ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]
📝 Ongoing
👁 394950 views ❤ 247 likes 💬 56 comments
ജെല്ലിക്കെട്ട്
Jellikkettu | Author : MDV
ജെല്ലിക്കെട്ട്!!!!!!!
ചേറിലും ചെളിയിലും പിടഞ്ഞുകൊണ്ട് ഇരുകാലി മൃഗം മരണപ്പാച്ചിലിൽ ഒന്നിനൊന്നോടു കാട്ടും കാമവെറിക്കൂത്ത്!!!!
നല്ല ക്ഷമയും സമയവുമുണ്ടെകിൽ മാത്രം വായിച്ചാൽ മതി. എന്റെ മിക്ക കഥകളും വായനക്കാരനൊരിത്തിരി തലവേദന ബാക്കി വെക്കുമെങ്കിൽ,
ഈ കഥയിൽ നിങ്ങളുടെ തലയൊരല്പം പുകയ്‌ക്കാൻ വേണ്ടിയുള്ള പണിയെല്ലാം ഞാൻ ചെയ്തു വെച്ചിട്ടുണ്ട്.
എന്തെന്നാൽ ഇത് Sci-Fi ആണ്.
അതുകൊണ്ട് തന്നെ ഒരു ഫാന്റസി കെട്ടുകഥയാണ്. റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ല.
ഒരു പരീക്ഷണമെന്നൊക്കെ വേണേൽ വിളിക്കാവുന്നതാണ്.
വായിക്കുന്നുണ്ടെങ്കിൽ Male - ഈഗോ മാറ്റിവെച്ചു വായിക്കുക.
ഹാപ്പി ഓണം, My Dear Fans ;)
Special Thanks to Roman [Poster Curation/ Story Advancement] & Achilles [Supporting for the initial theme].
ഞാൻ കണ്ണ് പയ്യെ തുറന്നു...നട്ടെല്ലിനു ചെറിയ നീര് പോലെയുണ്ട്. ചുറ്റും ബന്ധുമിത്രാദികളുടെ ബഹളം. അതിലെന്റെയമ്മയുമച്ഛനും എന്നെ നോക്കി കണ്ണീരിന്റെ നനവോടെയൊന്നു പുഞ്ചിരിച്ചു. 2 ദിവസം മുൻപ് ജനിച്ച എന്റെ കുഞ്ഞിന്റെ കരച്ചിലെനിക്ക് കേൾക്കാം… ന്യൂബോൺ ബേബിയെ അധികമാരും കാണാൻ വരരുതെന്ന് ഡോക്ടർമാർ പറഞ്ഞാലും നമ്മുടെയീ കുടുംബക്കാരുണ്ടോ കേൾക്കുന്നു…..
മലയാളി അങ്ങനെയാണല്ലോ…
പറഞ്ഞാൽ അതിന്റെയെതിരല്ലേ ചെയ്യൂ….
മനീഷേട്ടന്റെ അമ്മയും മനീഷേട്ടനും കൂടെ ഞങ്ങളുടെ
💬 Comments
View all comments