0%

Chapter Title : ജെനിയോടൊപ്പം ഒരു കോളേജ് I. V. ഭാഗം 2

Author : kkstories Read All Parts 384

മനസ്സിലായത്. നനവുള്ള പാളത്തിൽ കയറ്റം കയറുമ്പോൾ ചക്രങ്ങൾ സ്ലിപ് ആവും ഇത് ഒഴിവാക്കുക ആണ് അവർ ശ്രമിക്കുന്നത്. അത് ഞങ്ങൾ കൗതുകത്തോടെ നോക്കി നിന്നു. ഏകദേശം 2-3 km അവർ അത് ചെയ്തു കൊണ്ടിരുന്നു. അത് കഴിഞ്ഞപ്പോൾ തന്നെ പെട്ടന്നു ഒരു സ്റ്റേഷൻ എത്തി. അവർ അവിടെ ഇറങ്ങി.ഞങ്ങൾ അവിടെ തന്നെ ഇരുന്നു. ജെനി ഒരു കള്ള ചിരി ചിരിച്ചു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ അവളുടെ കൈകൾ എന്റെ തോളി ലൂടെ ചുറ്റി അവളുടെ അടുത്തേക്ക് എന്നെ വലിച്ചു. ഞങ്ങൾ മൂക്കു മുട്ടിച്ചു നിന്നു.ഞാൻ പതിയെ അവളുടെ ആ കുറുമ്പു നിറഞ്ഞ ചുണ്ടുകളിൽ കടിച്ചു.ഞാൻ അവളേം കൊണ്ട് ആദ്യം ഇരുന്ന സ്ഥലത്തു ഇരുന്നു. ഞങ്ങൾ പരസ്പരം ചുംബിച്ചു കൊണ്ടിരുന്നു.അതിനിടെ എന്റെ കൈകൾ അവളുടെ ശരീരമാകെ ചുറ്റി.ട്രെയിൻ പുറപ്പെട്ടത് ഞങ്ങൾ അറിഞില്ല.ഞാൻ അവളെ ആ സീറ്റിൽ കിടത്തി. ഒരു പാവയെ പോലെ അവൾ അവിടെ കിടന്നു.ഞാൻ അവളുടെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു രണ്ടുവശത്തേക്കും മാറ്റിനിർത്തി. എന്നിട്ട് അവളുടെ ചുവന്ന ബ്രാ ഞാൻ താഴോട്ട് വലിച്ചു. ഞാൻ നോക്കിയപ്പോൾ അവളുടെ ആ മനോഹരമായ മാറിടത്തിൽ ചില ഭാഗത്തു ചോര നീർക്കെട്ടിയ പാടുകൾ കണ്ടു. ഇന്നലെ എന്റെ അമിതാവേശം മൂലം സംഭവിചാതാവണം. എനിക്ക് അവളോട് കാമത്തേക്കാൾ കൂടുതൽ സ്നേഹമാണ് തോന്നിയത്. " സോറി ഡാ.. നിനക്ക് നന്നായി വേദനിച്ചു എന്നറിയാം.. ഐ ആം റീലി സോറി." ഞാൻ അവളോടു സങ്കടത്തോടെ പറഞ്ഞു. " അത് സാരമില്ല... എനിക്ക് ഒരു കോഴപ്പം ഉണ്ടായിട്ടില്ല.. ഐ ജസ്റ്റ് എന്ജോയ്ഡ് എ ലോട്.."

💬 Comments

View all comments