Chapter Title : ജെനിയോടൊപ്പം ഒരു കോളേജ് I. V. ഭാഗം 2
ബാഗും ക്യാമറയും എന്റെ ഒരു കൂട്ടുകാരന് കൊടുത്തു. അവളുടെ ബാഗുകൾ അവിടെ ഏല്പിച്ചു ഞങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി. എല്ലാ സ്റ്റേഷനിലും ട്രെയിൻ 15 മിനിട്ടോളം നിർത്തും എല്ലാർവർക്കും പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ, ചുറ്റാം. അത്രക്കും മനോഹരമായ സ്ഥലമാണ് എല്ലാം. ഞാൻ അവളേം കൊണ്ട് ഏറ്റവും മുന്നിലുള്ള ഒരു ബോഗിയിൽ കയറി. എൻജിന്റെ തൊട്ടു പിന്നിലുള്ള ബോഗിയിൽ ആണ് കയറിയത്. ഞാനും അവളും ഉള്ളിൽ കയറിയപ്പോൾ അന്തം വിട്ടുപോയി. രണ്ടുമൂന്നു സീറ്റുകൾ മാത്രേ ഉള്ളൂ ബാക്കി സ്ഥലങ്ങളിലെല്ലാം ചാക്കിൽ മണൽ നിറച്ചു വച്ചിരുന്നു. "എന്നതിനാടാ ഏതൊക്കെ ? " അവൾ പറഞ്ഞു. " ആർക്കറിയാം " ഞാൻ മറുപടി കൊടുത്തു.ഞങ്ങൾ ഒരു സീറ്റിൽ ഇരുന്നു. കുറച്ചു കഴിനപ്പോൾ അവൾ എഴുനേറ്റു എന്റെ മടിയിൽ ഇരുന്നു.ഞാൻ ജനലിനോട് ചേർന്നിരുന്ന്." സീറ്റിൽ ഇരിക്കാൻ ഒരു സുഖം ഇല്ല." എനിക്കും തോന്നി, തടികൊണ്ടാണ് സീറ്റ്. കാറ്റിൽ അവളുടെ മുടി എന്റെ മുഖത്തടിക്കാൻ തുടങ്ങി. ഒരു പ്രത്യെക ഷാംപൂ ആണ് അവൾ ഉപയോഗിച്ചത്. ആ സുഗന്ധം മുമ്പു ഞാൻ അനുഭവിച്ചിട്ടില്ല.ഞാനും അവളും മുഖത്തോടു മുഖം നോക്കി ഇരുന്നു. " ഇന്നലെ എന്നാ ഫോമാ ? " അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. "ഓഹോ ഞാൻ ഒന്നും പറയാം നിൽക്കുന്നില്ല." ഞാൻ പറഞ്ഞു." നീ വെറും പാവം ആണ് എന്നാ ഞാൻ കരുതിയത്.ബട്ട് യു ആർ പ്രോഫ്‌ശനൽ." അവൾ പറഞ്ഞു . " എടീ ഏതൊരു ആണും വീണു പോകും ആ സമയത്തു." ഞാൻ മറുപടി പറഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ചു എന്റെ തുടയിൽ
💬 Comments
View all comments