Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 4
സരസ്വതിയമ്മയെ നോക്കുമ്പോൾ അവർ മയക്കത്തിലേക്ക് വീഴുകയായിരുന്നു . അൽപ നേരം കഴിഞ്ഞു മാലിനി ഒകെ വന്നു . രാത്രി ഭക്ഷണം കഴിഞ്ഞു സരസ്വതിയമ്മയും ജെറിയും മുകളിലത്തെ റൂമിലേക്ക് പോയി . സുഭദ്ര കുഞ്ഞമ്മ അവർ പോകുന്നത് നിരാശയോടെ തന്റെ റൂമിലേക്കും '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പിറ്റേന്ന് . ജെറിക്കോരു കാൾ ഉണ്ടായിരുന്നു . അത്യാവശ്യമായി ലണ്ടനിൽ എത്തണം . എന്തോ അടിയന്തിര മീറ്റിങ് . അപ്പൻ രവി മാത്തനും ലണ്ടനിൽ എത്തും . അന്ന് വൈകിട്ടത്തെ ഫ്ലൈറ്റിനു ടിക്കറ്റു ബുക്ക് ചെയ്തു . കാപ്പി കുടി കഴിഞ്ഞു ജെറി മാലിനിയെ വിളിച്ചു പറഞ്ഞു . കുറച്ചു സ്‌പൈസസ് . ഹോം മെയ്ഡ് ചോക്കലേറ്റു ഒക്കെ വാങ്ങണം . കുമളിക്ക് പൊക്കോ ..എല്ലാവരും കൂടി ...നിങ്ങൾക്കു ഇഷ്ടമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കോ .. സുഭദ്രക്കു ഒരു സാരി ...ഉള്ളത് കീറിയതല്ലേ . പിന്നെ ആവശ്യമുള്ള സാധനങ്ങൾ ..എല്ലാം എന്റെ വക അവർ ഒരുങ്ങി ഇറങ്ങി . സരസ്വതിയമ്മക്ക് ജെറിയെ തനിച്ചാക്കി പോകാൻ മടിയായിരുന്നു . ജെറി നിര്ബന്ധിച്ചാണ് അവരെ വിട്ടത് . സുഭദ്ര കുഞ്ഞമ്മ കാറിൽ കയറാൻ നേരം ജെറി പറഞ്ഞു " ' സുഭദ്ര പോകണ്ട ...ഉച്ചക്ക് ചോറെടുത്തൊക്കെ തരാൻ ആള് വേണമല്ലോ " സുഭദ്ര കുഞ്ഞമ്മ സാരിയൊക്കെ മേടിക്കാമെന്നു കരുതി ഇറങ്ങിയതാരുന്നു . ജെറി പോകണ്ട എന്ന് പറഞ്ഞപ്പോൾ അവർക്കു നിരാശ തോന്നി . അവർ അവനെ നോക്കിയപ്പോൾ അവൻ അവരെ ഒരു കണ്ണടച്ച് കാണിച്ചു . സുഭദ്ര കുഞ്ഞമ്മക്ക് സംഭവം മനസിലായി . അവർ പോയപ്പോൾ ജെറിയും
💬 Comments
View all comments