0%

Chapter Title : ജെസി ഒരു പ്രദർശന വസ്തു 2 [SAMBA]

Author : kkstories Read All Parts 2.1K

ഞാൻ കട തുറന്ന് നിമിഷങ്ങൾ എണ്ണി കാത്തിരുന്നു. വൈകുന്നേരം ഒരു നാല് മണി ആയപ്പോൾ ഞാൻ കട അടച്ച് വീട്ടിലേക്ക് ചെന്നു. ജെസി കുളിക്കാൻ കയറിയിരുന്നു. ഞാൻ പുറത്തെ കിണറ്റിൻ കരയിൽ പോയി കൈയ്യും മുഖവും ഒക്കെ ഒന്ന് കഴുകി പോകാൻ റെഡിയായി ജെസിയെയും കാത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഈറനോടെ ഒരു തോർത്ത് മാത്രം ചുറ്റി റൂമിലേക്ക് വന്നു.

ജെസി : ഇറങ്ങികേ...

ഞാൻ: എന്തിന് , ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ

ജെസി : എന്നാലും ഇറങ്ങ്

എന്ന് പറഞ്ഞ് എൻ്റെ തള്ളി മുറിക്ക് പുറത്തിറക്കി കുറ്റിയിട്ടു. ഞാൻ അക്ഷമനായി ഹാളിൽ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ഭൂമിൻ്റെ ഡോർ തുറന്ന് ജെസി പുറത്ത് വന്നു. എൻ്റെ കണ്ണുകൾ വികസിച്ചു. വാ പൊളിച്ചിരുന്നു പോയി ജെസിക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു.

മുടി നല്ല രീതിയിൽ മെടഞ്ഞ് മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നു. നല്ല രീതിയിൽ മെയ്ക്കപ്പ് ചെയ്തിട്ടുണ്ട്. കടും ചുവപ്പ് ലിപ്സ്റ്റിക്ക് അത് ഞാൻ വാങ്ങി കൊടുത്തതല്ല. കഴുത്തിൽ ഞാൻ കെട്ടിയ താലി കാണാൻ ഇല്ല. ഒരു നെക്ലെസ് മാത്രം.

ഒരു ചുവന്ന നെറ്റ് സാരി വയർ മുഴുവൻ കാണാവുന്ന തരത്തിൽ പരമാവധി താഴ്ത്തിയാണ് അവൾ ഉടുത്തിട്ടുള്ളത് കൈ ഇട്ടും ഇല്ലാത്ത കൈ പൊക്കിയാൽ കക്ഷം എല്ലാവർക്കും കാണാവുന്ന തരം ബ്ലൗസ് . പക്ഷേ അതിൻ്റെ മുൻ ഭാഗം നന്നായി താഴ്തിയാണ് തയ്പ്പിച്ചിരിക്കുന്നത്. അതായത് നെറ്റ് സാരിയുടെ ഉള്ളിലൂടെ തന്നെ അവളുടെ മുലകളുടെ മുക്കാൽ ഭാഗവും പുറത്ത് കാണാം. വലിയ മുലച്ചാൽ കാണിച്ച്

💬 Comments

View all comments