Chapter Title : ജെസീനയുടെ സുഖ ആറാട്ട് 2 [Shereena]
മോളെ ഉമ്മണ്ടെടുത് ഏല്പിച്ചു കൂട്ടുകാരി ഷാമിലയുടെ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു ഇറങ്ങി
വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഫോണെടുത്തു ഫാസിക്ക അയച്ച ലൊക്കേഷൻ ഓണാക്കി. 15 മിനിറ്റുകൊണ്ട് അവിടെ എത്തും എന്ന് പറഞ്ഞു ഇക്കാക്ക് മെസ്സേജ് അയച്ചു
യാത്രയിലുടെനീളം ഞാൻ എങ്ങനെ ആ വീട്ടിലേക്കു കേറിച്ചെല്ലും ആരെങ്കിലും കണ്ടാലോ നാട്ടിൽ മൊത്തം അറിയില്ലേ എന്നുള്ള ഭയം എന്നെ തളർത്തിയെങ്കിലും ഫാസിക്കന്റെ സ്നേഹം ആ കരുത്തു എന്നെ വീണ്ടും ഉന്മേഷത്തിലാക്കി
ലൊക്കേഷൻ ചേച്ചി കാണിച്ചു തന്ന വഴി അവതാനിച്ചത് തെങ്ങിൻ തോപ്പിന്റെ നടുക്കുള്ള ഒരു വീട്ടിലായിരുന്നു ഞാൻ ചിറ്റുമെന്നു കണ്ണോടിച്ചു എന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്
അപ്പോഴാണ് എനിക്ക് മനസിലായത് അടുത്തെന്നും ഒരു വീടുപോലും ഇല്ല. ഏക്കർകണക്കിനുള്ള ഈ തെങ്ങിൻ തോപ്പിന്റെ സെന്ററിലായി ബഹുനില വീട് മാത്രമേ ഉള്ളു എന്നും
ഒരു ദീരഘശ്വാസം എടുത്തുകൊണ്ടു ഫാസിക്കാക്കു ഫോൺ ചെയിതു
ഹാലോ സീന
ഹാലോ ഞാൻ ലൊക്കേഷനിൽ എത്തീട്ടുണ്ട് തെങ്ങിൻതോപ്പിന്റെ സെന്ററിലുള്ള വീടല്ലേ
അതെ വാതിൽ ലോക്ക് അല്ല അകത്തോട്ട് വരൂ എൻ പ്രാണസഖി
വണ്ടി ഒരുഭാഗത്ത് വെച്ച് ഞാൻ ആ വീടിന്റെ വാതൽ ലക്ഷ്യമാക്കി നീങ്ങി.
വാതലിന്റെ അടുത്തു എത്തിയതും വാതിൽ തുറന്ന് ഫാസിക്ക എന്നെ കോരിയെടുത്തു അകത്തേക്ക് കൊണ്ടുപോയി.
ഇക്കാന്റെ കൈകളിൽ കിടന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി എന്തൊരു തേജസാണ് ഇയാൾക്ക്
ഹാളിൽ എത്തിയതും ഫാസിക്ക എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഉമ്മ തന്ന്
ഞാൻ ഇക്കാന്റെ കഴുത്തിലൂടെ എന്റെരണ്ട് കൈകളും ചിറ്റിപിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്ത് വച്ച്
എന്ത് മണമാണ് സീന നിനക്ക്
💬 Comments
View all comments