0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Author : Mandhan Raja Read All Parts 1.1K

ശ്രദ്ധിക്കാത്ത ജെറിയുടെ ശ്രദ്ധ അവളിലേക്ക്‌ ആക്കുകയായിരുന്നു ശാലിനിയുടെ ലക്‌ഷ്യം . ഉച്ചക്ക് വിളിച്ചപ്പോഴും ജെറി അവളുടെ കാര്യത്തെ പാട്ടി പറഞ്ഞോ എന്ന് സുധി ചോദിച്ചു ... അവൻ അമ്മയുടെ കൂടെ പുറത്തു പോയി എന്ന കാര്യം അവൾ പറഞ്ഞില്ല മഞ്ഞ കളർ പട്ടു പാവാടയും ഓറഞ്ചു കളർ ബ്ലൗസും ഇട്ടു സുനിത ഡാൻസ് ചെയ്തു . നല്ല മനോഹരമായ ഡാൻസ് ..ഒരു പെഗ് പോലും ഇറക്കാതെ എല്ലാവരും അവളെ നോക്കി ഇരുന്നു . ഡാൻസ് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു മേനോൻ ചോദിച്ചു " മോള് ഡാൻസ് പഠിക്കുന്നുണ്ടോ ?" " ഇല്ല സാർ ...ഞാൻ വെറുതെ ...'അമ്മ കാണിച്ചു തന്നത് ...പിന്നെ...""

" ആഹാ !! സരസ്വതിയമ്മ ഡാൻസ് ചെയ്യുമോ ? " അതാണ് ഇപ്പോഴും ചെറുപ്പക്കാരികളെ പോലെ ഇരിക്കുന്നത് .. അല്ലെ ജെറി മോനെ " മേനോൻ പറഞ്ഞു " അയ്യോ !! ഞാൻ പണ്ട് കളിച്ചിരുന്നു ...സുധിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ..." " പിന്നെ ഇന്നാണ് കളിച്ചത് അല്ലെ ?" മോനോൻ കളിയാക്കായപ്പോൾ ആണ് പറഞ്ഞതിലെ ധ്വയർത്ഥം അവർക്കു മനസിലായത് .അവർ പിന്നെയും ചമ്മി

" എന്തായാലും സരസ്വതിയമ്മ ഒന്ന് ഡാൻസ് കളിക്ക് ..""

"അയ്യോ !!" എല്ലാവരുടെയും നിര്ബന്ധത്താൽ സരസ്വതിയമ്മ ഡാൻസ് കളിയ്ക്കാൻ തുടങ്ങി . സെറ്റു സാരിയുടെ തുമ്പു അരയിലേക്കു കുത്തി വെച്ചു അവർ ഡാൻസ് കളിച്ചു . തിരുവാതിരയുടെ സ്റ്റെപ് . തീയുടെ ചൂടും ഡാൻസും കൂടി അവരെ 2 3 മിനുട്ടു കഴിഞ്ഞപ്പോഴേക്കും വിയർത്തൊഴുക്കി . മൂക്കിലൂടെ

💬 Comments

View all comments