Chapter Title : ജെസി ഒരു പ്രദർശന വസ്തു 1 [SAMBA]
പോലെയായി. പക്ഷേ അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു
"ഏ അയാൾ അങ്ങനെ ഒക്കെ പറഞ്ഞോ എന്നിട്ടെന്താ നീ അപ്പോ പറയാത്തേ..?".
" പിന്നേ.. പറഞ്ഞിരുന്നെങ്കിൽ നിങ്ങളങ്ങ് ഒലത്തിയേനേ.." അവളുടെ സംസാരം അതിരുവിടാൻ തുടങ്ങി.
അങ്ങനെ അതും ഇതും പറഞ്ഞ് പോകുമ്പോഴാണ് വഴിയിൽ പോലീസ് കൈ കാണിച്ചത്. ജെസി ഹെൽമറ്റ് ഇട്ടിട്ടില്ലായിരുന്നു. പോലീസ്കാരൻ ഞങ്ങളെ ഒന്ന് നോക്കി ഹെൽമറ്റ് ഇടാത്തതിന് ഫൈൻ അടക്കാൻ പറഞ്ഞു.
ഞാൻ ജെസിയെ അവിടെ നിർത്തി ഫൈൻ അടക്കാൻ വേണ്ടി ജീപ്പിനടുത്തേക്ക് നടന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വണ്ടി തടഞ്ഞ പോലീസ്കാരൻ അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ജീപ്പിനുത്തെത്തി ഫൈൻ അടച്ചു. ഫൈൻ റെസീപ്റ്റ് തന്ന് കൊണ്ട് SI ചോദിച്ചു ആരാടാ അത് ?
ഞാൻ ഒന്ന് ഞെട്ടി. : ആരാ സാർ..
അയാൾ ജെസിയെ ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു. ആ നിൽക്കുന്നത് ആരാണെന്ന്!
ഞാൻ: അത് ഭാര്യയാണ് സർ
SI: ആരുടെ (അടുത്ത് നിന്ന പോലീസ്കാരൻ ആക്കി ചിരിച്ചു)
ഞാൻ: എൻ്റെ ഭാര്യയാണ് സർ
SI : ആ എന്നാ നിനക്ക് കൊള്ളാം, പൊക്കോ... '
ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ SI കൈ കാണിച്ച ആളോട് വിളിച്ച് പറഞ്ഞു. "ടോ ആ വണ്ടിയുടെ ഫോട്ടോ ഒന്ന് എടുത്ത് വച്ചോ "
ശെരി സർ, എന്ന് പറഞ്ഞ് കൊണ്ട് അയാൾ വണ്ടിയുടെ ഫോട്ടോ എടുക്കാൻ തുടങ്ങി. കൂട്ടത്തിൽ അയാൾ ജെസിയുടെയും ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഞാൻ അത് കണ്ടെങ്കിലും മിണ്ടിയില്ല.
ഞങ്ങൾ തിരിച്ച് വീട്ടിലെത്തിയതും , അവൾ ദേഷ്യത്തോടെ മുല്ലപ്പു പറിച്ച്
💬 Comments
View all comments