ കളിയാക്കുന്ന തരത്തിൽ പറഞ്ഞുകൊണ്ട് അനിയേട്ടൻ ചിരിച്ചു, അത് കണ്ടപ്പോ എനിക്ക് വീണ്ടും വിറഞ്ഞ്കേറി.

“എന്റെ അനിയേട്ട ഞാൻ വെറുതെ പറഞ്ഞതല്ല..! കൃപയേച്ചി 5 വർഷത്തിന് ശേഷമാണ് തിരിച്ച് വരുന്നത്, ഇതിനിടക്ക്‌ 4 തവണ അവധി കിട്ടിയിട്ടുപോലും ചേച്ചി ഇങ്ങോട്ട് വരാതിരുന്നത് അനീഷേട്ടന്റെ ഈ നശിച്ച കൂടി കാരണമ, അതുകൊണ്ട് ഈ തൊലിഞ്ഞ കുടി ഒന്ന് കുറക്കാൻ നോക്ക്” ഒരു ദേഷ്യത്തോടെയാണ് ഞാൻ

💬 Comments

View all comments