Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2
" ശബ്ദവും അവൾക്കു അകമ്പടിയായി ഉണ്ടായിരുന്നു . മുടി പൊക്കി കെട്ടി വെച്ചിരിക്കുന്ന അവൾ ,തുടയുടെ പാതി മാത്രം മറയുന്ന ഒരു ലൂസ് സ്കർട്ടും കയ്യില്ലാത്ത പുറകിൽ തൊപ്പി ഉള്ള ഒരു സ്വെറ്ററും ആണ് ഇട്ടിരുന്നത് .അവൾ ട്രോളി സോഫയുടെ സമീപം വെച്ചതിനു ശേഷം കയ്യിലിരുന്ന വാനിറ്റി ബാഗ് സോഫയിൽ ഇട്ടു , കൊഴുത്ത കൈകൾ പൊക്കി മുടി ഒന്ന് വിതരത്തി ഇട്ടു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു . പുറകെ മൊബൈലിൽ ആരോടോ സംസാരിച്ചു കൊണ്ട് വാതിൽ തുറന്ന് ജെറി മാത്തനും . ജെറിയെ കണ്ട് മേനോൻ ഒഴികെ എല്ലാവരും എഴുന്നേറ്റു . ജെറി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു
ജെറി മാത്തൻ .. ബിസിനസ് മാനേജ് മെന്റിൽ ബിരുദം നേടിയതിനു ശേഷം അപ്പന്റെ ബിസിനസിൽ പങ്കാളിയായി . അവന്റെ വരവോടു കൂടി ബിസിനസ് കൂടുതൽ വിപുലമാക്കി .. ചെയ്യണ്ട ജോലിയിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല അവൻ . അത് കൊണ്ട് തന്നെ തന്റെ സ്റ്റാഫിൽ ഒരാളെ പോലും തന്റെ കിടപ്പറയിൽ എത്തിച്ചിട്ടില്ല . കുടുംബിനികളോട് ആണ് താത്പര്യം . യുവതികൾ തലയിൽ ആകുമോ എന്നുള്ള ഭയവും ഇല്ലാതില്ല . കരുതിയ പോലെ ആജാനുബാഹു ഒന്നുമല്ല ജെറി . സാധാരണ ചെറുപ്പക്കാരൻ . ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവനെ ഒന്ന് കൂടി ഓമനത്തം കൂട്ടി . നെറ്റിയിലേക്കു വീണു കിടക്കുന്ന മുടി
" നിങ്ങൾ എന്താ രാവിലെ തന്നെ പുറപ്പെട്ടോ ?"
" അത് അങ്കിളേ ക്ലയന്റ് ഇന്നലെ തന്നെ തിരിച്ചു പോയി
💬 Comments
View all comments