Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1
ആയിരുന്നു .അവിടെ വെച്ചാണ് മാലിനിയെ പരിചയ പെടുന്നതും കല്യാണം കഴിക്കുന്നതും . മാലിനിയുടെ ശുപാര്‍ശയില്‍ മേനോന്റെ ആണ് ദുബായില്‍ സെറ്റില്‍ ആയത് . അമേരിക്കന്‍ കമ്പനിയും മേനോന്റെ കമ്പനിയും ആയി പാര്‍ട്ണര്‍ ഷിപ് ഉണ്ടായിരുന്നു . കൂടാതെ അമേരിക്കന്‍ കമ്പനി ഉടമ രവി മാത്തന്റെ അടുത്ത സുഹൃത്ത് കൂടി ആണ് മേനോന്‍ . സുധീഷ് നാട്ടില്‍ നടത്തി കൊണ്ടിരുന്ന ബിസിനെസ് പൊളിഞ്ഞു ബുദ്ധിമുട്ടി നില്‍ക്കുന്ന അവസ്ഥയില്‍ കഥകള്‍.കോം ആണ് മേനോന്‍ മുഖേന സുധീഷ് ദുബായിയിലും അവിടെ നിന്ന് ആഫ്രിക്കയിലെ അവരുടെ ബ്രാഞ്ചിലും ജോയിന്‍ ചെയ്തത് . അതിനു മേനോന് കൊടുക്കേണ്ടി വന്നത് സ്വന്തം ഭാര്യയെയും .പറഞ്ഞല്ലോ മാലിനിയുടെ അനുജത്തി ശാലിനിയെ ആണ് സുധീഷ് കല്യാണം കഴിച്ചിരിക്കുന്നത് . മേനോന്റെ സ്വന്തം ആളായിരുന്നു മാലിനി എങ്കില്‍ ശാലിനി നേര്‍ വിപരീതം ആയിരുന്നു . എന്നാലും ഭര്‍ത്താവിന്റെ കടങ്ങളും മറ്റും മറി ഒന്ന് സെറ്റില്‍ ആകാന്‍ വേണ്ടി മാത്രമാണ് അവള്‍ ചേച്ചിയുടെ നിര്‍ദേശ പ്രകാരം സുധിയുടെ മൌനാനുവാദത്തോടെ മേനോനെ പോയി കണ്ടത് . രണ്ടു ദിവസം കഴിഞ്ഞു ശാലിനി തിരിച്ചു പോരുമ്പോള്‍ ദുബായിലേക്കുള്ള വിസയും സുധീഷിനുള്ള അപ്പോയിന്റ്മെന്റ് ഓര്‍ഡറും അവളുടെ ബാഗില്‍ ഉണ്ടായിരുന്നു . ദുബായില്‍ എത്തിയ സുധീഷ് രാജീവിന്റെയും മാലിനിയുടെയും ശിഷ്യണത്തില്‍ മേഖലയില്‍ തിളങ്ങാന്‍ തുടങ്ങി . അവന്‍ ആറു മാസത്തിനു ശേഷം ശലിനിയെയും ദുബായില്‍ എത്തിച്ചു . ദുബായ് സന്ദര്‍ശനത്തിനിടെ മേനോന്‍ പല തവണ അനിയത്തിയുടെയും ചേച്ചിയുടെയും ആതിഥ്യ മര്യാദകൾ അനുഭവിച്ചു . കാലത്തിനൊത്തു ഓടാൻ തീരുമാനിച്ച രാജീവും സുധീഷും അതിൽ ഒരു വിഷമവും കാണിച്ചില്ല .
💬 Comments
View all comments