0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3

Author : Mandhan Raja Read All Parts 740

അവളും കൂടി അറിഞ്ഞിട്ടാണോ . അതെങ്ങനാ അനിയത്തി ഇതാണേൽ ചേട്ടത്തി മോശമാകുമോ "

ജെറി ഒന്നും മിണ്ടാതെ നിക്കുവാണ് . ശാലിനി പെട്ടന്ന് ഗൗൺ എടുത്തിട്ട് താഴേക്ക് പോകാൻ തുടങ്ങി

' ഡാ ..കൊച്ചനെ ,..... മേനോൻ സാറ് വരട്ടെ ..ഇന്നത്തോടെ നിന്റെ ഈ കമ്പനിയിലെ പണി ഞാൻ തീർത്തേക്കാം "

സുഭദ്ര കുഞ്ഞമ്മക്ക് ജെറി മേനോൻ സാറിന്റെ കമ്പനിയിലെ ഏതോ സ്റ്റാഫ് ആണെന്നാണ് മനസിലായത് ]

കൊച്ചനെ ...ഡാ എന്നൊക്കെയുള്ള വിളിയില് ജെറിക്ക് അരിശം വന്നു

" നിങ്ങള് പോ ...എനിക്കുറങ്ങണം ' അവൻ അവരുടെ സംസാരം ഒഴിവാക്കാൻ വേണ്ടി പറഞ്ഞു

' ങാ !! നിനക്കുറങ്ങണം അല്ലെ ...എന്നെ പറഞ്ഞു വിട്ടിട്ടു ..പിന്നേം അവളെ വിളിച്ചു കൂത്താടാൻ ആരിക്കും ...ഞാൻ ഈ മുറി പുറത്തൂന്നു കുറ്റിയിടാൻ പോകുവാ ..നാളെ അവര് വന്നിട്ടേ നിനക്ക് പച്ചവെള്ളം തരൂ "

സുഭദ്ര കുഞ്ഞമ്മ പുറത്തിറങ്ങി . ഗ്ലാസ് ഡോറിന്റെ രണ്ടു പാളിയും അടച്ചു കുറ്റി ഇടാൻ നോക്കുമ്പോൾ ജെറി ഡോറിൽ പിടിച്ചു അകത്തേക്ക് വലിച്ചു . സുഭദ്ര കുഞ്ഞമ്മ ആദ്യം ഒന്ന് മുന്നോട്ടാഞ്ഞെങ്കിലും അവരും പിന്നോട്ട് പിടിച്ചു . അഞ്ചേമുക്കാൽ അടിക്കു മേലെ ഉയരവും ഒത്ത വണ്ണവും ഉള്ള അവർക്കു നല്ല ആരോഗ്യവും ഉണ്ടായിരുന്നു . ജെറിയുടെ ഒപ്പത്തിനൊപ്പം നിക്കും അവർ . "

വിടടാ കതകു ...നീ നാളെ അവര് വന്നിട്ട് പുറത്തിറങ്ങിയാൽ മതി" അവർ പിന്നെയും കതകു അടക്കാൻ നോക്കി . ജെറി ശക്തിയിൽ ഒരു പാളി അകത്തേക്ക് വലിച്ചു . മറ്റേ പാളിയിലെ

💬 Comments

View all comments